പൗരത്വ നിയമ ഭേദഗതിക്കോ എൻ.പി.ആറിനോ സ്റ്റേ ഇല്ലെന്ന് സുപ്രീം കോടതി,കേന്ദ്രത്തിന് മറുപടി നൽകാൻ സുപ്രീം കോടതി നാലാഴ്ച
January 22, 2020 1:12 pm

ന്യൂഡൽഹി: പൗരത്വ നിമയ ഭേദഗതിക്ക് സ്റ്റേ അനുവദിക്കാതെ സുപ്രീം കോടതി. കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ പൗരത്വ നിയമ ഭേദഗതിക്ക് സ്റ്റേ,,,

കേന്ദ്രസർക്കാർ വിജ്ഞാപനമിറക്കി!!പൌരത്വഭേഗഗതി നിയമം പ്രാബലത്തിൽ.ചട്ടം നിലവിൽ വന്നതായി ആഭ്യന്തര മന്ത്രാലയം
January 11, 2020 4:59 am

ന്യൂഡൽഹി : രാജ്യത്ത് പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം കണക്കുമ്പോൾ ഒരു വിട്ടുവീഴ്ച്ചയും ഇല്ലാതെ പൌരത്വഭേഗഗതി നിയമവുമായി കേന്ദ്രസർക്കാർ മുന്നോട്ട്.,,,

കോടതിമനസും ബില്ലിന് അനുകൂലം?! സുപ്രീം കോടതി പൗരത്വ ബില്ലിനെ അസ്ഥിരപ്പെടുത്തില്ലയെന്ന് നിരീക്ഷണം.
January 9, 2020 3:09 pm

ന്യുഡൽഹി:കോടതിയുടെ മനസ് വായിച്ചാൽ മോദി സർക്കാരിന് ആഹ്ലാദിക്കാം .സുപ്രീം കോടതി പൗരത്വ ബില്ലിനെ അസ്ഥിരപ്പെടുത്തില്ല എന്നുവേണം അനുമാനിക്കാൻ .പാർല‌മെന്റ് പാസാക്കിയ,,,

ജെ.എന്‍.യു കമ്യൂണിസ്റ്റ് കേന്ദ്രം,ദേശവിരുദ്ധത അനുവദിക്കില്ല.രക്തച്ചൊരിച്ചിലിന് പിന്നില്‍ ഹിന്ദുരക്ഷാദള്‍; സംഘടന ഉത്തരവാദിത്തം ഏറ്റെടുത്തു
January 7, 2020 1:52 pm

ദില്ലി: ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാലയില്‍ ഞായറാഴ്ചയുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്തം തീവ്ര ഹിന്ദു സംഘടനയായ ഹിന്ദു രക്ഷാ ദള്‍ ഏറ്റെടുത്തു. മുഖംമറച്ച്,,,

ഉത്തര്‍ പ്രദേശില്‍ മുസ്ലിം കുടിയേറ്റക്കാരെ നാടുകടത്തും..പൗരത്വം നല്‍കല്‍ നടപടി തുടങ്ങി.സമരക്കാര്‍ക്കെതിരെ ശക്തമായ നടപടി
January 7, 2020 1:01 pm

ദില്ലി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ അതിശക്തമായ സമരം നടക്കുമ്പോൾ തന്നെ നിയമം നടപ്പിൽ വരുത്താനുള്ള നീക്കങ്ങൾ ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍,,,

അമിത് ഷായ്ക്കെതിരെ ഗോ ബാക്ക് വിളിച്ചതിൽ മലയാളി പെൺകുട്ടിയെ ഫ്ലാറ്റിൽ നിന്നും ഉടമ ഇറക്കിവിട്ടു
January 6, 2020 3:08 am

ദില്ലി:പൗ​ര​ത്വ നി​യ​മ​ഭേ​ദ​ഗ​തി​ക്ക് അ​നു​കൂ​ല​മാ​യി പ്ര​ചാ​ര​ണം ന​ട​ത്താ​നെ​ത്തി​യ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ​യ്ക്ക് എ​തി​രെ ഗോ ​ബാ​ക്ക് വി​ളി​ച്ച​വരില്‍ മ​ല​യാ​ളി യു​വ​തിയും.,,,

രാത്രിയുടെ മറവിൽ നടന്നതു ക്രൂരമായ അതിക്രമം.വിദ്യാർഥി യൂണിയൻ പ്രസിഡന്റിന് ഗുരുതര പരിക്ക്. എയിംസിലെത്തി പ്രിയങ്ക.പിന്തുണയുമായി രാഷ്ട്രീയ നേതാക്കൾ
January 6, 2020 1:47 am

ന്യുഡൽഹി :ജെഎൻയുവിൽ വിദ്യാർഥികളെ മുഖംമൂടി ധരിച്ചെത്തിയ സംഘം അക്രമിച്ച സംഭവത്തിൽ വിദ്യാർഥികളുടെ പ്രതിഷേധം അർധരാത്രി പിന്നിട്ടു.ജെ.എൻ.യു വിദ്യാർഥി യൂണിയൻ അധ്യക്ഷ,,,

അമിത് ഷായ്ക്കെതിരെ ഗോ ബാക്ക് വിളികൾ..
January 5, 2020 7:11 pm

ദില്ലി: ജനസമ്പർക്ക പരിപാടി നടത്താനെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് നേരെ പ്രതിഷേധം. ലജ്പത് നഗറിലെ കോളനിയിൽ ഭവന സന്ദർശനത്തിനെത്തിയപ്പോഴാണ്,,,

സമരം ചെയ്യാൻ ആളും നേതാക്കളുമില്ല ; പൗരത്വ നിയമത്തിനെതിരായ സമരം കോൺഗ്രസിന് തിരിച്ചടി!പ്രതിഷേധത്തില്‍ നിന്ന് പിന്‍വാങ്ങാനൊരുങ്ങി കോണ്‍ഗ്രസ്.
January 4, 2020 10:12 pm

ന്യൂദല്‍ഹി:സമരം ചെയ്യാൻ ആളുമില്ല നയിക്കാൻ നേതാക്കളുമില്ല . പൗരത്വ നിയമത്തിനെതിരായ മരം കോൺഗ്രസിന് തിരിച്ചടി ആകുന്നു എന്ന് റിപ്പോർട്ട് .മുഖം,,,

പൗരത്വ നിയമത്തെ എതിര്‍ക്കണം.11 മുഖ്യമന്ത്രിമാർക്ക് പിണറായിയുടെ കത്ത്.പോരാടാൻ ഒന്നിക്കണം.
January 3, 2020 5:54 pm

തിരുവനന്തപുരം :പൗരത്വഭേദഗതി നിയമത്തിനെതിരെ സമാന അഭിപ്രായമുള്ളവര്‍ യോജിച്ചു പ്രവര്‍ത്തിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പതിനൊന്ന് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്ക് കത്തയച്ചു.,,,

Page 1 of 61 2 3 6
Top