രാഹുൽ ഗാന്ധിക്ക് കുരുക്ക് മുറുകുന്നു ! അറസ്റ്റിലേക്കെന്ന് സൂചന !40 മണിക്കൂർ പിന്നിട്ട രാഹുൽ ഗാന്ധിയുടെ ചോദ്യം ചെയ്യൽ നാളെയും തുടരും.
June 21, 2022 1:36 am

ദില്ലി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ വയനാട് എം പി രാഹുല്‍ ഗാന്ധിയെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് നാളെയും ചോദ്യം ചെയ്യും. അഞ്ചാം,,,

മൊഴികളിൽ വൈരുദ്ധ്യം;കാവ്യ അറസ്റ്റിലാകുമോ ? നടിയെ ആക്രമിച്ച കേസിൽ കാവ്യ മാധവന്റെ മാതാപിതാക്കളുടെ മൊഴിയെടുത്തു
June 16, 2022 12:17 pm

കൊച്ചി : നടിയെ ആക്രമിച്ച് കേസിൽ കാവ്യ മാധവന്റെ മാതാപിതാക്കളുടെ മൊഴിയെടുത്തു. നടിയെ അക്രമിച്ച കേസ് തുടരന്വേഷണവുമായി ബന്ധപ്പെട്ട് നടി,,,

രാഹുല്‍ ഗാന്ധിയെ അറസ്റ്റ് ചെയ്യാന്‍ സാധ്യത!നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുലിനെതിരെ തെളിവുണ്ടെന്ന് ഇഡി ഉദ്യോഗസ്ഥര്‍.വെള്ളിയാഴ്ച്ചയും ഹാജരാകണം
June 16, 2022 11:53 am

ന്യൂഡല്‍ഹി:നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുല്‍ ഗാന്ധിയെ അറസ്റ്റ് ചെയ്യാന്‍ സാധ്യത!നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുലിനെതിരെ തെളിവുണ്ടെന്ന് ഇഡി ഉദ്യോഗസ്ഥര്‍.വെള്ളിയാഴ്ച്ചയും ഹാജരാകണം.,,,

കന്യാസ്ത്രീയെ ബലാത്സം​ഗം ചെയ്ത കേസിൽ കുറ്റാരോപിതനായിരുന്ന ഫ്രാങ്കോ മുളയ്ക്കൽ വീണ്ടും ബിഷപ്പായി ചുമതലയേൽക്കും
June 13, 2022 12:46 am

തിരുവനന്തപുരം: കന്യാസ്ത്രീയെ ബലാത്സം​ഗം ചെയ്ത കേസിൽ കുറ്റാരോപിതനായ ഫ്രാങ്കോ മുളയ്ക്കൽ വീണ്ടും ബിഷപ്പായി ചുമതലയേൽക്കും.നേരത്തെ ജലന്ധർ ബിഷപ്പായിരുന്നു ഫ്രാങ്കോ മുളയ്ക്കൽ.,,,

വിമാനത്തിനുള്ളിൽ 15കാരനെ ലൈംഗികമായി പീഡനം;കാബിൻ ക്രൂവിനെതിരെ പോക്സോ നിയമ പ്രകാരം കേസ്
June 12, 2022 1:15 pm

15കാരനെ ലൈംഗികമായി വിമാനത്തിനുള്ളിൽ പീഡിപ്പിക്കാൻ ശ്രമിച്ചു.കാബിൻ ക്രൂവിനെതിരെ പൊലീസ് കേസെടുത്തു. മസ്കറ്റിൽ നിന്നും കണ്ണൂരിലേക്ക് വന്ന എയർ ഇന്ത്യ എക്സ്പ്രസ്,,,

എഡിജിപി എം ആർ അജിത് കുമാറും ഷാജ് കിരണും തമ്മിൽ ഫോണിൽ വിളിച്ചത് 19 തവണ
June 12, 2022 1:02 pm

തിരുവനന്തപുരം: മുൻ വിജിലൻസ് മേധാവിയായിരുന്ന എഡിജിപി എം ആർ അജിത് കുമാറും ഷാജ് കിരണുമായി ഫോണിൽ വിളിച്ചത് 19 തവണയെന്ന്,,,

പ്രവാചക നിന്ദ, രണ്ട് ക്രിസ്ത്യന്‍ സഹോദരങ്ങൾക്ക് വധശിക്ഷ ശരിവച്ച് പാകിസ്താന്‍ ഹൈക്കോടതി
June 10, 2022 12:54 pm

