പ്രവാസികളുടെ കഴുത്തിൽ കത്തി ?!..പ്രവാസികളുടെ വിദേശ ബാങ്ക് അക്കൗണ്ടുകളും ആദായനികുതി വകുപ്പിന്റെ നിരീക്ഷണത്തില്‍
July 15, 2017 3:35 pm
മുംബൈ: പ്രവാസികളുടെ വിദേശ ബാങ്ക് അക്കൗണ്ടുകള്‍ ആദായ നികുതി വകുപ്പിെന്‍റ നിരീക്ഷണത്തില്‍. പ്രവാസികള്‍ നികുതി റിേട്ടണ്‍ സമര്‍പ്പിക്കുേമ്ബാള്‍ അവരുടെ വിദേശത്തുള്ള,,,
ദേ പുട്ടിനു പൂട്ടു വീണു: നഷ്ടം ഒന്നര കോടി..!
July 13, 2017 8:21 pm
സ്വന്തം ലേഖകൻ കൊച്ചി: നടിയെ ആക്രമിക്കപ്പെട്ട കേസിൽ ദിലീപ് അറസ്റ്റിലായതിനു പിന്നാലെ കൊച്ചിയിലെ ദിലീപിന്റെ റസ്റ്ററണ്ടായ ദേ പുട്ടിനു പൂട്ടു,,,
കത്തോലിക്ക സഭ വഴങ്ങുന്നു !.. ആശുപത്രികളിലെ നഴ്സുമാരുടെ ശമ്പളം വർദ്ധിപ്പിക്കാൻ തീരുമാനം.
July 6, 2017 11:13 am
കോട്ടയം: അവസാനം കത്തോലിക്കാസഭയയും കണ്ണുതുറക്കുന്നു . വേതന വർദ്ധനവ് ആവശ്യപ്പെട്ടുള്ള നഴ്സുമാരുടെ സമരം തുടരുന്നതിനിടെ കത്തോലിക്ക സഭയുടെ കീഴിലുള്ള ആശുപത്രികളിലെ,,,
നടിയെ ആക്രമിച്ച സംഭവത്തിലെ ഗൂഢാലോചന;മാഡം പ്രമുഖ നടിയുടെ അമ്മ..ഉടന്‍ പിടിയിലാകും അമ്മയുടെ ചരിത്രവും ചീഞ്ഞത്
July 3, 2017 3:58 am
കൊച്ചി :കൊച്ചിയില്‍ നടിയെ ആക്രമിച്ച സംഭവത്തിലെ ഗൂഢാലോചനക്കേസില്‍ പൊലീസ് അന്വേഷിക്കുന്ന മാഡം പ്രമുഖ നടിയുടെ അമ്മ. ചില നടന്‍മാരുടെ റിയല്‍,,,
സംസ്ഥാനത്ത് 100 ബാറുകൾ തുറക്കുന്നു ..ഏറ്റവും കൂടുതൽ ബാറുകൾ തുറക്കുന്നത് എറണാകുളത്ത്
July 2, 2017 4:55 am
തിരുവനന്തപുരം: ഇടതുസർക്കാറിെൻറ മദ്യനയത്തിെൻറ ഭാഗമായി സംസ്ഥാനത്ത് ഇന്നുമുതൽ ബാറുകൾ പ്രവർത്തിച്ചുതുടങ്ങും. ജൂലൈ ഒന്നുമുതലാണ് മദ്യനയം നിലവിൽവന്നതെങ്കിലും ശനിയാഴ്ച ഡ്രൈഡേ ആയതിനാലാണ്,,,
ആധാര്‍-പാന്‍ ബന്ധിപ്പിക്കലിന് പുതിയ ഫോറം പുറത്തിറക്കി
July 2, 2017 4:36 am
ന്യുഡല്‍ഹി: പാന്‍ കാര്‍ഡ് ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കുന്നതിന് നിലവിലുളള സംവിധാനങ്ങള്‍ക്ക് പുറമേ ഒരു പേജുള്ള ഫോറവും ആദായ നികുതി വകുപ്പ്,,,
മോദിയുടെ രണ്ടാം സാമ്പത്തിക വിപ്ലവം ഇന്ന് മുതൽ.ഏകീകൃത ചരക്കുസേവന നികുതി എന്ന സാമ്പത്തിക വിപ്ലവം വിജയിക്കുമോ ?
