പിങ്ക് പൊലീസിന്റെ നടപടി ‘കാക്കിയുടെ അഹങ്കാരം’; ‘പൊലീസ് ഉദ്യോഗസ്ഥ ഒരു അമ്മയാണോ, അവർ സ്ത്രീയാണോ’? ഉദ്യോഗസ്ഥയുടെ നടപടി നീതീകരിക്കാനാവില്ല: രൂക്ഷ വിമർശനവുമായി ഹൈക്കോടതി
November 29, 2021 5:17 pm

കൊച്ചി: ആ​റ്റി​ങ്ങ​ലി​ൽ അ​ച്ഛ​നെ​യും മ​ക​ളെ​യും പി​ങ്ക് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ പ​ര​സ്യ​മാ​യി വി​ചാ​ര​ണ ചെ​യ്ത് അ​പ​മാ​നി​ച്ച സം​ഭ​വ​ത്തി​ൽ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി ഹൈ​ക്കോ​ട​തി.,,,

പെഗാസസ് ഫോൺചോർത്തൽ: ഹർജിക്കാർ കൈയ്യിലുള്ള വിവരങ്ങൾ കൈമാറണമെന്ന് സാങ്കേതിക സമിതി
November 29, 2021 1:26 pm

ന്യൂഡൽഹി: പെഗാസസ് ഫോൺ ചോർത്തലുമായി ബന്ധപ്പെട്ടുള്ള വിവരങ്ങൾ കൈമാറാൻ സാങ്കേതിക സമിതി ഹർജിക്കാർക്ക് നിർദ്ദേശം നൽകി. ചോർത്തപ്പെട്ട മൊബൈൽ ഫോൺ,,,

ലെെംഗിക പീഢനം,സിപിഐഎം ബ്രാഞ്ച് സെക്രട്ടറിക്കും ഡിവെെഎഫ്ഐ പ്രവർത്തകനുമെതിരെ കേസ്. പരാതിക്കാരിക്ക്​​ സി.പി.എം സസ്​പെൻഷൻ!.വിഡിയോ പ്രചരിച്ചത്​ മോശം സന്ദേശം നൽകി.
November 29, 2021 12:53 am

കൊച്ചി:പത്തനംതിട്ട തിരുവല്ലയില്‍ യുവതിയുടെ ലെെംഗിക പീഢന പരാതിയില്‍ സിപിഐഎം ബ്രാഞ്ച് സെക്രട്ടറിക്കും ഡിവെെഎഫ്ഐ പ്രവർത്തകനുമെതിരെ കേസ്. സിപിഐഎമ്മിന്റെ സജീവ പ്രവർത്തകയായ,,,

സംഘപരിവാർ ആക്രമണം ഒഴിവാക്കാൻ ക്രിസ്ത്യാനികൾ ഞായറാഴ്ച കുർബാന ഒഴിവാക്കണം.ബി ജെ പി ഭരിക്കുന്ന കർണാടകയിൽ വിചിത്ര നിർദേശവുമായി പോലീസ് !
November 28, 2021 6:25 pm

ബാഗ്ലൂർ :ക്രിസ്ത്യാനികൾ വിശുദ്ധമായി ആചരിക്കുന്ന  ഞായറാഴ്ച കുർബാന ഒഴിവാക്കണമെന്ന വിചിത്രമായ നിർദേശവുമായി കർണ്ണാടക പോലീസ് !സംഘ്പരിവാർ ആക്രമണങ്ങളിൽനിന്ന്​ രക്ഷ നേടാൻ,,,

മൊഫിയയുടെ വീട് സന്ദർശിച്ച് ​ഗവർണർ: ‘സ്ത്രീകള്‍ പോരാടാനുള്ള കരുത്ത് കാണിക്കണം, സ്ത്രീധനം കൊടുക്കില്ലെന്ന് പറയാനുള്ള ആര്‍ജവമുണ്ടാകണമെന്ന്’ ഗവർണർ
November 28, 2021 4:25 pm

കൊച്ചി: ആലുവയിലെ ഭർത്താവിന്റെ വീട്ടിൽ ആത്മഹത്യ ചെയ്ത മൊഫിയ പര്‍വീണിന്റെ വീട് ​ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍ സന്ദർശിച്ചു. ഞായറാഴ്ച,,,

പറമ്പിലൂടെ വഴി വെട്ടുന്നത് തടഞ്ഞു: യുവതിക്ക് നേരെ ആക്രമണം
November 28, 2021 11:29 am

കോഴിക്കോട്: വഴി തർക്കത്തെ തുടർന്ന് യുവതിക്ക് നേരെ ആക്രമണം. കൊളാവി പാലത്താണ് സംഭവം. പറമ്പിലൂടെ വഴി വെട്ടാൻ ശ്രമിച്ചത് തടഞ്ഞതിന്റെ,,,

