അമിത് ഷാ വരുന്നു ;കേരളവും കൈപ്പിടിയിൽ !..പൗരത്വനിയമ അനുകൂല റാലിയിൽ പങ്കെടുക്കും

കൊച്ചി:ബിജെപിയുടെ മാസ്റ്റർ ബ്രെയിൻ ആയ അമിത്ഷാ കേരളത്തിലേക്ക് വരുന്നു .ഇനി കേരളം ബിജെപിക്ക് കീഴിൽ ആക്കുക എന്ന തന്ത്രം മെനയുന്നതിനു കരുത്തനായ സംസ്ഥാന പ്രസിഡന്റിനെ നിയം,നിയമിച്ച ശേഷം ആയിരിക്കും ഷാ കേരളത്തിൽ എത്തുക .പൗരത്വനിയമ അനുകൂല റാലിക്കായിട്ടാണ് അമിത് ഷാ കേരളത്തിലെത്തുന്നത് .

ഹെറാൾഡ് ന്യൂസ് ടിവി യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ്‌ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മലബാറിലും മധ്യകേരളത്തിലും സംഘടിപ്പിക്കുന്ന റാലിയില്‍ പങ്കെടുക്കും. സംസ്ഥാന അധ്യക്ഷനെ പ്രഖ്യാപിച്ചശേഷമാകും അമിത് ഷായുടെ സന്ദര്‍ശനം . ഈ മാസം 14 ന് സംസ്ഥാന അധ്യക്ഷന്റെ പ്രഖ്യാപനം ഉണ്ടായേക്കും . പൗരത്വനിയമ അനുകൂലറാലി പുതിയ അധ്യക്ഷന്റെ ആദ്യപരിപാടിയാകും.

Top