ചാണ്ടി ഉമ്മൻ ബിജെപിയുമായി രഹസ്യബന്ധം !കേന്ദ്ര സർക്കാരിന്റെ പാനലിൽ ഉൾപ്പെട്ടത് ബിജെപിയുമായി അവിഹിതബന്ധം !
September 10, 2024 3:47 pm
കണ്ണൂർ : കേന്ദ്രസർക്കാരിന്റെ പാനലിൽ ചാണ്ടി ഉമ്മൻ ഉൾപ്പെട്ടത് ബിജെപിയുമായിട്ടുള്ള അവിശുദ്ധബന്ധമെന്ന് പരക്കെ ആരോപണം. കോൺഗ്രസും ബിജെപിയുമായിട്ടുള്ള ബന്ധത്തിനുള്ള തെളിവാണ്,,,
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് എസ്ഐടിക്ക് കൈമാറണം;സർക്കാരിന് തിരിച്ചടി. സര്‍ക്കാരിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി
September 10, 2024 12:35 pm
കൊച്ചി :ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിൽ സര്‍ക്കാരിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഹൈക്കോടതിയിൽ നിന്ന് സർക്കാരിന് കനത്ത,,,
ഗസയിൽ ഇസ്രയേല്‍ ആക്രമണം; 40 പേര്‍ കൊല്ലപ്പെട്ടു. 60 പേര്‍ക്ക് പരിക്ക്
September 10, 2024 12:30 pm
തെക്കന്‍ ഗസയില്‍ അഭയാര്‍ത്ഥി ക്യാമ്പുകള്‍ക്ക് നേരെയുണ്ടായ ഇസ്രയേല്‍ ആക്രമണത്തില്‍ 40 പേര്‍ കൊല്ലപ്പെട്ടു. 60 പേര്‍ക്ക് പരിക്കേറ്റതായും ഗസയുടെ സിവില്‍,,,
പാർട്ടിയെ പണമുണ്ടാക്കാനുള്ള ഉപാധിയാക്കി.പികെ ശശി ചെയ്തത് നീചമായ പ്രവൃത്തി. ശശിക്കെതിരെ സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ.
September 10, 2024 12:13 pm
പാലക്കാട്: പി.കെ ശശി ചെയ്തത് നീചമായ പ്രവൃത്തിയെന്ന് സി പി എം സംസ്ഥാന സെക്രട്ടറി. മുൻ എംഎൽഎ പി കെ,,,
ഇന്ത്യയില്‍ എം പോക്‌സ് സ്ഥിരീകരിച്ചു; നിരീക്ഷണത്തിലായിരുന്നയാള്‍ക്ക് രോഗം. പനി, നടുവേദന, ശക്തമായ തലവേദന, പേശിവേദന എന്നിവ രോഗലക്ഷണങ്ങൾ
September 9, 2024 7:43 pm
ന്യൂഡല്‍ഹി: ഇന്ത്യയിൽ എം പോക്‌സ് സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങളെ തുടര്‍ന്ന് നിരീക്ഷണത്തിലായിരുന്ന ആള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അടുത്തിടെ വിദേശത്ത് നിന്നെത്തിയ യുവാവിന്,,,
വെട്രി കൊടി’ ഉയര്‍ന്നു!!തമിഴ് സൂപ്പർ താരം വിജയുടെ രാഷ്ട്രീയ പാർട്ടി ടിവികെയ്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം.എല്ലാവരെയും സമന്മാരായി കാണുമെന്നും ജോസഫ് വിജയ്
September 8, 2024 2:12 pm
ചെന്നൈ : തമിഴ് സൂപ്പർ താരം വിജയുടെ രാഷ്ട്രീയ പാർട്ടി ടിവികെയ്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം. ടിവികെ ഇനി തെരഞ്ഞെടുപ്പ്,,,
ഇന്ത്യയിറങ്ങുന്നു !ലക്‌ഷ്യം റഷ്യ–യുക്രെയ്ൻ യുദ്ധ പരിഹാരം !അജിത് ഡോവൽ മോസ്കോയിലേക്ക്.മോദി പുട്ടിനെ ഫോണിൽ വിളിച്ചു.
