കോൺഗ്രസിൽ അടി തുടങ്ങി ! നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ വി ഡി സതീശനെ ക്യാപ്ടനാക്കി മലയാള മനോരമ!!പല ഉപതെരഞ്ഞെടുപ്പുകളും വിജയിച്ചപ്പോൾ തന്നെ ആരും ക്യാപ്റ്റന്‍ എന്ന് വിളിച്ചില്ല എന്ന് രമേശ് ചെന്നിത്തല!; നിലമ്പൂരിലെ വിജയത്തിന്റെ മുഖ്യക്രെഡിറ്റ് ലീഗിനെന്നും കോണ്‍ഗ്രസ് നേതാവ്
തിരുവനന്തപുരം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പോടെ കോണ്‍ഗ്രസില്‍ അടിതുടങ്ങി !പ്രതിപക്ഷ നേതാവ് വി ഡി സതീശനെ കാപ്റ്റനാക്കി മനോരമ .അതിൽ പരാതിയുമായി ചെന്നിത്തല.,,,












