ലഹരിമരുന്നായി പശ ലഭിച്ചില്ല: സൈക്കിള് ട്യൂബ് വായില് കുത്തിത്തിരുകിയ പതിമൂന്നുകാരനു ദാരുണാന്ത്യം
January 6, 2016 10:33 pm
കോട്ടയം : ടയര് ഒട്ടിക്കാന് ഉപയോഗിക്കുന്ന പശകിട്ടാതെ വന്നതോടെ സൈക്ക്ള് ട്യൂബ് വായിലേക്ക് തിരുകികയറ്റി ഗുരുതരവസ്ഥയില് മെഡിക്കല്കോളജ് ആശുപത്രിയില് പ്രവേശിപ്പിച്ച,,,
ഈരാറ്റുപേട്ടയിലെ മ്ലാവ് വേട്ട:മുഖ്യപ്രതികളെ കാസര്കോട് നിന്നും അറസ്റ്റ് ചെയ്തു
January 6, 2016 11:08 am
പാലാ: സംരക്ഷിത ഇനമായ മ്ലാവിനെ വേട്ടയാടിയ കേസിലെ മുഖ്യപ്രതികളെ പോലീസ് കാസര്ഗോഡ് നിന്നു പിടികൂടി. പ്ലാശനാല് ചേറാടിയില് ഗോപാലന്റെ മക്കളായ,,,
വ്യാജ പ്രേമത്തില് തീരില്ല സിഡിക്കഥ: താടിവളര്ത്തിയ ചാര്ളിയും പുറത്തായി
January 6, 2016 11:01 am
കൊച്ചി: വ്യാജ സിഡിയുടെ പേരില് പുലിവാലു പിടിച്ച പ്രേമത്തിനു പിന്നാലെ താടി വളര്ത്തിയ ചാര്ളിയും പ്രേമക്കുരുക്കില്പ്പെട്ടു. പ്രേമത്തിന്റെ വ്യാജ സിഡി,,,
പത്താന്കോട്ട് തീവ്രവാദികള് എത്തിയത് കള്ളക്കടത്തുകാരുടെ വഴിയേ: അതിര്ത്തി വഴിയുള്ള നുഴഞ്ഞു കയറ്റം അവസാനിപ്പിച്ച് തീവ്രവാദികള് കള്ളക്കടത്തു സംഘങ്ങളെ കൂട്ടി പിടിക്കുന്നതായി രഹസ്യാന്വേഷണ വിഭാഗം
January 6, 2016 10:41 am
ന്യൂഡല്ഹി: ഇന്ത്യാപാക് നിയന്ത്രണ രേഖവഴി നേരിട്ട് നുഴഞ്ഞു കയറുന്ന പ്രവണത അവസാനിപ്പിച്ച് ലഹരിമാഫിയ സംഘത്തിന്റെ വഴികളിലൂടെ തീവ്രവാദികള് ഇന്ത്യയിലേയ്ക്കു കടക്കുന്നതായി,,,
ഐഎസിന്റെ പുതിയ ജിഹാദി ജോണ്.ഇന്ത്യക്കാരനായ അബു റുമെയ്സയെന്ന് റിപ്പോര്ട്ട്
January 5, 2016 11:10 pm
ലണ്ടന് : ലണ്ടന്: ബ്രിട്ടനെതിരെ ഭീഷണി മുഴക്കി കഴിഞ്ഞ ദിവസം പുറത്തുവന്ന ഇസ്ലാമിക് സ്റ്റേറ്റിന്റെ പുതിയ വീഡിയോ ദൃശ്യത്തില് ഇന്ത്യന്,,,
ഇന്ത്യന് സൈനികര് സുരക്ഷിതരോ: ആശങ്ക പങ്കു വച്ച് മുന് സൈനികരും മേധാവിമാരും; സുരക്ഷാ ഉപകരണങ്ങള് വാങ്ങുന്നതില് വന് ക്രമക്കേടെന്നു സൂചന
January 5, 2016 10:53 pm
ന്യൂഡല്ഹി: പഞ്ചാബിലെ പത്താന്കോട്ടില് വ്യോമസേനാ കേന്ദ്രം ആക്രമിച്ച സൈനിക നീക്കത്തിനിടെ ഗ്രനേഡ് പൊട്ടി സൈനികര് മരിക്കാനിടയായ സാഹചര്യം പട്ടാളത്തിനായി യൂണിഫോമും,,,
നിരഞ്ജന് കുമാറിനെ അവഹേളിച്ച് ഫെയ്സ്ബുക്കില് കമന്റ് ചെയ്തയാള് പിടിയില് ,രാജ്യദ്രോഹ കുറ്റം ചുമത്തി കേസെടുത്തു
January 5, 2016 1:25 pm
