കുടുംബ വഴക്ക്;ഭാര്യയെ കൊന്ന ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു.കോട്ടയത്ത് ഭാര്യയെ കൊന്ന് ഭർത്താവ് ജീവനൊടുക്കിയത് കൗൺസിലിംഗ് കഴിഞ്ഞെത്തിയതിന് പിന്നാലെ
October 10, 2022 9:35 pm

കോട്ടയം: കോ​​ട്ട​​യം അ​​രീ​​പ്പ​​റ​​മ്പി​​ല്‍ ഭാ​​ര്യ​​യെ മ​​രി​​ച്ച നി​​ല​​യി​​ലും ഭ​​ര്‍​ത്താ​​വി​​നെ ആ​​ത്മ​​ഹ​​ത്യ ചെ​​യ്ത നി​​ല​​യി​​ലും ക​​ണ്ടെ​​ത്തിതിൽ പുതിയ വിവരങ്ങൾ .ഭാര്യയെ കൊന്ന,,,

ശിവശങ്കർ താലിചാർത്തി,സിന്ദൂരമിട്ടു: മുന്‍ മന്ത്രി ഹോട്ടലിലേക്ക് ക്ഷണിച്ചു!തന്‍റെ ശബ്ദസന്ദേശം തുടര്‍ഭരണം കിട്ടാന്‍ ഉപയോഗിച്ചു!!ചതിയുടെ പത്മവ്യൂഹമെന്ന ആത്മകഥയുമായി സ്വപ്ന സുരേഷ്
October 10, 2022 4:20 pm

തിരുവനനന്തപുരം:ശിവശങ്കര്‍ താലിചാര്‍ത്തി; തന്‍റെ ശബ്ദസന്ദേശം തുടര്‍ഭരണം കിട്ടാന്‍ ഉപയോഗിച്ചു..ചതിയുടെ പത്മവ്യൂഹമെന്ന ആത്മകഥയില്‍ സ്വപ്ന സുരേഷ്. ശിവശങ്കറിന്‍റെ ആത്മകഥയ്ക്ക് മറുപടിയായി ഒട്ടേറെ,,,

ബസിന്റെ ഉടമ അരുൺ അറസ്റ്റിൽ.വടക്കഞ്ചേരിയിലെ ബസ് 3 മാസത്തിനിടെ വേഗ പരിധി ലംഘിച്ചത് 19 തവണ.
October 8, 2022 5:54 am

വടക്കഞ്ചേരിയിൽ അപകടമുണ്ടാക്കിയ ബസിന്റെ ഉടമ അരുൺ അറസ്റ്റിൽ. അപകടത്തിൽപ്പെട്ട ബസ് മൂന്നു മാസത്തിനിടെ 19 തവണ വേഗ പരിധി ലംഘിച്ചുവെന്നാണ്,,,

ഓൺലൈൻ അവതാരകയെ പിന്തുണച്ചവർ ശശിയായി!ശ്രീനാഥ് ഭാസിക്കെതിരായ പരാതി ഒത്തുതീർപ്പാക്കി എഫ്ഐആർ റദ്ദാക്കാൻ കോടതിയെ സമീപിക്കും.
September 30, 2022 2:28 pm

കൊച്ചി: ഓൺലൈൻ അവതാരകയോട് അപമര്യാദയായി പെരുമാറി എന്നാരോപിച്ച് നടൻ ശ്രീനാഥ് ഭാസിക്കെതിരെ നൽകിയ പരാതി ഒത്തുതീർപ്പായി.ശ്രീനാഥ് ഭാസിക്കെതിരായ പരാതി ഓണ്‍ലൈന്‍,,,

സുധാകരന്റെ വാദങ്ങൾ പൊളിയുന്നു ! തെളിവുകളുണ്ട് !എ കെ ജി സെന്റര്‍ ആക്രമണം: പ്രതി ജിതിന്‍റെ ജാമ്യാപേക്ഷ തള്ളി
September 29, 2022 3:26 pm

തിരുവനന്തപുരം: എ കെ ജി സെന്റര്‍ ആക്രമണത്തിലെ പ്രതി യൂത്ത്‌കോണ്‍ഗ്രസ് നേതാവ് ജിതിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. ജാമ്യം അനുവദിച്ചാല്‍,,,

മന്ത്രിയായിരിക്കെ എം.വി. ഗോവിന്ദൻ ഫയര്‍ എന്‍.ഒ.സിയില്ലാത്ത 14 നില ഫ്‌ളാറ്റ് സമുച്ചയത്തിന്‌ താമസ അനുമതിനൽകി!!എം.വി. ഗോവിന്ദന്റെ ഇടപെടല്‍ വലിയ വിവാദത്തില്‍.
September 28, 2022 2:10 pm