June 30, 2017 4:20 am
ന്യുഡൽഹി :മോദിയുടെ രണ്ടാം സാമ്പത്തിക വിപ്ലവം ഇന്ന് മുതൽ. രാജ്യം (ജിഎസ്ടി)യിലേക്കു മാറുന്നു. പരോക്ഷനികുതികൾ ഒട്ടുമുക്കാലും യോജിപ്പിച്ചാണ് ജിഎസ്ടി വരുന്നത്.,,,
വരുന്നു സംസ്ഥാനത്തിന്റെ സ്വന്തം ബാങ്ക്, ആദ്യ ചുവട് വെച്ച് മന്ത്രിസഭ. കേരള സഹകരണ ബാങ്ക് റിപ്പോര്‍ട്ടിന് സർക്കാർ അംഗീകാരം
June 28, 2017 4:43 pm
തിരുവനന്തപുരം:സംസ്ഥാന സഹകരണ ബാങ്കിനെയും 14 ജില്ലാ സഹകരണ കോ-ഓപ്പറേറ്റീവ് ബാങ്കുകളെയും സംയോജിപ്പിച്ച് കേരള കോ-ഓപ്പറേറ്റീവ് ബാങ്ക് രൂപീകരിക്കുന്നതിനുളള ശുപാര്‍ശകള്‍ ഉള്‍ക്കൊളളുന്ന,,,
നേഴ്സ്മാര്‍ അനിശ്ചിതകാല നിരാഹാര സമരത്തിലേയ്ക്ക്
June 28, 2017 2:15 pm
തിരുവനന്തപുരം: സ്വകാര്യ ആശുപത്രി നേഴ്സുമാരുടെ ശമ്പളം വര്‍ദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസങ്ങളില്‍ നടന്നു വന്ന സമരം കൂടുതല്‍ പ്രതിസന്ധിയിലേയ്ക്ക്. 50% ശമ്പള,,,
കണ്ണൂർ നഗരത്തിൽ -എടിഎമ്മിൽ പണമില്ല’.പെരുന്നാളിന് വെള്ളം കുടിച്ച് കിടന്ന തിരുവനന്തപുരം സ്വദേശി അൻവർ ചോദിക്കുന്നു ‘മോഡി ജി ഇതാണോ അങ്ങ് പറഞ്ഞ ക്യാഷ്ലസ് ഇന്ത്യാ?
June 27, 2017 2:04 pm
കണ്ണൂർ :: തിരുവനന്തപുരത്തു നിന്ന് കച്ചവടത്തിനായി കണ്ണൂരിലെത്തി വർഷങ്ങളായി താമസിക്കുന്ന അൻവറിന് ഈ പെരുന്നാൾ ജീവിതത്തിലെ ഏറ്റവും വലിയ ദുരിത,,,
ലോക്കറില്‍ സൂക്ഷിച്ചിരിക്കുന്ന വസ്തുക്കള്‍ നഷ്ടപ്പെട്ടാൽ ബാങ്ക് ഉത്തരവാദിയല്ല: ആര്‍ബിഐ
June 26, 2017 3:33 am
ന്യൂഡല്‍ഹി: ബാങ്കിന് ഉപഭോക്താവുമായുള്ള ബന്ധം വീട്ടുടമസ്ഥനും വാടകക്കാരനും തമ്മിലുള്ള ബന്ധത്തിന് സമാനാം മാത്രം …പൊതുമേഖലാ ബാങ്കുകളിലെ ലോക്കറുകളില്‍ സൂക്ഷിച്ചിരുന്ന വസ്തുവകകള്‍ക്ക്,,,
റിലയൻസിൽ ഇനി അംബാനിയ്ക്കു ശമ്പളമില്ല: നഷ്ടം പരിധിവിട്ടു
June 14, 2017 8:58 pm
സ്വന്തം ലേഖകൻ മുംബൈ: കോടികളുടെ നിക്ഷേപവും, കോടികളുടെ സ്വത്തുമുള്ള റിലയൻസ് ചെയർമാൻ അനിൽ അംബാനിക്കു ഇനി ശമ്പളമില്ല. നഷ്ടത്തിൽ നിന്ന്,,,
Page 35 of 63Previous
1
…
33
34
35
36
37
…
63
Next