ന​ടി​യെ ആ​ക്ര​മി​ച്ച കേ​സിൽ അ​പ്ര​തീ​ക്ഷി​ത നീ​ക്കവുമായി നടൻ ദിലീപ്: വിടുതൽ ഹർജി പിൻവലിച്ചു
December 17, 2021 1:42 pm

ന്യൂ​ഡ​ൽ​ഹി: കൊച്ചിയിൽ ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ നി​ന്നും ത​ന്നെ കു​റ്റ​വി​മു​ക്ത​നാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സു​പ്രീം​കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ചി​രു​ന്ന വിടുതൽ ഹ​ർ​ജി ന​ട​ൻ ദി​ലീ​പ്,,,

പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കണം; നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ഹർജി ഇന്ന് സുപ്രീംകോടതിയിൽ
December 17, 2021 11:27 am

ന്യൂഡല്‍ഹി: കൊച്ചിയിൽ യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നടന്‍ ദിലീപ് നല്‍കിയ വിടുതല്‍ ഹര്‍ജി,,,

അപവാദ പ്രചരണം; റാന്നി സ്വദേശികള്‍ക്കെതിരെ ഡി.ജി.പി ക്ക് പരാതി! പിന്നിൽ എബ്രഹാം കലമണ്ണിലോ ?
December 16, 2021 4:46 pm

പത്തനംതിട്ട : പത്തനംതിട്ട മീഡിയാ ന്യൂസ് പോര്‍ട്ടലിനെതിരെ അപകീര്‍ത്തികരവും തെറ്റിദ്ധാരണാജനകവുമായ പോസ്റ്റ്‌ സോഷ്യല്‍ മീഡിയാ വഴി പ്രചരിപ്പിച്ചതിനെതിരെ ചാനല്‍ ഉടമകളായ,,,

സരിതക്ക് വിഷം കൊടുത്ത് കൊല്ലാൻ ശ്രമം!!സരിതക്ക് സ്ലോ പോയിസൺ നൽകിയത് ആര് ?പിന്നിൽ കേസിലെ പ്രതികളോ ?
December 16, 2021 4:30 pm

കൊച്ചി: സോളാർ കേസ് വിവാദ നായിക സരിത നായരെ വിഷം കൊടുത്ത് കൊല്ലാൻ ശ്രമം !വിഷം നൽകി തന്നെ ഇല്ലാതാക്കാൻ,,,

അടച്ചിട്ട വീട്ടിൽ നിന്നും 25 പവൻ സ്വർണം മോഷ്ടിച്ചു; തമിഴ്‌നാട് സ്വദേശിയെ പൊലീസ് പിടികൂടി
December 15, 2021 8:19 pm

കുറവിലങ്ങാട്: കുറവിലങ്ങാട്ടും പരിസരപ്രദേശത്തും മോഷണ പരമ്പര നടത്തിയ തമിഴ്‌നാട് സ്വദേശിയെ പൊലീസ് പിടികൂടി. പ്രദേശത്തെ വീടുകളിൽ നിന്നും 25 പവൻ,,,

പിങ്ക് പൊലീസിന്റെ പരസ്യവിചാരണ: മാപ്പ് അം​ഗീകരിക്കില്ലെന്ന് പെൺകുട്ടി; കുട്ടിക്ക് നഷ്ടപരിഹാരം നൽകണം; സ്ഥ​ലം മാ​റ്റം ശി​ക്ഷാ ന​ട​പ​ടി​യല്ലെന്ന് ഹൈക്കോടതി
December 15, 2021 4:55 pm

കൊ​ച്ചി: ആറ്റിങ്ങലിൽ അച്ഛനേയും കുട്ടിയേയും മോഷണകുറ്റം ആരോപിച്ച് പിങ്ക് പൊലീസ് പരസ്യ വിചാരണ ചെയ്ത് അപമാനിച്ച വിഷയത്തിൽ ​വീ​ണ്ടും ഇടപെട്ട്,,,

ല​ഖിം​പു​ർ ഖേ​രി: ആ​ശി​ഷ് മി​ശ്ര​യ്ക്കെ​തി​രേ കൊ​ല​പാ​ത​ക ശ്ര​മം ചുമത്തി; മറ്റു പ്രതികൾക്കെതിരെ കൂടുതൽ വകുപ്പുകൾ
December 15, 2021 3:42 pm

