പിണറായി വിജയന് എട്ടിൻ്റെ പണിയുമായി കേരള ഗവർണർ!!

പിണറായി വിജയന് എട്ടിൻ്റെ പണിയുമായി കേരള ഗവർണർ.പൗരത്വ ഭേദഗതി ബിൽ കേരളത്തിൽ നടപ്പിലാക്കില്ല എന്നുള്ള പിണറായി വിജയൻറെ രാഷ്ട്രീയ ഗിമ്മിക്കിന് കണക്കിന് പ്രഹരം നൽകിക്കൊണ്ട് കേരളം ഗവർണർ രംഗത്ത് വന്നു .ഈ നിയമം നടപ്പിലാക്കേണ്ടിവരും.കേരളത്തിന് മാറി നിൽക്കാനാവില്ല..!!

മുഖ്യമന്ത്രിയുടെ നിലപാടിനെ തള്ളി ഗവര്‍ണര്‍ ആരിഫ് മുമ്മദ് ഖാന്‍. ബില്‍ ഒരു സമുദായത്തെ ലക്ഷ്യം വച്ചിട്ടുള്ളതല്ല. ഭരണഘടന അനുസരിച്ച് കേന്ദ്ര നിയമം അനുസരിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങള്‍ക്ക രാഷ്ട്രീയ തീരുമാനങ്ങളിലൂടെ എന്ത് പ്രശ്‌നമുണ്ടായാലും സംരക്ഷകരായി കോടതി ഉണ്ട്. ബില്ലിനെ സംബന്ധിച്ച ആശങ്ക വേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Kerala governor Arif Mohammed Khan on Sunday said no state can stay away from the Citizens Amendment Act (CAA) pointing out that everyone can work only within the framework of the Constitution.

Top