കേന്ദ്രസർക്കാർ പിന്നോട്ട് !..ജിഎസ്ടി നികുതി കുറയ്ക്കും..വരുമാന നഷ്ടം പരിഹരിക്കുമെന്ന് അരുണ്‍ ജെയ്റ്റ്‌ലി
October 2, 2017 3:31 am

ന്യുഡൽഹി :ജിഎസ്ടി നിരക്കുകള്‍ കുറക്കുമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. വരുമാന നഷ്ടം പരിഹരിച്ച ശേഷമായിരിക്കും ജിഎസ്ടി നിരക്ക് കുറക്കുന്നതെന്നും,,,

പ്രവാസികൾക്ക് ചാകര !..നാട്ടിലേക്ക് പണം അയക്കൂ വൻ തുക എത്തിക്കാം
September 29, 2017 1:08 pm

ദുബായ്: നാട്ടിലേക്ക് പണമയക്കുന്ന പ്രവാസികള്‍ക്ക് ചാകരയാണിപ്പോൾ അയക്കുന്നവര്‍ വേഗം അയച്ചാൽ വൻ തുക ലഭിക്കും ,യൂറോക്കും പൗണ്ടിനും കൂടിയ വിനിമയ,,,

സാ​മ്പ​ത്തി​കമാന്ദ്യം: വാളെടുത്ത്‌ സിന്‍ഹമാരും സ്വാമിയും;എ​ണ്‍​പ​തു ക​ഴി​ഞ്ഞ തൊ​ഴി​ല​ന്വേ​ഷ​ക​ന​ല്ല; സി​ൻ​ഹ​യെ കു​ത്തി ജ​യ്റ്റ്ലിയും . പരസ്യവിമര്‍ശനങ്ങള്‍ ബി.ജെ.പിക്കു തലവേദന
September 29, 2017 4:26 am

ന്യൂഡല്‍ഹി: മോദി സർക്കാരിന്‍റെ സാന്പത്തിക നയങ്ങളെ നിശിതമായി വിമർശിച്ച ബിജെപി മുതിർന്ന നേതാവ് യശ്വന്ത് സിൻഹയെ പരിഹസിച്ച് ധനമന്ത്രി അരുണ്‍,,,

തങ്ങളുടെ ബ്രാന്‍ഡ് നെയിം ഉപയോഗിച്ച് കര്‍ണാടകയില്‍ ജ്വല്ലറി ബിസിനസ് നടത്തുന്നതായി ചെമ്മണ്ണൂര്‍ ജ്വല്ലേഴിസിന്റെ പരാതി
September 20, 2017 6:21 pm

കോഴിക്കോട്: ഡോ. ബോബി ചെമ്മണ്ണൂരിന്റെ ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് എന്ന ഒറിജിനല്‍ ബ്രാന്റിനോട് സാദൃശ്യമുള്ള പേര് ഉപയോഗിച്ചുകൊണ്ട് കര്‍ണാടകയിലെ ചില,,,

ബോബി ചെമ്മണ്ണൂരിന് മനുഷ്യസ്‌നേഹി അവാര്‍ഡ്
August 28, 2017 6:54 pm

ന്യൂഡൽഹി:    ജനങ്ങള്‍ക്ക് ഉപകാരമാകും വിധം നിരവധി ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്ന ഡോ ബോബി ചെമ്മണ്ണൂരിന് മറ്റൊരു അംഗീകാരം കൂടി.യൂണിക്,,,

ബോബി ചെമ്മണൂര്‍ ഗ്രൂപ്പ് ഇ കൊമേഴ്‌സ് ആന്റ് ഡയറക്ട് സെല്ലിങ് രംഗത്തേക്ക്
August 26, 2017 3:38 am

കൊച്ചി:ഇ കൊമേഴ്‌സും ഡയറക്ടര്‍ സെല്ലിങ്ങും ഒരേ പ്ലാറ്റ്‌ഫോമില്‍ പ്രവര്‍ത്തിക്കുന്ന ലോകത്തിലെ ആദ്യത്തെ കമ്പനിയായ ഫിജികാര്‍ട്ട്, ബോബി ചെമ്മണൂര്‍ ഗ്രൂപ്പുമായിചേര്‍ന്ന് ദുബൈയ്ക്കു,,,

ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജുവലേഴ്‌സില്‍ ഓണം, ബക്രീദ്‌ മെഗാ ഫെസ്‌റ്റിവല്‍ ഓഫര്‍
August 24, 2017 3:57 am

കോഴിക്കോട്‌: ചെമ്മണൂര്‍ ഇന്റര്‍ നാഷണല്‍ ജുവലേഴ്‌സിന്റെ ഷോറൂമുകളില്‍ ഓണം, ബക്രീദ്‌ മെഗാ ഫെസ്‌റ്റിവല്‍ ഓഫറുകള്‍ തുടങ്ങി.നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന അഞ്ച്‌ ഭാഗ്യശാലികള്‍ക്ക്‌,,,

ബോബി ചെമ്മണ്ണൂര്‍ ഗ്രൂപ്പിന് ഫിജി കാര്‍ട്ട് ഇ കോമേഴ്‌സ് കമ്പനിയില്‍ പങ്കാളിത്തം
August 22, 2017 5:03 pm

ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന, ജനപങ്കാളിത്തത്തോടെയുള്ള ലോകത്തിലെ ആദ്യത്തെ ഇ-കൊമേഴ്സ് കമ്പനിയായ ഫിജി കാര്‍ട്ടില്‍ ബോബി ചെമ്മണൂര്‍ ഗ്രൂപ്പ് മുതല്‍ മുടക്കിയിരിക്കുന്നു.,,,

ഒന്നിലധികം ബാങ്കില്‍ അക്കൗണ്ട് ഉണ്ടോ? നിങ്ങളെ കാത്തിരിക്കുന്നത് കുറെ അധികം നൂലാമാലകള്‍
August 19, 2017 10:44 am

പല ബാങ്കുകളിലായി അക്കൌണ്ടുകളുള്ളവരാണ് നമ്മളില്‍ അധികം പേരും. ഓരോരോ ആവശ്യങ്ങൾക്കായി പല അക്കൌണ്ടുകളും പുതുതായി തുറക്കേണ്ടി വരും. പല ബാങ്കില്‍,,,

ഇന്ത്യയിൽ സ്വർണവില ഉടൻ ഇടിയും
August 19, 2017 9:16 am

ഇന്ത്യയിൽ സ്വർണ വില കുത്തനെ കുറയാൻ സാധ്യത. സ്വർണത്തിന്റ ഇറക്കുമതി തീരുവ കുറയ്ക്കാനാണ് കേന്ദ്ര സർക്കാരിന്റെ നീക്കം. ഇറക്കുമതി തീരുവയിൽ,,,

ഒരു പൈസ ഇന്‍റെര്‍നെറ്റ് ഓഫറുമായി ബിഎസ്എന്‍എല്‍
August 19, 2017 8:04 am

ബിഎസ്എന്‍എല്‍ പുതിയ താരിഫ് പ്ലാനുമായി എത്തിയിരിക്കുന്നു. ജിയോയുടെ വരവോടെയാണ് പല കമ്പനികളും ഓഫറുകള്‍ കൊണ്ടു വന്നിരിക്കുന്നത്. എന്നാല്‍ അതു കൂടാതെ,,,

ഉഗ്രന്‍ ഓണം ഓഫറുകളുമായി നോക്കിയ; ഉറപ്പായും സമ്മാനങ്ങള്‍
August 18, 2017 12:10 pm

ഓണത്തിന് മൈജിയുമായി ചേര്‍ന്ന് ഉപഭോക്താക്കള്‍ക്ക് വമ്പന്‍ സമ്മാന പദ്ധതിയുമായി നോക്കിയ ഫോണുകളുടെ അംഗീകൃത വിതരണക്കാരായ എച്ച്എംഡി ഗ്ലോബല്‍ രംഗത്തെത്തുന്നു. ഓരോ,,,

Page 33 of 63 1 31 32 33 34 35 63
Top