രാഹുലും പ്രിയങ്കയുംതരൂരിനെ പിന്തുണക്കും! കേരള നേതാക്കൾ പരിഭ്രാന്തിയിൽ

ന്യുഡൽഹി: കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിൽ പ്രചാരണം ഊര്‍ജിതമാക്കി ശശി തരൂരും ഖാര്‍ഗെയും. തരൂർ മത്സര രാഗത്ത് തരംഗമായിക്കൊണ്ട് മുന്നേറുമ്പോൾ ഇന്ത്യയിൽ മാത്രമല്ല ലോകത്ത് ശ്രദ്ധിക്കപ്പെടുന്ന ഇലക്ഷൻ ആയിരിക്കുകയാണ് . തരൂരിന്റെ ജനപ്രീതി കാന്റ് കോൺഗ്രസ് നേതാക്കൾ അമ്പരപ്പിലാണ് .

പ്രവർത്തകരുടെ പിന്തുണ മുഴുവൻ തരൂരിലേക്ക് എത്തുമ്പോൾ കോൺഗ്രസിലെ വൃദ്ധ നേതൃത്വം ഇപ്പോഴും കോൺഗ്രസ് ഇനിയും അധികാരത്തിൽ വരരുത് എന്ന ചിന്തയിൽ ഖാർഗെക്ക് ഒപ്പമാണ് .അവർക്ക് പാർട്ടി സ്ഥാനങ്ങളിൽ ഉറച്ചിരിക്കുക എന്ന ചിന്തയാണ് .

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തരൂരിനെ തജോലിപ്പിക്കാൻ മുന്നിൽ നിൽക്കുന്നത് വേണുഗോപാലും കേരളം നേതാക്കളും ആണെന്നാണ് സൂചന .പാർട്ടിയെ നശിപ്പിച്ച ആന്റണിക്ക് എതിരെ കടുത്ത പ്രതിഷേധം ആണ് പാറ്ട്ടി പ്രവർത്തകർക്കുള്ളത് .അതിനിടെ തരൂരിന്റെ ജനപ്രീതി ഗുണകരമാക്കാനാണ് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും. രാഹുലും പ്രിയങ്കയുംതരൂരിനെ പിന്തുണക്കും എന്നാണു ദൽഹി വാർത്തകൾ ! ഇത് കേരള നേതാക്കളെ പരിഭ്രാന്തിയിൽ ആക്കിയിരിക്കയാണ് .

Top