സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്തു. സ്പീക്കറെ വീട്ടിലെത്തി ചോദ്യം ചെയ്ത് കസ്റ്റംസ്; ചോദ്യം ചെയ്യല്‍ അതീവ രഹസ്യം.പുറത്തറിഞ്ഞത് ഒരു ദിവസം കഴിഞ്ഞ്
April 10, 2021 2:20 pm

തിരുവനന്തപുരം: ഡോളര്‍ കടത്തുകേസില്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്തു.പല തവണ നോട്ടീസ് നല്‍കിയിട്ടും സ്പീക്കര്‍ ഹാജരാകാതിരുന്ന സാഹചര്യത്തിലാണ്,,,

പാനൂര്‍ കൊലപാതക കേസിലെ രണ്ടാം പ്രതി ആത്മഹത്യ ചെയ്ത നിലയില്‍.അന്വേഷണ സംഘത്തലവൻ സിപിഎം പറയുന്നത് മാത്രം നടപ്പാക്കുന്ന ആൾ: പി.കെ കുഞ്ഞാലിക്കുട്ടി
April 9, 2021 10:03 pm

കോഴിക്കോട് :പാനൂര്‍ കൊലപാതക കേസിലെ രണ്ടാം പ്രതി ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി . പുല്ലൂക്കര സ്വദേശി രതീശനെയാണ് ആത്മഹത്യ,,,

മൻസൂർ വധത്തില്‍ ആകാശ് തിലങ്കേരിയും ഉൾപ്പെട്ടിട്ടുണ്ട്; വധക്കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥൻ സിപിഐഎം നേതാക്കളുടെ വിശ്വസ്തൻ; അട്ടിമറി ശ്രമമെന്ന് കെ. സുധാകരൻ
April 9, 2021 1:21 pm

കണ്ണൂർ :പാനൂരിലെ മുസ്‌ലിം ലീഗ് പ്രവർത്തകൻ മൻസൂറിന്‍റെ കൊലപാതകത്തിൽ ഷുഹൈബ് വധ ക്കേസ് പ്രതി ആകാശ് തിലങ്കേരിയും ഉൾപ്പെട്ടിട്ടുണ്ടെന്ന് കോൺഗ്രസ്,,,

കനറാ ബാങ്ക് മാനേജരായ യുവതി ബാങ്കിനകത്ത് തൂങ്ങിമരിച്ച നിലയിൽ.
April 9, 2021 1:16 pm

കണ്ണൂർ: കനറാ ബാങ്ക് മാനേജരെ ബാങ്കിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തൊക്കിലങ്ങാടി ശാഖയിലെ മാനേജർ തൃശൂർ സ്വദേശി സ്വപ്നയാണ് മരിച്ചത്.,,,

ഇന്ത്യയില്‍നിന്നുള്ളവര്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തി ന്യൂസിലന്‍ഡ്
April 8, 2021 12:44 pm

വെല്ലിങ്ടണ്‍ : ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ന്യൂസീലന്‍ഡ് യാത്രാവിലക്കേര്‍പ്പെടുത്തി.ഇന്ത്യയില്‍ കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് വിലക്ക് . ഏപ്രില്‍ 11,,,

മരകഴുതയാണ് ആന്റണിയുടെ മകൻ ഡിജിറ്റൽ മീഡിയ സെല്ലിന്റെ കൺവീനർ അനിൽ കെ ആന്റണി.
April 8, 2021 3:57 am

കൊച്ചി :ദേശീയ കോൺഗ്രസിനെയും കേരളത്തിലെ കോൺഗ്രസിനെയും തകർത്ത ആന്റണി നാശം തുടരുകയാണ്.കോൺഗ്രസ് മുക്ത ഭാരതം എന്ന ബിജെപിയുടെ മുദ്രാവാക്യം പ്രാവർത്തികമാക്കുന്ന,,,

മുല്ലപ്പള്ളിയുടെ ഡീൽ നടപ്പിൽ വരുമോ ?മുല്ലപ്പള്ളിയെ തള്ളി ഉമ്മന്‍ ചാണ്ടി.
April 5, 2021 3:41 pm

കാസര്‍കോട്: മഞ്ചേശ്വരത്ത് ബിജെപിയെ തോല്‍പ്പിക്കാന്‍ കൂട്ടുകെട്ടാവാമെന്ന കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ പരാമര്‍ശത്തില്‍ കോണ്‍ഗ്രസില്‍ പ്രതിഷേധം. മുല്ലപ്പള്ളിയുടെ നിലപാടിനെ ഉമ്മൻചാണ്ടിയും,,,

