വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച പ്രതിക്ക് 7 വര്‍ഷം കഠിന തടവും പിഴയും
November 8, 2021 2:44 pm

കോട്ടയം: വിവാഹ വാഗ്ദാനം നല്‍കി മോനിപ്പള്ളി സ്വദേശിനിയായ യുവതിയെ കോട്ടയം റെയില്‍ വേ സ്‌റ്റേഷന് സമീപമുള്ള സാഫാ ടൂറിസ്റ്റ് ഹോമിലെത്തിച്ച്,,,

പ്രതികളെ ഒളിപ്പിച്ചിരിക്കുന്നത് സുധാകരനോ ?ജോജു ജോർജിന്റെ വാഹനം തകർത്ത കേസിൽ നേതൃത്വം പറഞ്ഞാൽ കീഴടങ്ങുമെന്ന് പ്രതിപട്ടികയിലുള്ളവർ
November 7, 2021 3:52 pm

കൊച്ചി:നടൻ ജോജു ജോർജിന്റെ വാഹനം തകർത്ത കേസിൽ പ്രതികളായിട്ടുള്ളവരെ ഒളിപ്പിച്ചിരിക്കുന്നത് കെപിസിസി പ്രസിഡന്റ് കെ സുധാകരനാണോ ? പൊതുമണ്ഡലത്തിൽ അത്തരം,,,

എഫ് ബി പേജിൽ തെറിപ്പാട്ടു പാടിയ വീഡിയോയിൽ സതീശൻ പെണ്ണ് പിടിയനും കള്ളുകുടിയനെന്നും ആരോപണം.പരത്തെറി പറയുന്ന വീഡിയോയിൽ സതീശനെതിരെ കടുത്ത ആരോപണങ്ങൾ!പ്രതിപക്ഷ നേതാവിൻ്റെ താരപ്രഭ തട്ടിത്തെറിച്ചു!
November 6, 2021 4:44 pm

പറവൂർ :സംസ്ഥാനത്തെ പ്രതിപക്ഷ നേതാവിൻ്റെ ചാരിത്ര്യ വിശുദ്ധിയാണ് ഒരു സ്ത്രി വലിച്ചു കീറിയിരിക്കുന്നത്. വി ഡി സതീശൻ പറവൂർ സതീശനെന്ന്,,,

സ്വപ്‌ന സുരേഷ് ജയില്‍ മോചിതയായി.ഒന്നും പ്രതികരിക്കാതെ പുറത്തേക്ക് .നിർണായക വെളിപ്പെടുത്തൽ കാത്ത് രാഷ്ട്രീയ കേരളം
November 6, 2021 2:04 pm

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് ജയില്‍ മോചിതയായി. ജയിലിന് പുറത്ത് കാത്തുനിന്ന മാധ്യമങ്ങളോട് പ്രതികരിക്കാന്‍ തയ്യാറാവാതെ ആയിരുന്നു,,,

അ​നു​പ​മ​യു​ടെ പ​രാ​തിയിൽ മന്ത്രി സ​ജി ചെ​റി​യാ​നെ​തി​രെ കേ​സെ​ടു​ക്കേ​ണ്ടെ​ന്ന് നി​യ​മോ​പ​ദേ​ശം
November 6, 2021 5:58 am

തി​രു​വ​ന​ന്ത​പു​രം: സ​ജി ചെ​റി​യാ​ൻ അ​ധി​ക്ഷേ​പി​ച്ചെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി ദ​ത്തു കേ​സി​ലെ പ​രാ​തി​ക്കാ​രി​യാ​യ അ​നു​പ​മ​ കൊടുത്ത പരാതിയിൽ കേസ് എടുക്കേണ്ടെന്ന് പൊലീസിന് നി​യ​മോ​പ​ദേ​ശം,,,

ദുരഭിമാന ആക്രമണം: മതം മാറാൻ വിസമ്മതിച്ചതിന് ക്രൂരമർദ്ദനം; ഭാര്യാസഹോദരന്റെ മർദ്ദനത്തിൽ തലച്ചോറിന് ക്ഷതമേറ്റ് യുവാവ് ചികിത്സയിൽ. ​യുവതിയുടെ സഹോദരന്‍ പിടിയില്‍
November 6, 2021 5:39 am