ല​ക്നോ: ല​ഖിം​പു​ർ ഖേ​രി കർഷക കൊലപാതകത്തിൽ മു​ഖ്യ പ്ര​തി​യും കേ​ന്ദ്ര ആ​ഭ്യ​ന്ത​ര സ​ഹ​മ​ന്ത്രി അ​ജ​യ് മി​ശ്ര​യു​ടെ മ​ക​നു​മാ​യ ആ​ശി​ഷ് മി​ശ്ര​യ്ക്കെ​തി​രേ,,,

പുതുപ്പള്ളിയിലെ ഓട്ടോ ഡ്രൈവറുടെ കൊലപാതകം: കുറ്റം സമ്മതിച്ച് ഭാര്യ; ഉറങ്ങിക്കിടക്കുമ്പോൾ കോടാലിയ്ക്ക് വെട്ടിക്കൊലപ്പെടുത്തിയെന്ന് മൊഴി
December 15, 2021 9:54 am

കോട്ടയം : പുതുപ്പള്ളിയിൽ ഓട്ടോ ഡ്രൈവറെ കൊലപ്പെടുത്തിയ കേസിൽ കുറ്റം സമ്മതിച്ച് ഭാര്യ. കോടാലിയ്ക്ക് ഭർത്താവിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നെന്ന് ഇവർ പൊലീസിനോട്,,,

ശ്രീ അയ്യപ്പാ മെഡിക്കല്‍ കോളേജ് ; കലമണ്ണിലിന്റെ ഭീഷണി വേണ്ടാ; ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ്…
December 15, 2021 3:54 am

തിരുവനന്തപുരം: ശ്രീ അയ്യപ്പാ മെഡിക്കല്‍ കോളേജ് എന്നപേരിലുള്ള തട്ടിക്കൂട്ട് സ്ഥാപനത്തെക്കുറിച്ച് വാര്‍ത്ത ചെയ്തതിന് കലമണ്ണിലിന്റെ ആശ്രിതരുടെ ഭീഷണി. കൃത്യമായ തെളിവുകളോടെയാണ്,,,

ലഖിംപൂർ: കർഷക കൊലപാതകം ആ​സൂ​ത്രി​തമെന്ന് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം
December 14, 2021 4:22 pm

ലക്നോ: ലഖിംപൂർ കർഷക കൊലപാതകം ആ​സൂ​ത്രി​തമെന്ന് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം. ക​ര്‍​ഷ​ക മാ​ര്‍​ച്ചി​നി​ട​യി​ലേ​ക്ക് കേ​ന്ദ്ര​മ​ന്ത്രി​യു​ടെ വാ​ഹ​ന​വ്യൂ​ഹം ഇ​ടി​ച്ചു ക​യ​റു​ക​യും തു​ട​ര്‍​ന്നു​ണ്ടാ​യ,,,

താഴത്തങ്ങാടിയില്‍ നിന്നും കാണാതായ ദമ്പതികള്‍ക്കായി മറിയപ്പള്ളിയിലെ പാറക്കുളത്തില്‍ ക്രൈംബ്രാഞ്ച് തിരച്ചില്‍ ആരംഭിച്ചു; പാറക്കുളം വറ്റിക്കാനൊരുങ്ങി ഉദ്യോഗസ്ഥ സംഘം
December 14, 2021 12:52 pm

കോട്ടയം: താഴത്തങ്ങാടിയില്‍ നിന്നും കാണാതായ ദമ്പതികള്‍ക്കായി ക്രൈംബ്രാഞ്ച് സംഘം മറിയപ്പള്ളിയിലെ പാറക്കുളത്തില്‍ തിരച്ചില്‍ ആരംഭിച്ചു. 2017 മെയ് മാസത്തിലെ ഹര്‍ത്താല്‍,,,

ഭർത്താവിനെ ഭാര്യ വെട്ടിക്കൊലപ്പെടുത്തി : കൊലയ്ക്ക് ശേഷം ആറുവയസുകാരനായ മകനൊപ്പം വീട്ടമ്മ വീട് വിട്ടിറങ്ങി; സംഭവം പയ്യപ്പാടിയിൽ
December 14, 2021 12:24 pm

പുതുപ്പള്ളി: പയ്യപ്പാടിയിൽ ഭർത്താവിനെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ആറുവയസുകാരനായ മകനൊപ്പം വീട്ടമ്മ വീട് വിട്ടിറങ്ങി. പയ്യപ്പാടി പെരുങ്കാവ് പടനിലം വീട്ടിൽ സിജി(49),,,

Page 207 of 945 1 205 206 207 208 209 945
Top