സൈജു എം. തങ്കച്ചൻ രാസലഹരി കടത്തിലെ മുഖ്യകണ്ണി ! നിരവധി ക്രിമിനൽ കേസുകളിൽ പ്രതി! നിശാപാർട്ടികളുടെ തുടർച്ചയായി നടന്ന ‘ആഫ്റ്റർ പാർട്ടി’കൾക്കു വേണ്ടി ലഹരി എത്തിച്ചിരുന്നത് സൈജുവും കൂട്ടാളികളും.
November 28, 2021 5:07 am

കൊച്ചി :മുന്‍ മിസ് കേരളയടക്കം മൂന്നു പേര്‍ വാഹനാപകടത്തില്‍ മരിച്ച കേസില്‍ അറസ്ററിലായ സൈജു എം. തങ്കച്ചണ് രാസ ലഹരി,,,

ക്രൂരമായ ബലാത്സംഗത്തിനിരയായ യുവതി ആളൊഴിഞ്ഞ കെട്ടിടത്തിൽ മരിച്ച നിലയിൽ.
November 27, 2021 9:50 pm

മുംബൈ: ക്രൂരമായി ബലാൽസംഗം ചെയ്യപ്പെട്ട യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി .അഴുകിയ നിലയിലാണ് മൃതശരീരം കണ്ടെത്തിയത് .മഹാരാഷ്ട്രയിലെ ആളൊഴിഞ്ഞ കെട്ടിടത്തിൽ,,,

വിദ്യാർത്ഥിയെ മർദ്ദിച്ച ഗുണ്ടാനേതാവിനെ വിട്ടയച്ച സംഭവം: എസ് ഐക്ക് സസ്‌പെൻഷൻ
November 27, 2021 5:48 pm

തിരുവനന്തപുരം: വിദ്യാർത്ഥിയെ മർദ്ദിച്ച ഗുണ്ടാനേതാവിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ച സംഭവത്തിൽ എസ് ഐക്ക് സസ്‌പെൻഷൻ. മംഗലപുരം എസ് ഐ തുളസീധരൻ,,,

ഭര്‍തൃപിതാവ് ലൈംഗികമായി പീഡിപ്പിക്കുന്നു. 21കാരിയുടെ പരാതി
November 27, 2021 2:09 pm

ഭര്‍ത്താവ് സ്‌കൂളില്‍ പോയാല്‍ പിന്നെ ഭര്‍തൃപിതാവിനെക്കൊണ്ട് കിടക്കപ്പൊറുതിയില്ല എന്ന് 21കാരിയുടെ പരാതി.ഭര്‍ത്താവ് വീട്ടിലിട്ടാത്ത സമയങ്ങളില്‍ ഭര്‍തൃപിതാവ് ലൈംഗികമായി പീഡിപ്പിക്കുന്നതായി മകന്റെ,,,

സൈ​ജു ചി​ല്ല​റ​ക്കാ​ര​ന​ല്ല! സാ​മ്പ​ത്തി​ക ത​ട്ടി​പ്പി​ൽ പ്രതി!മ​യ​ക്കു​മ​രു​ന്ന് ഇ​ട​പാ​ടു​ക​ളുടെ തെളിവുകൾ ! ന​മ്പ​ര്‍ 18 ഹോ​ട്ട​ലി​ലെ സ​ന്ദ​ര്‍​ശ​ക​ന്‍.ഫോണ്‍ പരിശോധിച്ച ഉദ്യോഗസ്ഥര്‍ ഞെട്ടി!
November 27, 2021 1:49 pm

കൊ​ച്ചി: സൗന്ദര്യ ആരാധകരുടെ ഹൃദയം കവർന്ന അന്‍സി കബീര്‍,അഞ്ജന ഷാജന്‍ എന്നീ പെൺകുട്ടികളുടെ ദാരുണാന്ത്യത്തിൽ ഞെട്ടലിലാണ് കേരളത്തിലെ ആരാധകരും. മിസ്,,,

സിയോന്‍ എന്‍ജിനിയറിംഗ് കോളേജില്‍ വന്‍ ഭക്ഷ്യവിഷബാധ. നാല്‍പ്പത്തിയഞ്ചോളം വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍.
November 27, 2021 12:03 am

പത്തനംതിട്ട : കടമ്മനിട്ട മൌണ്ട് സിയോന്‍ എന്‍ജിനിയറിംഗ് കോളേജില്‍ വന്‍ ഭക്ഷ്യവിഷബാധ. നാല്‍പ്പത്തിയഞ്ചോളം വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍. കോളേജ് ഹോസ്റ്റലില്‍ താമസിക്കുന്ന,,,

Page 212 of 945 1 210 211 212 213 214 945
Top