കങ്കണയ്‌ക്കൊപ്പം അഭിനയിക്കാന്‍ ആഗ്രഹം; കങ്കണയില്‍ നിന്നും ഒരുപാട് പഠിക്കാനുണ്ടെന്ന് അമിതാഭ് ബച്ചന്‍

amitabh-kangana

മികച്ച നടിയെന്ന പുരസ്‌കാരം വാങ്ങിയ ബോളിവുഡ് പ്രശസ്ത നടി കങ്കണ റാണത്തിനെക്കുറിച്ച് ബിഗ് ബി അമിതാഭ് ബച്ചന്‍ പറയുന്നതിങ്ങനെ. പുതു തലമുറ ഇവരില്‍ നിന്ന് ഒരുപാട് പഠിക്കാനുണ്ട്. അലിയ ഭട്ടിനും രണ്‍വീര്‍ സിംഗിനും കങ്കണയ്ക്കുമൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്നാണ് അമിതാഭ് ബച്ചന്‍ പറഞ്ഞത്.

കങ്കണയ്‌ക്കൊപ്പം ാെരു പരസ്യത്തില്‍ ബിഗ് ബി അഭിനയിച്ചിട്ടുണ്ട്. കങ്കണ എന്ന നടിയില്‍ നിന്നും തനിക്കിനിയും ഒരുപാട് പഠിക്കാനുണ്ടെന്നാണ് അമിതാഭ് ബച്ചന്‍ പറഞ്ഞത്. എന്നും വിവാദങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന കങ്കണയ്ക്ക് ഇതില്‍പരം സന്തോഷം ഉണ്ടാകില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top