തിരഞ്ഞെടുപ്പിലെ താരം രമ്യ ഹരിദാസ്, ദീപ നിഷാന്തിന് ഒരു ഷോഡ നാരങ്ങാവെള്ളം: തെരഞ്ഞെടുപ്പ് ഫലത്തെ ബന്യാമിന്‍ നിരീക്ഷിക്കുന്നത് ഇങ്ങനെ
May 24, 2019 8:16 am
കോണ്‍ഗ്രസിന് വന്‍ കുതിച്ചുകയറ്റമുണ്ടായ കേരളത്തിലെ തെരഞ്ഞെടുപ്പ് ഫലവും മോദി അപ്രമാദിത്വം നേടിയ രാജ്യത്തെ ആകെ ഫലവും വന്നതിന് ശേഷം ധാരാളം,,,
മാനവരാശിയുടെ നിലനിൽപ്പിന് അനിവാര്യമായ പൈതൃക സമ്പത്താണ് ജൈവവൈവിധ്യം.
May 22, 2019 1:06 pm
കൊച്ചി:മാനവരാശിയുടെ നിലനിൽപ്പിന് അനിവാര്യമായ പൈതൃക സമ്പത്താണ് ജൈവവൈവിധ്യം എന്ന് വി എം സുധീരൻ ഫെയ്‌സ്ബുക്കിൽ കുറിച്ചു .അന്താരാഷ്ട്ര ജൈവ വൈവിധ്യ,,,
ആമിയുടെ വിവാഹത്തിന് വിപ്ലവാഭിവാദ്യം അര്‍പ്പിച്ച് വിയൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് രൂപേഷ്.
May 19, 2019 4:10 am
കൊച്ചി:മകള്‍ ആമിക്ക് വിവാഹ ആശംസകള്‍ നേര്‍ന്ന് മാവോയിസ്റ്റ് നേതാവ് രൂപേഷ് വിയൂര്‍ ജയിലില്‍ നിന്നും കത്തയച്ചു. ആമി തന്നെയാണ് അച്ഛന്റെ,,,
എ കെ ആന്റണി പ്രധാനമന്ത്രി പദത്തിലേക്ക്!!!…പൊന്നുരുക്കുന്നിടത്ത് പൂച്ചക്കെന്ത് കാര്യമെന്ന് സോഷ്യൽ മീഡിയ
May 18, 2019 3:54 am
കൊച്ചി:ബിപിക്ക് ഓട്ടക്കയം മുന്നണി സംവിധാനത്തിലും ഭൂരിപക്ഷം കിട്ടിയില്ല എങ്കിൽ മുതിർന്ന കോൺഗ്രസ് നേതാവ് എകെ ആന്റണി പ്രധാനമന്ത്രിയാകുമെന്നു റൂമർ.പ്രതിപക്ഷത്ത് മായാവതി,,,,
ബി.ജെ.പിക്ക് കേരളത്തില്‍ നിന്ന് രണ്ട് എം.പിമാര്‍-പത്തനംതിട്ടയും തിരുവനന്തപുരവും !!!
