പൊലീസിനെ തടഞ്ഞത് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷെന്ന് ഗവര്‍ണര്‍. കണ്ണൂർ സർവകലാശാല വി.സി നിമയനം; മുഖ്യമന്ത്രിയുടെ മൂന്ന് കത്തുകൾ പുറത്തുവിട്ടു
September 19, 2022 1:54 pm
തിരുവനന്തപുരം : കണ്ണൂർ സർവകലാശാല വി.സി നിമയനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുമായി നടന്ന കത്തിടപാടുകളുടെ വിവരങ്ങൾ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ,,,
പിണറായി സർക്കാരിനെ പ്രതിസന്ധിയിലാക്കി ഗവർണർക്കെതിരെ പ്രമേയത്തിന് പ്രതിപക്ഷ നോട്ടീസ്.
January 26, 2020 3:09 am
തിരുവനന്തപുരം: ഗവര്‍ണറെ തിരികെ വിളിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയില്‍ പ്രമേയം കൊണ്ടുവരും. ഇക്കാര്യം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് സ്പീക്കര്‍ക്ക് നേട്ടീസ് നല്‍കി.,,,
രാജ്ഭവനുമായി ഏറ്റുമുട്ടാനില്ല;ഒന്നും മനഃപൂര്‍വ്വമല്ല.ഗവര്‍ണര്‍ക്ക് മുമ്പില്‍ ചീഫ് സെക്രട്ടറിയുടെ വിശദീകരണം.
January 20, 2020 3:13 pm
കൊച്ചി:ഒടുവിൽ പിണറായി സർക്കാർ ഗവർണർക്ക് മുൻപിൽ അടിയറവ് പറയുന്നു .ഇനി ഗവർണറുമായി ഏറ്റുമുട്ടാനില്ല എന്നും ഗവർണറോട് ചീഫ് സെക്രട്ടറി.പൗരത്വ നിയമ,,,
ഗവർണറുമായി കടുത്ത ഏറ്റുമുട്ടൽ വേണ്ടെ; പിണറായി സർക്കാർ മുട്ടുമടക്കുന്നു !!
January 19, 2020 5:39 am
തിരുവനന്തപുരം: പിണറായി സർക്കാർ ഗവർണർ ആരിഫ് മുഖമെദ് ഖാന് മുന്പിയൽ മുട്ടുമടക്കുന്നു.ഗവർണറുമായി തുറന്ന യുദ്ധത്തിലേക്ക് പോകുന്നത് ഭൂഷണമല്ല അത് കൂടുതൽ,,,
പിണറായി സർക്കാർ ഭയന്ന് തുടങ്ങി ?ഗവർണറുമായുള്ള പോർവിളിയുടെ മഞ്ഞുരുകുന്നു..?
January 18, 2020 10:31 pm
പിണറായി സർക്കാർ ഭയന്ന് തുടങ്ങിഎന്ന് സൂചന .ഗവർണറുമായുള്ള പോർവിളിയുടെ മഞ്ഞുരുകുന്നു.ഗവർണറെ മയപ്പെടുത്താൻ നിയമമന്ത്രി എ.ക. ബാലൻ.,,,
ഗവർണർ പദവി സർക്കാരിനു മീതെയല്ല, ഓര്‍മിക്കുന്നത് നന്ന്.ആരിഫ് മുഹമ്മദ് ഖാനെതിരേ കടുത്ത വിമര്‍ശനാവുമായി പിണറായി വിജയൻ
January 16, 2020 6:44 pm
തിരുവനന്തപുരം: ഗവർണറുടെ പദവി സർക്കാരിനു മീതെയല്ലെന്നും നിയമസഭയ്ക്കു മേൽ റസിഡന്റുമാർ ഇല്ലെന്നത് ഓർക്കുന്നതു നന്നാണെന്നും ഗവർണർക്കു മുഖ്യമന്ത്രി പിണറായി വിജയൻ,,,
ഗവർണർക്ക് മുമ്പിൽ തലകുനിക്കില്ല ‘ഓർഡിനൻസ് വീണ്ടും ഗവർണർക്ക് അയയ്ക്കില്ല; സർക്കാരിന് നിയമോപദേശം.പിണറായി വീണ്ടും ഇരട്ടചങ്കൻ .
January 16, 2020 6:25 pm
തിരുവനന്തപുരം:ഓര്‍ഡിനന്‍സില്‍ ഒപ്പുവയ്ക്കണമെങ്കില്‍ വ്യക്തത വേണം.തൻ വെറും വെറും റബര്‍ സ്റ്റാമ്പല്ലഎന്ന് പറഞ്ഞു തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ വാര്‍ഡ് പുനര്‍ വിഭജന,,,
പൗരത്വഭേദഗതി നിയമം ഗാന്ധിജിയിയുടെയും നെഹ്റുവിന്‍റെയും സ്വപ്മായിരുന്നു- ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.നിലപാട് മാറ്റിയാല്‍ ഗവര്‍ണര്‍ പദവിയില്‍ തുടരില്ല.
December 30, 2019 2:05 pm
കൊച്ചി:പാര്‍ലമെന്റ് പാസാക്കിയ പൗരത്വഭേദഗതി നിയമം ഗാന്ധിജിയിയുടെയും നെഹ്റുവിന്‍റെയും സ്വപ്മായിരുന്നു. ആ നിയമം പാലിക്കാന്‍ ഓരോ പൗരനും ബാധ്യതയുണ്ട്. നിയമത്തോട് യോജിക്കുന്നുണ്ടെങ്കില്‍,,,
ഞെട്ടിക്കുന്ന ചരിത്രം..ഗവർണറെ തടഞ്ഞ ഇർഫാൻ ഹബീബ് ആരാണ്? എന്താണ്?
December 30, 2019 12:08 am
ഇന്ത്യൻ മാർക്സിസ്റ്റ് ചരിത്രകാരനാണ് ഇർഫാൻ ഹബീബ് പ്രാചീന, മദ്ധ്യകാല ഭാരതചരിത്രത്തെക്കുറിച്ചുള്ള ഗവേഷണപഠനങ്ങൾ അദ്ദേഹത്തിന്റെ പ്രധാന സംഭാവനകളിൽപ്പെടുന്നു. ഹൈന്ദവ, ഇസ്ലാം മൗലികവാദത്തോട്,,,
പിണറായി വിജയന് എട്ടിൻ്റെ പണിയുമായി കേരള ഗവർണർ!!
December 16, 2019 4:46 am
പിണറായി വിജയന് എട്ടിൻ്റെ പണിയുമായി കേരള ഗവർണർ.പൗരത്വ ഭേദഗതി ബിൽ കേരളത്തിൽ നടപ്പിലാക്കില്ല എന്നുള്ള പിണറായി വിജയൻറെ രാഷ്ട്രീയ ഗിമ്മിക്കിന്,,,