ബിക്കിനി ധരിച്ച് അമിതാഭ് ബച്ചന്റെ പേരക്കുട്ടി നവ്യാ നവേലിയുടെ ഡാന്‍സ് വൈറലാകുന്നു

navya-bikini

ബിഗ്ബി അമിതാഭ് ബച്ചന്റെ പേരക്കുട്ടിയായ നവ്യാ നവേലിയുടെ അശ്ലീല ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ മുന്‍പ് പ്രചരിച്ചിരുന്നു. ഇതിനു പിന്നാലെ ഇപ്പോള്‍ നവ്യാ നവേലിയുടെ ബിക്കിനി നൃത്തമാണ് എത്തിയിരിക്കുന്നത്.

സ്റ്റാര്‍ കിഡ്സ് ബോളിവുഡ് എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ നിന്നാണ് ഈ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ഖാനുമായുളള സൗഹ്യദം വന്‍ വാര്‍ത്ത പ്രധാന്യം നേടിയതിന് തൊട്ടു പിന്നാലെയാണ് ബിക്കിനി നൃത്തവും വാര്‍ത്തയായിരിക്കുന്നത്. ബോളിവുഡ് ലൈഫ് എന്ന വെബ്സൈറ്റിലൂടെയാണ് നവ്യയുടെതെന്ന് പേരില്‍ ബിക്കിനി ഡാന്‍സിന്റെ വീഡിയോ പുറത്തായത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പിന്നീട് വീഡിയോ നീക്കം ചെയ്യപ്പെടുകയും സ്‌ക്രീന്‍ ഷോട്ടുകള്‍ കൂട്ടിച്ചേര്‍ക്കുകയും ചെയ്തിട്ടുണ്ട്. നേരത്തെ നവ്യയുടെ പേരില്‍ ട്വിറ്റര്‍ അക്കൗണ്ട് പ്രത്യക്ഷപ്പെട്ടതും വിവാദമായിരുന്നു. യഥാര്‍ത്ഥ അക്കൗണ്ട് എന്ന് തെറ്റിദ്ധരിച്ച് സാക്ഷാല്‍ ബിഗ് ബി തന്നെ റീ ട്വീറ്റ് ചെയ്തതാണ് ആശയക്കുഴപ്പം സൃഷ്ടിച്ചത്.

Top