ലാഹോര്‍: പ്രവാചക നിന്ദയുടെ പേരില്‍ രണ്ട് ക്രിസ്ത്യന്‍ സഹോദരന്മാരുടെ വധശിക്ഷാ വിധി ശരിവച്ച് പാകിസ്താന്‍ കോടതി. ഖൈസര്‍ അയൂബ്, അമൂന്‍,,,

മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും പേര് പറയാന്‍ നിര്‍ബന്ധിച്ചത് അഡ്വ കൃഷ്ണരാജ്!. മാധ്യമങ്ങളെ കണ്ടതും കൃഷ്ണരാജിന്റെ നിര്‍ദേശപ്രകാരമെന്ന് ഷാജ് കിരണ്‍.കേസിൽ പ്രതിയാക്കി നോക്കെന്ന് പിണറായിയെ വെല്ലുവിളിച്ച് സ്വപ്‌നയുടെ അഭിഭാഷകന്‍
June 10, 2022 2:13 am

കൊച്ചി: സ്വര്‍ണക്കടത്ത് കേസ് പ്രതിയായ സ്വപ്‌ന സുരേഷിനോട് മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും പേര് പറയാന്‍ ആവശ്യപ്പെട്ടത് അഭിഭാഷകന്‍ കൃഷ്ണരാജ് ആണെന്ന് ഷാജ്,,,

ന​വ​ജാ​ത ശി​ശു​വി​നെ വി​റ്റ യു​വ​തി അ​റ​സ്റ്റി​ൽ..കുഞ്ഞിനെ വിറ്റത് 5.5 ലക്ഷം രൂപയ്ക്ക്…
June 9, 2022 2:11 pm

ന​വ​ജാ​ത ശി​ശു​വി​നെ 5.5 ലക്ഷം രൂപയ്ക്ക് വി​റ്റ യു​വ​തി അ​റ​സ്റ്റി​ൽ.അ​റ​സ്റ്റി​ൽ. മ​ധ്യ​പ്ര​ദേ​ശി​ലെ ഇ​ൻ​ഡോ​റി​ലാ​ണ് സം​ഭ​വം. യു​വ​തി​യെ​യും കു​ഞ്ഞി​നെ വാ​ങ്ങി​യ ആ​ളി​നെ​യും,,,

പാലക്കാട്ടേക്ക് പോയത് സ്വപ്‌ന ആവശ്യപ്പെട്ടത് പ്രകാരം. മുഖ്യമന്ത്രിക്കെതിരായ മൊഴി തിരുത്താൻ ആവശ്യപ്പെട്ടിട്ടില്ല; സ്വപ്‌നയുമായി ഉള്ളത് സൗഹൃദം മാത്രം; മുഖ്യമന്ത്രിയെയും കോടിയേരിയെയും പരിചയമില്ല.സ്വപ്‌നയുടെ ആരോപണം തള്ളി മുൻ മാധ്യമപ്രവർത്തകൻ ഷാജി കിരൺ
June 9, 2022 12:56 pm

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗുരുതര ആരോപണവുമായി പ്രതി സ്വപ്‌ന സുരേഷ്. മുഖ്യമന്ത്രിക്ക് വേണ്ടി ഷാജി കിരണ്‍,,,

പിസി ജോര്‍ജും സ്വപ്‌ന സുരേഷും മുഖ്യമന്ത്രിക്കെതിരെ ഗൂഢാലോചന നടത്തി.കേസെടുത്ത് പൊലീസ്.എഡിജിപിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കും.
June 9, 2022 12:07 am

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്‍റെ പുതിയ വെളിപ്പെടുത്തലിന് പിന്നാലെ കെ ടി ജലീല്‍ നല്‍കിയ പരാതിയിൽ പൊലീസ്,,,

സ്വപ്‌നയുടെ വെളിപ്പെടുത്തൽ;സർക്കാർ വെട്ടിലായി.ഡിജിപിയുമായും എഡിജിപിയുമായും ചർച്ച നടത്തി മുഖ്യമന്ത്രി
June 8, 2022 2:41 pm

തിരുവനന്തപുരം : സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന്റെ നിർണായക വെളിപ്പെടുത്തലിൽ മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും വെട്ടിലായി യതോടെ,,,

Page 171 of 945 1 169 170 171 172 173 945
Top