ഡിജിറ്റല്‍ ഇന്ത്യക്ക് ടെക് ഭീമന്മാരുടെ പിന്തുണ.ക്വാല്‍കോം 1000 കോടി രൂപ നിക്ഷേപിക്കും
September 28, 2015 2:18 am
കാലിഫോര്‍ണിയ: അമേരിക്കയിലെ പ്രമുഖ ചിപ് നിര്‍മാണ ക്കമ്പനിയായ ക്വാല്‍കോം ഇന്ത്യയില്‍ 15 കോടി ഡോളറിന്റെ(ഏതാണ്ട് 992 കോടിരൂപ) നിക്ഷേപമിറക്കും. സിലിക്കണ്‍വാലിയില്‍,,,
സ്വീഡിഷ് കമ്പനി റെബ്‌ടെലിന്റെ പ്രചരണാര്‍ത്ഥം ടൈംസ് സ്‌ക്വയറില്‍ ടോപ്പ്‌ലെസ് നൃത്തം
September 26, 2015 12:00 pm
ന്യുയോര്‍ക്ക്: ഇന്ത്യന്‍ വിപണിയില്‍ ചുവടുറപ്പിക്കാന്‍ ശ്രമിക്കുന്ന സ്വീഡിഷ് ടെലഫോണ്‍ കമ്പനിയായ റെബ്‌ടെല്‍ പ്രചരണാര്‍ത്ഥം ന്യുയോര്‍ക്കിലെ ടൈംസ് സ്‌ക്വയറില്‍ ടോപ്പ്‌ലെസ് യുവതികളുടെ,,,
ഇനി കുട്ടനാടന്‍ താറാവും ബ്രാന്‍ഡഡ്
September 26, 2015 10:00 am
ആലപ്പുഴ: രുചിയില്‍ പെരുമയേറിയ കുട്ടനാടന്‍ താറാവുകള്‍ ഇനി കുട്ടനാടന്‍ ബ്രാന്റഡ് മൂല്യാധിഷ്ഠിത ഉത്പ്പന്നങ്ങളായി വിപണിയില്‍ എത്തുന്നു. നേരത്തെ പക്ഷിപ്പനി തകര്‍ത്ത,,,
മരുന്നു വിപണിയില്‍ വീണ്ടും വന്‍ അട്ടിമറി: വിപണിയിലെ വില നിയന്ത്രണം അട്ടിമറിക്കുന്നു
September 25, 2015 10:46 am
കൊച്ചി:കേന്ദ്ര ഔഷധ വില നിയന്ത്രണ നിയമം അട്ടിമറിച്ച് കമ്പനികള്‍ മരുന്ന് വില വീണ്ടും കുത്തനെ കൂട്ടി. അഞ്ചിരട്ടിവരെയാണ് വില വര്‍ധന.കേന്ദ്ര,,,
പോര്‍ട്ടബിള്‍ സൗകര്യവുമായി ഡിടിഎച്ചും കേബിള്‍ ടിവിയും
September 25, 2015 10:39 am
മൊബൈല്‍ നമ്പര്‍ മാറാതെ സേവനദാതാവിനെ മാറുന്നതുപോലെ ഡിറ്റിഎച്ച്, കേബിള്‍ ടീവി സൌകര്യങ്ങളിലും പോര്‍ട്ടബിള്‍ സംവിധാനം വരുന്നു. ഉപയോക്താവിന് നിലവിലുള്ള സെറ്റ്,,,
ഒന്‍പതാം തവണയും അംബാനി തന്നെ; 18.9 ദശലക്ഷം ഡോളര്‍ സമ്പാദ്യം
September 25, 2015 10:36 am
സിംഗപ്പൂര്‍: ഇന്ത്യയിലെ ഏറ്റവും ധനികരായ 100 വ്യക്തികളില്‍ മുകേഷ് അംബാനി ഒന്നാം സ്ഥാനത്ത്. തുടര്‍ച്ചയായി 9ാം തവണയാണ് മുകേഷ് ഒന്നാം,,,
കുവൈത്ത് വിസ:വൈദ്യപരിശോധന വീണ്ടും ഖദാമത്തിന്;ഫീസ് 12,000 രൂപയാക്കി;കൊച്ചിയിലെ കേന്ദ്രം പുന:സ്ഥാപിക്കുമെന്ന് ഖദാമത്ത്
September 22, 2015 4:30 am
ന്യൂഡല്‍ഹി: കുവൈത്തിലേക്കു പോകുന്നവരുടെ വൈദ്യപരിശോധനകള്‍ക്ക് കുവൈത്ത് സര്‍ക്കാര്‍ ചുമതലപ്പെടുത്തിയ ഖദാമത്ത് ഏജന്‍സീസിന് വീണ്ടും പ്രവര്‍ത്താനാനുമതി. അമിത ഫീസ് ഈടാക്കുന്നുവെന്ന പരാതിയെ,,,
അമേരിക്കയില്‍ പലിശ നിരക്ക് വര്‍ധിപ്പിച്ചില്ല: ആശ്വാസത്തില്‍ വിപണി
September 20, 2015 11:21 pm
വിപണിയില്‍ ആശ്വാസമായി അമേരിക്കയില്‍ പലിശ നിരക്ക് വര്‍ധിപ്പിച്ചില്ല. തല്‍കാലത്തേക്ക് പലിശനിരക്ക് വര്‍ദ്ധിപ്പിക്കുന്നില്ലെന്ന് കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് തീരുമാനിച്ചു. ഫെഡറല്‍,,,
യാത്രക്കാര്‍ക്ക് തിരിച്ചടി റെയില്‍വേ സ്ലീപ്പര്‍ ടിക്കറ്റുകള്‍ ഇനിമുതല്‍ കൗണ്ടര്‍ വഴി ലഭിക്കില്ല.ലാഭം കൊയ്യാന്‍ സ്വകാര്യ കൗണ്ടറുകള്‍
September 20, 2015 2:47 pm
പാലക്കാട്: ദീര്‍ഘദൂര ട്രെയിനുകളില്‍ പകല്‍സമയ യാത്രയ്ക്കുള്ള സ്ലീപ്പര്‍ ടിക്കറ്റുകള്‍ ഇനി റെയില്‍വേ കൗണ്ടറുകള്‍ വഴി ലഭ്യമാകില്ല. മുന്‍കൂട്ടി ടിക്കറ്റുകള്‍ ബുക്ക്,,,
യാത്രക്കാരുടെ എണ്ണത്തില്‍ പതിനഞ്ചു കോടിയുടെ നഷ് ടവുമായി റയില്‍വേ
September 19, 2015 10:15 am
ന്യൂഡല്‍ഹി: യാത്രാ നിരക്കുകള്‍ കൂട്ടാതെതന്നെ അഞ്ചുമാസംകൊണ്ട് റെയില്‍വേയ്ക്ക് നഷ്ടമായത് 15 കോടി യാത്രക്കാരെ. റെയില്‍വേയുടെ കണക്കുപ്രകാരം കഴിഞ്ഞ സാമ്പത്തിക വര്‍ഷം,,,
കര്‍ഷകര്‍ക്കും അസംഘടിത മേഖലയ്ക്കുമായി ചെറുകിട ബാങ്കുകള്‍ വരുന്നു
September 19, 2015 10:10 am
മുംബൈ: ചെറുകിട കര്‍ഷകര്‍ക്കും സംരംഭകര്‍ക്കും അസംഘടിത മേഖലയ്ക്കും അടിസ്ഥാന ബാങ്കിങ് സേവനങ്ങള്‍ ലഭ്യമാക്കുന്ന ചെറുകിട ബാങ്കുകള്‍ തുടങ്ങാന്‍ 10 കമ്പനികള്‍ക്ക്,,,
റിസര്‍വ് ബാങ്കില്‍ പ്രതീക്ഷയുമായി വിപണി: പലിശ നിരക്കുകള്‍ കുറച്ച് വ്യവസായ സമൂഹം
September 19, 2015 10:04 am
മുംബൈ: അമേരിക്കയില്‍ കേന്ദ്ര ബാങ്ക് ഉടന്‍ പലിശനിരക്കുകള്‍ ഉയര്‍ത്തില്‌ളെന്ന് പ്രഖ്യാപിച്ചതോടെ ഇന്ത്യയില്‍ റിസര്‍വ് ബാങ്കിന് പലിശനിരക്കുകള്‍ കുറച്ച് വ്യവസായ അനുകൂല,,,
Page 60 of 63Previous
1
…
58
59
60
61
62
63
Next