ഇത്രയും വിചിത്രമായ സെല്‍ഫി പോസ്റ്റ് ചെയ്യാനുള്ള ധൈര്യം അമല പോളിന് മാത്രമേ ഉണ്ടാവൂ… പേടി തോന്നും!!.

അമല പോളിന്റെ ധൈര്യം ആരാധകര്‍ ശരിവച്ചതാണ്. സിനിമയിലും ജീവിത്തിലും സാഹസമായ കാര്യങ്ങള്‍ വ്യത്യസ്തമായി ചെയ്യാനാണ് അമല പോളിന് ഇഷ്ടം. അമല പോള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുന്ന ഫോട്ടോകള്‍ തന്നെ അതിന് തെളിവാണ്. ആരോടും ഒന്നും പറയരുത്, വിവാഹമോചന സമയത്തെ മാനസിക സംഘര്‍ഷത്തില്‍ നിന്ന് രക്ഷിച്ചത് അജിത്താണെന്ന് ബാല!! ഇപ്പോഴിതാ മൂന്ന് ചിത്രങ്ങള്‍ അമല പോള്‍ തന്റെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. അത് കണ്ടാല്‍ ഈ പറഞ്ഞതിന്റെ പൊരുളെല്ലാം വായനകാര്‍ക്ക് മനസ്സിലാവും. ഒരു കാര്യം നമുക്ക് കിട്ടണം എന്നുണ്ടെങ്കില്‍ തീര്‍ച്ചയായും അത് കിട്ടും എന്ന ടാഗോറിന്റെ വാക്കുകള്‍ക്കൊപ്പമാണ് ഫോട്ടോ പോസ്റ്റ് ചെയ്തിരിയ്ക്കുന്നത്. കാണാം

മുംബൈയിലാണ് അമല പോളിപ്പോള്‍ ഉള്ളത്. എത്രമാത്രം ഈ ഒറ്റയ്ക്കുള്ള ജീവിതം താന്‍ ആസ്വദിയ്ക്കുന്നു എന്ന് ഈ ഫോട്ടോയില്‍ നിന്നും വ്യക്തം.അമലയോട് മുട്ടാന്‍ നില്‍ക്കണ്ട.. ജിം ബോഡിയാണ്. കൃത്യമായ വ്യായാമം നടത്തുന്ന ആളാണ് അമല. ആരോഗ്യത്തിന്റെയും സൗന്ദര്യത്തിന്റെയും കാര്യത്തില്‍ ശ്രദ്ധാലുമായ അമല യോഗയും കൃത്യമായി ചെയ്തുവരുന്നു. വ്യത്യസ്തം ഇതാണ് പറഞ്ഞത് ഇത്രയും വിചിത്രമായ സെല്‍ഫിയൊക്കെ എടുത്ത് പരസ്യമായി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യാനുള്ള ധൈര്യം അമല പോളിന് മാത്രമേ ഉണ്ടാവൂ.. വിവാദത്തിന് മറുപടി സ്വന്തം പേരിലുള്ള ആഡംബര കാര്‍ പോണ്ടിച്ചേരില്‍ രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിപ്പ് നടത്തിയെന്ന ആരോപണത്തെ തുടര്‍ന്ന് ബോട്ട് യാത്ര നടിത്തി പരിഹസിച്ച അമല പോളിന്റെ ചിത്രം നേരത്തെ വൈറലായിരുന്നു ഗ്ലാമറാകുന്നു ഇതുപോലെ മുന്‍പും അമല പോളിന്റെ പല ചിത്രങ്ങളും വൈറലായിട്ടുണ്ട്. അല്പവസ്ത്രധാരിയായും, അതീവ ഗ്ലാമറായും അമല എത്തുന്ന ചിത്രങ്ങള്‍ വളരെ പെട്ടന്നാണ് സോഷ്യല്‍ മീഡയയില്‍ തരംഗമാകുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top