May 18, 2019 3:27 am
കോഴിക്കോട്: ബി.ജെ.പിക്ക് കേരളത്തില്‍ നിന്ന് രണ്ട് എം.പിമാര്‍ ഉണ്ടാകുമെന്ന് ബിജെപി സ്റ്റാർ സ്ഥാനാർഥി ! ബി.ജെ.പി നേതാവും എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയുമായ,,,
വൈദികൻ പറയുന്നു !!!ലൈംഗിക ജീവിതത്തിന്റെ വിജയം മനസിലാക്കേണ്ട 5 ഘട്ടങ്ങൾ
May 18, 2019 3:16 am
നിങ്ങൾക്ക് ലൈംഗിക കൗൺസലിംഗ് വേണോ ?ലൈംഗിക ജീവിതത്തിന്റെ വിജയം എങ്ങനെ സാധ്യമാകുമെന്നും അതിൽ നാം ശ്രദ്ധിക്കേണ്ട മേഖലകൾ ഏതൊക്കെ, കൗൺസിലിംഗ്,,,
ദേശീയ പാതാവികസനം-സർക്കാരുകളുടെ നയസമീപനങ്ങളിൽ മാറ്റം വന്നേ മതിയാകൂ.- വി.എം.സുധീരന്‍
May 10, 2019 7:54 pm
വി.എം.സുധീരന്‍ ദേശീയപാത മുന്‍ഗണന പട്ടികയില്‍ നിന്നും കേരളത്തെ ഒഴിവാക്കിയ വിജ്ഞാപനം റദ്ദാക്കിയതായി കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞതോടെ,,,
ഉയർന്ന പോളിംഗ് ആചാരാനുഷ്ഠാനങ്ങളിൽ വ്രണിത ഹൃദയരായ വീട്ടമ്മമാർ പ്രതികരിച്ചതോ? ബാലചന്ദ്രമേനോൻ എഴുതുന്നു
April 24, 2019 10:20 am
ഇലക്ഷൻ പ്രക്രിയയെക്കുറിച്ചും ജനാധിപത്യത്തെക്കുറിച്ചും സംവിധായകൻ ബാലചന്ദ്രമേനോൻ്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. വർദ്ധിച്ച പോളിംഗ് സ്തീകളുടെ ഇടപെടലാണെന്നും അദ്ദേഹം തൻ്റെ കുറിപ്പിൽ,,,
‘ഐസ്ക്രീം കേസ് ‘അട്ടിമറിച്ചത് യുഡിഎഫ് !.കുഞ്ഞാലിക്കുട്ടിയെ കാണാന്‍ പോയി എന്ന പരാമര്‍ശമാണ് മാനഹാനിയുണ്ടാക്കിയതെങ്കില്‍ ഗൗരവതരം:വിഎസ്.
April 3, 2019 11:57 pm
തിരുവനന്തപുരം:ഐസ്‌ക്രീം പാര്‍ലര്‍ കേസ് അട്ടിമറിക്കാനും അന്വേഷണം വഴിമുട്ടിക്കാനുമാണ് യു.ഡി.എഫ് ഇന്നോളവും ശ്രമിച്ചിട്ടുള്ളതെന്ന് വി.എസ് പറഞ്ഞു. ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ കുറ്റസമ്മതം,,,
സ്വന്തം എംപി കുഞ്ഞാലികുട്ടി ആണെന്ന് അപമാനത്തോടെ പറയേണ്ട ഗതികേട് മലപ്പുറത്തെ സ്ത്രീകൾക്ക് ഉണ്ടാവാതിരിക്കാൻ സാനു ജയിക്കണം-രശ്മി നായര്‍
April 3, 2019 3:34 am
തിരുവനന്തപുരം: ആലത്തൂരിലെ യു.ഡി,എഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസിനെതിരെ വിവാദ പരാമര്‍ശം നടത്തിയ എല്‍.ഡി.എഫ് കണ്‍വീനര്‍ എ.വിജയരാഘവനെതിരെ ആക്ടിവിസ്റ്റ് രശ്മി ആര്‍,,,
വെള്ളാപ്പള്ളി എസ്എൻഡിപി യോഗത്തിന്റെ അന്തകൻ-വി .എം. സുധീരൻ
March 25, 2019 7:29 pm
ആലപ്പുഴ: വെള്ളാപ്പള്ളി നടേശൻ അവസരവാദിയെന്ന് വി.എം സുധീരൻ . എസ്എൻഡിപി യോഗത്തിന്റെ അന്തകൻ ആണ് എന്നും സുധീരൻ . തൻറെ പേരിലുള്ള,,,
ഈ ആഴ്ചയില്‍ ലോകത്തിന് ഒരു പാഠപുസ്തകം കിട്ടി; ലോകത്തുള്ള മുഴുവന്‍ ഭരണാധികാരികളും മനസ്സിരുത്തി വായിച്ചിരിക്കേണ്ട ഒരു പാഠപുസ്തകം; ജെസിന്‍ഡ ആര്‍ഡന്‍
March 24, 2019 11:13 am
വള്ളിക്കുന്ന് ലോകത്തെ നടുക്കിയ ഒരു ഭീകരാക്രമണമായിരുന്നു ന്യൂസിലാന്‍ഡിലെ ക്രൈസ്റ്റ് ചര്‍ച്ച് മുസ്ലിം പള്ളിയില്‍ വെള്ളിയാഴ്ച പ്രാര്‍ത്ഥനക്കിടെ നടന്നത്. അമ്പത് പേര്‍,,,
Page 49 of 93Previous
1
…
47
48
49
50
51
…
93
Next