സ്വന്തം ലേഖകൻ
ലണ്ടൻ: ഇന്ത്യയിലെ ബാങ്കുകളെ പറ്റിച്ച് ബ്രിട്ടണിൽ ഒളിവിൽ കഴിയുന്ന വൻകിട വ്യവസായി വിജയ് മല്യ കടലിലെ ബോട്ടിൽ സുന്ദരികളായ മോഡലുകൾക്കൊപ്പം നഗ്നനായി ആഘോഷത്തിൽ. വിജയ് മല്യയുമായി ബന്ധപ്പെട്ട ട്വിറ്റർ അക്കൗണ്ടിലാണ് ഇതു സംബന്ധിച്ചുള്ള ചിത്രങ്ങൾ പുറത്തു വന്നത്. എന്നാൽ, സംഭവം വിവാദമായതോടെ ട്വിറ്ററിൽ നിന്നു ചിത്രങ്ങളും വീഡിയോയും നീക്കം ചെയ്തിട്ടുണ്ട്.
ലണ്ടനിലെ ബീച്ചിൽ നിന്നു വിജയ് മല്യയും അഞ്ചു സുന്ദരി മോഡലുകളും സംഘവും ബോട്ടിൽ കയറുന്നതിന്റെ ദൃശ്യങ്ങൾ മുതൽ സോഷ്യൽ മീഡിയയിൽ ലൈവ് ആയി പ്രചരിപ്പിച്ചിരുന്നു. കടലിന്റെ മധ്യത്തിലെത്തിയപ്പോൾ ഇവർ വിജയ് മല്യയുടെ ഉടമസ്ഥതയിലുള്ള ബോട്ടിൽ മദ്യവും ലഹരിയും അടക്കമുള്ള ആഘോഷങ്ങളുമായി ഇവർ പാർട്ടിയിൽ ആഘോഷിക്കുകയായിരുന്നു.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക


