കൊള്ളസംഘത്തലവനും ഭാര്യയ്ക്കും ജയിലിനുള്ളില്‍ മണിയറയൊരുക്കി ജയില്‍ അധികൃതരുടെ; ഭാര്യ ഗര്‍ഭിണിയായതോടെ വിവാദവും തുടങ്ങി
January 14, 2016 9:05 am
ലഖ്‌നൗ: കള്ളക്കടത്തു കേസില്‍ പിടിയിലായ കൊള്ളസംഘത്തലവനും ഭാര്യയ്ക്കും അസി.ജയിലറുടെ മുറിയ്ക്കുള്ളില്‍ മണിയറയൊരുക്കി ജയില്‍ അധികൃതരുടെ സഹായം. ഒരു വര്‍ഷത്തോളമായി ജയിലിലെ,,,
വിവാഹം മുടക്കാന്‍ പെണ്‍കുട്ടിയുടെ കടുംകൈ; കാമുകനൊപ്പം എടുത്ത അശ്‌ളീല ഫോട്ടോയും വീഡിയോയും വൈറലായി
January 14, 2016 8:25 am
കൊച്ചി: സ്വന്തം വിവാഹം മുടക്കാന്‍ നവവരന് പെണ്‍കുട്ടി അയച്ചു കൊടുത്ത വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ആലുവ സ്വദേശി പെണ്‍കുട്ടി,,,
ലിസ്യു കാര്‍മ്മല്‍ കോണ്‍വെന്റിലെ കൊല്ലപ്പെട്ട സിസ്റ്റര്‍ അമല ബലാത്സംഗത്തിനിരയായിരുന്നു
January 13, 2016 12:46 pm
കോട്ടയം :ലിസ്യു കാര്‍മ്മല്‍ കോണ്‍വെന്റിലെ കൊല്ലപ്പെട്ട സിസ്റ്റര്‍ അമല (69)ബലാത്സംഗത്തിനിരയായിരുന്നതായി ഫോറന്‍സിക് റിപ്പോര്‍ട്ട്. . റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പീഡനവിവരവും ചേര്‍ത്ത്,,,
യുവാവിനെ പീഡനക്കേസില്‍ കുടുക്കി; കോടതി വെറുതേ വിട്ട പ്രതി പൊലീസിനെതിരെ മാനനഷ്ടക്കേസിനൊരുങ്ങുന്നു
January 13, 2016 9:26 am
കൊല്ലം: കൈക്കൂലി നല്‍കാത്തവരെ കള്ളക്കേസില്‍ കുടുക്കുന്ന പൊലീസുകാര്‍ക്കു താക്കീതുമായി കൊല്ലത്തു നിന്നൊരു വാര്‍ത്ത. തന്നെ കള്ളക്കേസില്‍ കുടുക്കിയ പൊലീസുകാര്‍ക്കും എസ്‌ഐയ്ക്കുമെതിരെ,,,
കുറ്റവാളികളെ ചീട്ടിട്ടു പിടിക്കാന്‍ ചൈനീസ് പൊലീസ്; കള്ളന്‍മാര്‍ ഇനി കയ്യില്‍ ഒതുങ്ങും..!
January 13, 2016 9:02 am
ബെയ്ജിങ്: പിടികിട്ടാപുള്ളികളുടെ ചിത്രങ്ങള്‍ പൊലീസ് സ്റ്റേഷനില്‍ കണ്ടിട്ടുണ്ടാവാം, നഗരത്തിലെ ഷോപ്പിങ് മാളുകളില്‍ കണ്ടിട്ടുണ്ടാകാം.. മാധ്യമങ്ങളില്‍ കണ്ടിട്ടുണ്ടാകാം.. എന്നാല്‍, ഇതിനെയെല്ലാം കവച്ചു,,,
പാക്കിസ്ഥാനിലെ 200 തീവ്രവാദി ക്യാംപുകള്‍ക്കു അന്ത്യശാസനം: ക്യാംപുകളുടെ പട്ടിക പാക്കിസ്ഥാനും അമേരിക്കക്കും കൈമാറി; നടപടിയില്ലെങ്കില്‍ ക്യാംപുകള്‍ തകര്‍ക്കുമെന്നു ഇന്ത്യ
January 13, 2016 8:39 am
ന്യൂഡല്‍ഹി: പാക്കിസ്ഥാന്‍ അഫ്ഗാന്‍ അതിര്‍ത്തിയിലെയും, പ്ാക്കിസ്ഥാന്‍ ഇന്ത്യ അതിര്‍ത്തിയിലെയും 200 തീവ്രവാദി ക്യാംപുകളുടെ പട്ടികയുമായി ഇന്ത്യ. പാക്കിസ്ഥാനാല്‍ വിവിധ തീവ്രവാദി,,,