രണ്ടാനമ്മയുടെ പീഡനം നാട്ടുകാർ അറിഞ്ഞു.അസീസിന്റെ മരണം;കൊലപാതകം.സഹോദരൻ കഴുത്തുഞെരിക്കുന്ന ദൃശ്യം പുറത്ത്16കാരന്റെ മരണം കൊലപാതകം.കൊന്നു ദൃശ്യങ്ങൾ പകർത്തി ആസ്വദിച്ചു.
April 4, 2021 4:25 am

നാദാപുരം :ആത്മഹത്യയെന്ന് കരുതിയ 16കാരന്റെ മരണം കൊലപാതകമെന്ന് സംശയം. അസീസിൻറെ മരണത്തിൽ തുടരന്വേഷണം പ്രഖ്യാപിച്ചു. അസീസിൻറെ കഴുത്ത് ഞെരിക്കുന്ന ദൃശ്യങ്ങൾ,,,

തെരഞ്ഞെടുപ്പുചൂടില്‍ അരിയും പെൻഷനും തിളയ്‌ക്കുന്നു.വയോജനങ്ങൾക്കുള്ള ക്ഷേമ പെൻഷനും കിറ്റുംകൂടി തടയണം. ചെന്നിത്തല നൽകിയ കത്ത്‌ പുറത്ത്
March 28, 2021 2:45 pm

തിരുവനന്തപുരം : കോൺഗ്രസിനെയും യുഡിഎഫിനെയും പ്രതിസന്ധിയിൽ ആക്കിയതാണ് രമേശ് ചെന്നിത്തലയുടെ അരി തടയൽ വിവാദം .അതിനിടെ ക്ഷമ പെൻഷനും തട്ടണം,,,

പാലായിൽ ലാബിലും ക്ഷേത്രത്തിലും മോഷണം: പൂട്ട്കുത്തിത്തുറന്ന് പണം കവർന്ന പ്രതി ദിവസങ്ങൾക്കകം പിടിയിൽ; പിടിയിലായത് ഇടുക്കി സ്വദേശി
March 27, 2021 11:08 pm

പാലാ: പാലായിൽ ലാബിലും ക്ഷേത്രത്തിലും പൂട്ട്കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിലെ പ്രതി പിടിയിൽ. ഇടുക്കി പൂച്ചപ്ര പാലൊന്നിൽ പ്രദീപ് കൃഷ്ണനെയാണ്,,,

ആൾമാറാട്ടം നടത്തി ക്യാമറ തട്ടിയെടുത്തു : ക്യാമറ തട്ടിച്ചത് വഴിയിൽ വീണ് കിട്ടിയ തിരിച്ചറിയൽ രേഖ ഉപയോഗിച്ച്: കണ്ണൂർ സ്വദേശി അറസ്റ്റിൽ
March 25, 2021 7:21 pm

പാലാ: വഴിയിൽ വീണുകിട്ടിയ പാലക്കാട്‌ സ്വദേശിയുടെ ആധാർ കാർഡും ഡ്രൈവിംഗ് ലൈസൻസും ഉപയോഗിച്ച് പാലാ സ്വദേശികളായ രണ്ടു പേരുടെ വില,,,

യു​വാ​വി​നെ ഭാ​ര്യ​യും കാ​മു​ക​നും ചേ​ർ​ന്ന് കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി.പതിനെട്ടാം വ​യ​സി​ലാ​യി​രു​ന്നു പ്ര​ണ​യ​വി​വാ​ഹം.യുവാവിനെ കൊലപ്പെടുത്തിയ ഭാര്യയും കാമുകനും അറസ്റ്റിൽ
March 25, 2021 12:52 pm

കേരളം ജനതയെ ഞെട്ടിച്ചുകൊണ്ട് യു​വാ​വി​നെ ഭാ​ര്യ​യും കാ​മു​ക​നും ചേ​ർ​ന്ന് കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി. നെ​ടു​മ​ങ്ങാ​ട് ആ​നാ​ട് പ​ണ്ടാ​ര​ക്കോ​ണം ചെ​റു​ത്ത​ല​യ്ക്ക​ൽ വീ​ട്ടി​ൽ അ​രു​ണ്‍ (36),,,

Page 272 of 942 1 270 271 272 273 274 942
Top