കൊച്ചി :തദ്ദേശസ്വയംഭരണവകുപ്പു മന്ത്രിയായിരിക്കെ എം.വി. ഗോവിന്ദൻ ഫയര്‍ എന്‍.ഒ.സിയില്ലാത്ത 14 നില ഫ്‌ളാറ്റ് സമുച്ചയത്തിന്‌ താമസ അനുമതിനൽകി!!എം.വി. ഗോവിന്ദന്റെ ഇടപെടല്‍,,,

പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചു !8 അനുബന്ധ സംഘടനകൾക്കും നിരോധനം.നടപടി 5 വർഷത്തേക്ക്!
September 28, 2022 12:41 pm

ദില്ലി : പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രവര്‍ത്തനങ്ങള്‍ നിരോധിച്ച് കേന്ദ്രം. 5 വർഷത്തേക്കാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരോധനം,,,

രാഷ്ട്രീയ കൊലപാതങ്ങൾ നടത്തുന്നത് പോപ്പുലർ ഫ്രണ്ടും ആർഎസ്എസും.കടുത്ത വിമര്‍ശനവുമായി സിപിഎം
September 27, 2022 4:38 pm

കേരളം ഭീകരതയുടെ ഹോട്ട്സ്പോട്ട് ആണെന്ന ബിജെപി അധ്യക്ഷന്‍ ജെ പി നദ്ദയുടെ പരാമർശത്തിനു മറുപടിയുമായി സിപിഎം .കേരളത്തിൽ രാഷ്ട്രീയ കൊലപാതങ്ങൾ,,,

കേരളത്തിലെ പ്രമുഖരെ വധിക്കാന്‍ പദ്ധതിയിട്ടു!ഇസ്ലാമിക ഭരണത്തിന് ശ്രമിച്ചു!എൻആർഐ അക്കൗണ്ട് വഴി 120 കോടി ഫണ്ട് ലഭിച്ചു:പോപ്പുലര്‍ ഫ്രണ്ടിനെതിരെ എന്‍ഐഎ
September 24, 2022 11:34 am

കൊച്ചി: പോപ്പുലര്‍ ഫ്രണ്ട് ഇന്ത്യയിൽ ഇസ്ലാമിക ഭരണം നടപ്പാക്കാൻ ശ്രമിച്ചെന്ന് എൻഐഎ. പോപ്പുലർ ഫ്രണ്ട് ഓഫിസിലും പ്രതികളുടെ വീടുകളിലും ഇതിനായി,,,

താലിബാൻ മാതൃക മതമൗലികവാദം പ്രചരിപ്പിക്കുന്ന തെളിവുകൾ റെയിഡിൽ പിടിച്ചെടുത്തു.പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കും
September 23, 2022 2:20 pm

ദില്ലി:താലിബാൻ മാതൃക മതമൗലികവാദം പ്രചരിപ്പിക്കുന്ന തെളിവുകൾ റെയിഡിൽ പിടിച്ചെടുത്തു.പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കും.നിയമനടപടികൾ കേന്ദ്ര സർക്കാർ ആലോചിക്കുമെന്നാണ് പുറത്ത് വരുന്ന സൂചനകൾ,,,

2024 ഓടെ ബി.ജെ.പിയെ അധികാരത്തില്‍ നിന്നു പുറത്താക്കും .ലാലു പ്രസാദ് യാദവ്
September 22, 2022 5:43 pm

പാറ്റ്‌ന: 2024 ഓടെ ബി.ജെ.പിയെ അധികാരത്തില്‍ നിന്നും പുറത്താക്കണമെന്ന് ആര്‍.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവ് പാര്‍ട്ടി പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു.,,,

ജിതിന്‍ നിരപരാധി.ജിതിനെ ലഹരി ചോക്ലേറ്റ് കൊടുത്ത് മയക്കി!ബോധമില്ലാതെ ജിതിന്‍ എന്തൊക്കെയോ വിളിച്ചുപറഞ്ഞെന്ന് സുധാകരന്‍
September 22, 2022 4:39 pm

കൊച്ചി: എ കെ ജി സെന്‍ററില്‍ സ്ഫോടക വസ്തു എറിഞ്ഞ കേസില്‍ പൊലീസ് അറസ്റ്റ് ചെയ്ത യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍,,,

Page 163 of 942 1 161 162 163 164 165 942
Top