ബാത്ത്‌റൂമിനുള്ളില്‍ അമ്മയായ പതിനേഴുകാരി കുട്ടി കരയാതിരിക്കാന്‍ കാട്ടിയത് കൊടും ക്രൂരത; വായിലും മുഖത്തും പൊള്ളലേറ്റ നവജാത ശിശു ഗുരുതരാവസ്ഥയില്‍
January 13, 2016 8:22 am
ലണ്ടന്‍: താന്‍ ഗര്‍ഭിണിയായ കാര്യം പത്തു മാസം വീട്ടുകാരില്‍ നിന്നും ഒളിപ്പിച്ചു പിടിച്ച പതിനേഴുകാരി ഒടുവില്‍ വീട്ടിലെ ബാത്ത്‌റൂമില്‍ പ്രസവിച്ചു.,,,
പതിനേഴുകാരിക്ക് മാനസിക പീഡനവും മര്‍ദ്ദനവും: മാതൃസഹോദരന്‍ പൊലീസ് പിടിയില്‍
January 12, 2016 10:18 pm
ചങ്ങനാശേരി: പതിനേഴുകാരിയെ മാനസികമായി പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ക്രൂരമായ ശാരീരിക മര്‍ദ്ദനത്തിന് ഇരയാക്കുകയും ചെയ്ത മാതൃസഹോദരന്‍ പൊലീസ് പിടിയില്‍. തൃക്കൊടിത്താനം കോട്ടമുറി,,,
വിവാഹം നിരസിച്ചതില്‍ പ്രതികാരം !യുവാവിന് നേരെ യുവതിയുടെ ആസിഡ് ആക്രമണം
January 12, 2016 12:10 pm
ബിന്‍ജോര്‍: ഉത്തര്‍പ്രദേശിലെ ബിന്‍ജോറില്‍ വിവാഹം നിരസിച്ചതിന് യുവാവിനെ യുവതി ആസിഡ് കൊണ്ട് ആക്രമിച്ചു. പത്തൊമ്പതുകാരിയായ അഫ്രീന്‍ എന്ന യുവതിയാണ് 21കാരനായ,,,
‘തീവ്രവാദിയായ’ ആറു മാസം പ്രായമുള്ള കുട്ടിയുടെ മൃതദേഹം സംസ്‌കരിച്ചു: വെടിയേറ്റു വീണ 235 പേരുടെ മൃതദേഹം സംസ്‌കരിച്ച കാശ്മീരിയ്ക്ക് താഴ്വരയില്‍ അന്ത്യവിശ്രമം
January 12, 2016 9:18 am
ലഡാക്ക്: അന്ന് അവളുടെ ശരീരത്തില്‍ നിന്നും മൂന്നു വെടിയുണ്ട പാടുകളാണ് അട്ടാമുഹമ്മദിനു കണ്ടെത്താനായത്. വെടിയേറ്റു വീണ തീവ്രവാദിക്കൂട്ടത്തിലുള്ളവളായിരുന്നു അവളും- പ്രായം,,,
ഉറയുടെ സൗജന്യവില്‍പനയില്‍ മുംബൈയെ പിന്നിലാക്കി ഡല്‍ഹിയും ഗോവയും: ഉറ ഉപയോഗിക്കുന്നവരില്‍ സ്‌കൂള്‍ കുട്ടികളും: ഗോവ രാജ്യത്തിന്റെ ലൈംഗിക തലസ്ഥാനമാകുന്നു;
January 12, 2016 8:57 am
പനജി: ചുവന്ന തെരുവും ലൈംഗിക തൊഴിലാളികളുടെ കേന്ദ്രങ്ങളുമുള്ള മുംബൈ തെരുവുകളെ ഡല്‍ഹിയും ഗോവയും ഏറെ പിന്നിലാക്കി. സര്‍ക്കാര്‍ നല്‍കുന്ന സൗജന്യ,,,
ആശുപത്രി വരാന്തയില്‍ ഭാര്യയെ ഭര്‍ത്താവ് തലയ്ക്കിടിച്ച് കൊന്നു
January 12, 2016 3:57 am
തിരുവനന്തപുരം:തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഭര്‍ത്താവ് ഭാര്യയെ തറയോടുകൊണ്ട് തലയ്‌ക്കടിച്ചുകൊന്നു .നാവായിക്കുളം ജലജാ മന്ദിരത്തില്‍ രാധികയാണ് (42)കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച,,,
Page 900 of 944Previous
1
…
898
899
900
901
902
…
944
Next