സഖ്യകക്ഷികളുടെ എതിർപ്പ് മറികടക്കാൻ ബിജെപി ശ്രമം..!! നിതീഷ് കുമാറിനെ കൂടെ നിർത്താൻ അമിത് ഷാ ഇറങ്ങി

സഖ്യകക്ഷികളിൽ നിന്നും നേരിടുന്ന വെല്ലുവിളി മറികടക്കാനുള്ള തീരുമാനത്തിലാണ് ബിജെപി. അതിൻ്റെ ആദ്യഘട്ടമെന്ന നിലയിൽ ബിഹാറിലെ ജെഡിയുവിനെ ഒപ്പം നിർത്താൻ കിണഞ്ഞ് പരിശ്രമിക്കുകയാണ് അമിത് ഷാ അടക്കമുള്ളവർ.

Top