തിരുവനന്തപുരം : മതം മാറാൻ വിസമ്മതിച്ചതിന്റെ പേരിൽ യുവാവിനെ ഭാര്യാസഹോദരനും സംഘവും ചേർന്ന് ക്രൂരമായി മർദ്ദിച്ചു. തിരുവനന്തപുരം ചിറയിൻകീഴ് സ്വദേശി,,,

അറസ്റ്റ് ഭയന്ന് കോൺഗ്രസുകാർ നിലവിളിക്കുന്നു !ജോജു ജോർജ് നിയമ പോരാട്ടത്തിന്; വ്യക്തിപരമായ അധിക്ഷേപം നേരിട്ടുവെന്നും താരം.അറസ്റ്റിലായ ജോസഫിന്റെ ജാമ്യാപേക്ഷ; കക്ഷി ചേരാൻ ജോജു അപേക്ഷ നൽകി
November 5, 2021 2:35 pm

കൊച്ചി:ജോജു ജോർജിനെ ആക്രമിച്ചതും കാർ തകർത്തതും പോരാഞ്ഞു വ്യക്തിപരമായ അധിക്ഷേപവും നടത്തിയ കോൺഗ്രസ് ഇപ്പോൾ നിലവിളിക്കുന്നു. ദേശീയ പാത ഉപരോധ,,,

സ്ത്രീത്വത്തെ അപമാനിച്ച എംഎസ്എഫ് സംസ്ഥാന പ്രസിഡന്‍റ് പി.കെ നവാസിനെതിരെ കുറ്റപത്രം സമർപ്പിച്ചു
November 5, 2021 4:57 am

കോഴിക്കോട്: മുന്‍ ഹരിത നേതാക്കളുടെ പരാതിയില്‍ എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. സ്ത്രീത്വത്തെ അപമാനിച്ചതുള്‍പ്പെടെയുള്ള കുറ്റങ്ങള്‍,,,

ബംഗളൂരു വിമാനത്താവളത്തിൽ വിജയ് സേതുപതിക്ക് നേരെ ആക്രമണം: ആക്രമണം നടത്തിയത് മലയാളി യുവാവ്; വീഡിയോ കാണാം
November 4, 2021 9:03 am

ബംഗളൂരു: വിമാനത്താവളത്തിൽ വിജയ് സേതുപതിക്ക് നേരെ ആക്രമണം നടന്ന സംഭവത്തിൽ പ്രതിയെ പിടികൂടി. ബെംഗളൂരു മലയാളിയായ ജോൺസൺ എന്നയാളാണ് താരത്തെ,,,

ആലപ്പുഴ മുട്ടാറിലെ കൂട്ടബലാത്സംഗ പരാതി വ്യാജമോ? പെൺകുട്ടി പീഡനത്തിനിരയായിട്ടില്ലെന്ന് പ്രാഥമിക വൈദ്യപരിശോധന ഫലം; അന്വേഷണം ശക്തമാക്കി പൊലീസ്
November 3, 2021 1:02 pm

ആലപ്പുഴ: ആലപ്പുഴ മുട്ടാറിൽ പ്ലസ് ടു വിദ്യാർഥി കൂട്ടബലാൽസംഗത്തിനിരയായി എന്ന പരാതി വ്യാജമെന്ന് പ്രാഥമിക നിഗമനം. പെൺകുട്ടിയെ അഞ്ചുപേർ ചേർന്ന്,,,

ആദിത്യ കൃഷ്ണയുടെ ദുരുഹ മരണം, ക്രൈംബ്രാഞ്ചിൽ വിശ്വാസമർപ്പിച്ച്: മാതാപിതാക്കൾ
November 3, 2021 5:54 am

കൊച്ചി: പള്ളുരുത്തി സ്വദേശിയും,കേന്ദ്രസേനയിലെ ഓഫീസറുമായിരുന്ന പ്രദീപ് കുമാറിൻ്റെ മകനുമായ ആദിത്യ കൃഷ്ണയുടെ ദുരുഹ മരണത്തിൻ്റെ ചുരുളഴിക്കാൻ ക്രൈം ബ്രാഞ്ച് ഒരുങ്ങുന്നു,,,,

Page 219 of 945 1 217 218 219 220 221 945
Top