കോഴിക്കോട്: പത്താൻകോട്ട് വ്യോമസേനാ കേന്ദ്രത്തിൽ ഗ്രനേഡ് പൊട്ടി വീരമൃത്യു വരിച്ച മലയാളി ലഫ്. കേണൽ നിരഞ്ജൻ കുമാറിനെ അവഹേളിച്ച് ഫേസ്ബുക്ക്,,,
അത്മഹത്യാ സ്ക്വാഡാകാന് പാക്കിസ്ഥാനില് കുട്ടികളെ തട്ടിയെടുക്കുന്നു; ഇടനിലക്കാര്ക്കു ലഭിക്കുന്നത് 30,000 യൂറോ: കുട്ടികളെ കാണാനില്ലെന്നു പരാതിപ്പെടുന്ന കൂടുംബങ്ങളെ കൊലപ്പെടുത്തും: ഐഎസിന്റെയും തീവ്രവാദ സംഘടനകളുടെയും റിക്രൂട്ടിങ് പോളിസികള് ചുരുളഴിയുന്നു
January 4, 2016 10:04 pm
ന്യൂയോര്ക്ക്: തീവ്രവാദ സംഘടകളുടെ ആത്മഹത്യ സ്ക്വാഡിലേയ്ക്കു ആറു മുതല് 14 വയസുവരെയുള്ള കുട്ടികളെ പാക്കിസ്ഥാനില് നിന്നു റിക്രൂട്ട് ചെയ്യുന്നതായി വെളിപ്പെടുത്തല്.,,,
അവിഹിത ബന്ധം ക്രൂരമായ കൊലപാതകമായി: ഭര്ത്താവിനെ കൊലപ്പെടുത്തി കത്തിച്ചത് ജേഷ്ഠന്റെ മകനൊപ്പം ജീവിക്കാന്
January 4, 2016 9:15 am
കൊഴിക്കോട്: അവിഹത ബന്ധത്തിന്റെ ക്രൂരമായ ഇടപാടുകളില് മറ്റൊരു ജീവന്കൂടി പൊലിഞ്ഞു. കണ്ണില്ലാത്ത ക്രൂരത വിധിപറഞ്ഞപ്പോള് ഭാര്യ ഭര്ത്താവിനെ കൊലപ്പെടുത്തി കത്തിച്ചു.,,,
ഓണ്ലൈനില് ഭീഷണി പെണ്വാണിഭവും: വിദേശത്തെ പെണ്വാണിഭ സംഘം ഗള്ഫില് പെണ്കുട്ടിയെ കേസില് കുടുക്കി
January 4, 2016 9:07 am
കൊച്ചി: ഓണ്ലൈന് പെണ്വാണിഭക്കേസില് വിദേശബന്ധം അടക്കം പുറത്തു വന്ന സാഹചര്യത്തില് അന്വേഷണം എന്ഐഎയ്ക്കു കൈമാറിയേക്കുമെന്നു സൂചന. കേരളത്തില് നിന്നു കടത്തിയ,,,
ഒരു കിലോമീറ്റര് അകലെ നിന്നെത്തിയ വെടിയുണ്ട ഐഎസ് തീവ്രവാദിയുടെ തലതുളച്ചു; വെടിവെച്ചത് എസ്എഎസ് ഷാര്പ്പ് ഷൂട്ടര്: മിന്നല് ആക്രമണത്തില് രക്ഷിച്ചത് 20 സാധാരണ പൗരന്മാരെ
January 4, 2016 8:58 am
റമാദി: ഇറാഖിലെ റമാദിയില് 20 സാധാരണക്കാരെ ബന്ദികളാക്കിവച്ച് വിലപേശിയിരുന്ന മൂന്നു ഐഎസ് തീവ്രവാദികളെ ഒരു കിലോമീറ്റര് അകലെ നിന്നു,,,
ബന്ധുവിന്റെ വസ്തു തര്ക്കം പരിഹരിക്കാന് എത്തിയ കൊടിക്കുന്നില് സുരേഷ് എംപിയ്ക്കു കല്ലേറില് പരിക്ക്
January 3, 2016 10:12 pm
തിരുവനന്തപുരം: ബന്ധുവീട്ടില് വസ്തുതര്ക്കം പരിഹരിക്കാനെത്തിയ കൊടിക്കുന്നില് സുരേഷ് എം.പിക്ക് കല്ലേറില് പരിക്ക്. ഞായറാഴ്ച െവെകിട്ട് അഞ്ചിന് കവടിയാര് കനകനഗറില് താമസിക്കുന്ന,,,
Page 902 of 944Previous
1
…
900
901
902
903
904
…
944
Next