September 8, 2024 1:51 pm
ന്യൂഡൽഹി: ലോകരാഷ്ട്രങ്ങൾക്കിടയിൽ നിർണായക സ്വാധീനം ചെലുത്താൻ ഇന്ത്യ രംഗത്ത് .ലോകത്ത് ഒന്നാണ് സ്ഥാനത്തേക്ക് കുതിക്കുന്ന ഇന്ത്യ റഷ്യ–യുക്രെയ്ൻ സംഘർഷം അവസാനിപ്പിക്കുന്നതിനുള്ള,,,
നടൻ ബാബുരാജ് റിസോർട്ടിൽ വെച്ചും ആലുവയിലെ വീട്ടിൽ വെച്ചും പീഡിപ്പിച്ചു!ബലാത്സംഗ കുറ്റം ചുമത്തി. അന്വേഷണത്തിന് പ്രത്യേക സംഘം
September 8, 2024 1:26 pm
കൊച്ചി : നടൻ ബാബുരാജ് റിസോർട്ടിൽ വെച്ചും ആലുവയിലെ വീട്ടിൽ വെച്ചും പീഡിപ്പിച്ചുവെന്ന് പരാതി! യുവതിയുടെ പീഡന പരാതിയിൽ അന്വേഷണത്തിന്,,,
പൊതുസ്ഥലത്ത് മദ്യപിച്ച് ബഹളമുണ്ടാക്കി;നടൻ വിനായകനെ അറസ്റ്റു ചെയ്ത് ജാമ്യത്തിൽവിട്ടു
September 8, 2024 5:00 am
പൊതുസ്ഥലത്ത് മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് നടൻ വിനായകനെതിരെ ഹൈദരാബാദ് പൊലീസ് കേസെടുത്തു. വിമാനത്താവളത്തിൽ നിന്ന് സിഐഎസ്എഫ് പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു. പൊലീസ്,,,
പി ശശിക്കൊപ്പം മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡിജിപി.ക്ലിഫ് ഹൗസിൽ നിർണായക കൂടിക്കാഴ്ച. ക്രൈംബ്രാഞ്ച് എഡിജിപിയെ വിളിപ്പിച്ച് പിണറായി.
September 8, 2024 4:54 am
തിരുവനന്തപുരം: മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡിജിപി. പൊലീസ് ഉന്നതരുമായുംക്ലിഫ് ഹൌസിൽ നിർണായക കൂടിക്കാഴ്ചകൾ. പിണറായി വിജയൻ സംസ്ഥാന ഡിജിപിയുമായി കൂടിക്കാഴ്ച,,,
ആന്ധ്രാപ്രദേശിൽ കൂടത്തായി മോഡൽ കൊലപാതകം.സ്വർണ്ണവും പണവും തട്ടാൻ അയൽവാസികൾക്കും ബന്ധുക്കൾക്കും സയനൈഡ് നൽകി.
September 7, 2024 3:09 pm
സ്വത്തുക്കൾ തട്ടിയെടുക്കാനായി 2002 മുതൽ 2016 വരെയുള്ള കാലയളവിൽ ജോളി ജോസഫ് എന്ന യുവതി നടത്തിയ ആസൂത്രിത കൊലപാതക പരമ്പരയാണ്,,,
സിപിഎമ്മിനെ പ്രതിരോധത്തിലാക്കി സർക്കാരിലെ ഉന്നതന്റെ ആര്‍എസ്എസ് ബന്ധം.എഡിജിപി എം ആര്‍ അജിത് കുമാര്‍ ആര്‍എസ്എസ് നേതാവ് രാംമാധവിനെ രണ്ട് തവണ കണ്ടെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ട്
September 7, 2024 3:01 pm
തിരുവനന്തപുരം: ഇടത് സർക്കാരിന് നേതൃത്വം കൊടുക്കുന്ന സിപിഎമ്മിനെ പ്രതിരോധത്തിലാക്കി സർക്കാരിലെ ഉന്നതന്റെ ആര്‍എസ്എസ് ബന്ധം പുറത്ത് .എഡിജിപി എം ആര്‍,,,
Page 77 of 942Previous
1
…
75
76
77
78
79
…
942
Next