എസ് ബി ഐ ‘യുടെ കൊള്ള…പാവങ്ങളെളെ കൊള്ളയടിക്കുന്ന എസ്ബിഐ നടപടി മനുഷ്യത്വരഹിതമെന്ന് മനുഷ്യാവകാശ കമ്മീഷൻ
January 6, 2018 2:45 am
കൊച്ചി: സേവിംഗ്സ് ബാങ്ക് അക്കൗണ്ടിൽ മിനിമം ബാലൻസില്ലെന്ന കാരണം പറഞ്ഞ് ക്ഷേമ പെൻഷനും സ്കോളർഷിപ്പുമായി ലഭിക്കുന്ന തുച്ഛമായ തുകയിൽ നിന്ന്,,,
തൊഴിലാളികള്‍ക്ക് പുതുവത്സര സമ്മാനവുമായി ഡോ.ബോബി ചെമ്മണ്ണൂര്‍
January 3, 2018 5:09 am
പ്രമുഖ ജീവകാരുണ്യ പ്രവര്‍ത്തകനും 812 കിലോമീറ്റര്‍ റണ്‍ യുനീക് വേള്‍ഡ് റെക്കോര്‍ഡ് ഹോള്‍ഡറും ബിസിനസ്‌മാനുമായ ഡോ. ബോബി ചെമ്മണ്ണൂര്‍ ഊട്ടി,,,
മിനിമം ബാലന്‍സ്: നിക്ഷേപകരെ ഞെക്കിപ്പിഴിഞ്ഞ് എസ്ബിഐ; പിഴയായി ഈടാക്കിയത് 1771 കോടി
January 2, 2018 8:29 am
ന്യൂഡല്‍ഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നിക്ഷേപകരെ ഞെക്കിപ്പിഴിഞ്ഞ് നേടിയത് 1771 കോടി രൂപ. മിനിമം ബാലന്‍സ് ഇല്ലെന്ന കാരണത്താല്‍,,,
ഡോ ബോബി ചെമ്മണൂര്‍ ശബരിമലയില്‍ സൗജന്യ കുടിവെള്ള പദ്ധതി ഏര്‍പ്പെടുത്തി
December 29, 2017 3:17 pm
ശബരിമല : ശബരിമല തീര്‍ത്ഥാടകര്‍ക്കായി ശബരിപീഠത്തിന് സമീപം ഡോ ബോബി ചെമ്മണൂര്‍ ഏര്‍പ്പെടുത്തിയ സൗജന്യ കുടിവെള്ള പദ്ധതിയുടെ ഉത്ഘാടനം ദേവസ്വം,,,
രണ്ടായിരത്തിൽ നോട്ടുകൾ പിൻവലിക്കുന്നു.ജനങ്ങള്‍ ആശങ്കയിൽ. ഇടപാടുകളേ സാരമായി ബാധിക്കുന്നു
December 21, 2017 3:11 pm
ന്യൂഡല്‍ഹി: രണ്ടായിരത്തിൽ നോട്ടുകൾ പിൻവലിക്കുന്നു.വീണ്ടും കനത്ത ദുരിതം വരുന്നു . രാജ്യത്തെ ഏറ്റവും ഉയര്‍ന്ന മൂല്യമുള്ള 2000 രൂപ കറന്‍സികലാണ്,,,
ബാങ്കല്ല, എസ്ബിഐ കൊള്ള സംഘം..പ്രവാസികളേ ജാഗ്രൈത..നിങ്ങളുടെ അക്കൗണ്ട് എസ്ബിഐ-ൽ ആണോ പണം നഷ്ടപ്പെട്ടിരിക്കാം.. മാധ്യമ പ്രവര്‍ത്തകന്റെ ഞെട്ടിക്കുന്ന അനുഭവ കുറിപ്പ്
December 20, 2017 11:40 pm
കൊച്ചി:എസ്ബിഐ കൊള്ള സംഘമാണെന്ന് അഭിപ്രായപ്പെട്ട് മാധ്യമ പ്രവര്‍ത്തകന്‍. മാധ്യമം പത്രത്തിലെ സീനിയര്‍ സബ് എഡിറ്ററായ കെഎ സൈഫുദ്ദീനുണ്ടായ അനുഭവമാണ് അദ്ദേഹം,,,
ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ അങ്കമാലി ഷോറൂമില്‍ വജ്ര ഡയമണ്ട് ഫെസ്റ്റിന് തുടക്കം; ഫെസ്റ്റ് പ്രശസ്ത സിനിമാ താരം വി. കെ. ശ്രീരാമനും ഡോ. റസിയയും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു
December 16, 2017 5:22 pm
ലോകോത്തര നിലവാരമുള്ള ഡയമണ്ട് ആഭരണങ്ങളുടെ വിപുല ശ്രേണിയുമായ് ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ അങ്കമാലി ഷോറൂമില്‍ വജ്ര ഡയമണ്ട് ഫെസ്റ്റ് പ്രശസ്ത,,,
സ്വര്‍ണ്ണവില കുത്തനെ ഇടിഞ്ഞു..ഇനിയും താഴോട്ട്
December 14, 2017 4:39 am
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ്ണവില കുറഞ്ഞു. അഞ്ചുമാസത്തിനിടെ ഏറ്റവും കുറഞ്ഞ വിലയാണ് സ്വര്‍ണ്ണത്തിന്. 20,800രൂപയാണ് ഇന്ന് ഒരു പവന്‍ സ്വര്‍ണ്ണത്തിന്റെ വില.,,,
ലോകത്തിലെ ഏറ്റവും വലിയ ജിമിക്കി കമ്മല്‍ ബോബി ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ തൃശൂര്‍ ഷോറൂമില്‍
December 12, 2017 7:12 pm
കൊച്ചി: 916 സ്വര്‍ണ്ണത്തില്‍ തീര്‍ത്ത രണ്ട് കിലോ ഗ്രാമോളം തൂക്കം വരുന്ന ലോകത്തിലെ ഏറ്റവും വലിയ ജിമിക്കി കമ്മല്‍ ബോബി,,,
അത്ഭുതപ്പെടുത്തുന്ന സ്വര്‍ണത്തിന്റെ ഭൂമിയിലെ ‘ഉറവിടം..ദക്ഷിണാഫ്രിക്കയിൽ സ്വർണമല:60 ബില്യൺ കോടിയുടെ സ്വർണം
December 10, 2017 3:28 pm
മാറ്റ്‌സമോ: അത്ഭുതപ്പെടുത്തുന്ന സ്വര്‍ണത്തിന്റെ ഭൂമിയിലെ ‘ഉറവിടം ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തി .മനുഷ്യനെ ഭ്രമിപ്പിക്കുന്ന മഞ്ഞലോഹത്തിന് ഇനി വില കുറയും .അയ്യായിരം വര്‍ഷങ്ങള്‍ക്കു,,,
നന്മയുടെ മറ്റൊരു മുഖം !അയ്യായിരം മലയാളികള്‍ക്ക് ജോലി നല്‍കാന്‍ ഒരുങ്ങി എംഎ യൂസഫലി
December 9, 2017 2:52 am
ദുബായ്: അയ്യായിരം മലയാളികള്‍ക്ക് തൊഴില്‍ അവസരവുമായി ലുലു ഗ്രൂപ്പ് ഉടമ എംഎ യൂസഫലി. ലുലു ഗ്രൂപ്പ് പുതുതായി ആരംഭിക്കുന്ന 24,,,
വസ്തുവും വീടും സ്വര്‍ണവും മറ്റും വാങ്ങി കൂട്ടിയവര്‍ക്ക് എട്ടിന്റെ പണികിട്ടി തുടങ്ങി.സ്വത്തുക്കൾ കണ്ടുകെട്ടാൻ സർക്കാർ
December 8, 2017 8:47 pm
കൊച്ചി: ആദായ നികുതിയടയ്ക്കാത്ത പണം കൊണ്ട് വസ്തുവും സ്വര്‍ണ്ണവുമൊക്കെ വാങ്ങിക്കൂട്ടിയവര്‍ക്ക് പണി വരുന്നു. നോട്ട് നിരോധനത്തിന് ശേഷം സംസ്ഥാനത്ത് വലിയ,,,
Page 31 of 63Previous
1
…
29
30
31
32
33
…
63
Next