ബിനീഷ് കോടിയേരിക്ക് നടുവേദന! ആശുപത്രിയിൽ…
November 1, 2020 5:58 pm

ബംഗളൂരു : അറസ്റ്റിലായ സിപിഎം സംസ്ഥാന സെക്രട്ടറിയുടെ മകൻ ബിനീഷ് കോടിയേരിക്ക് ദേഹാസ്വാസ്ഥ്യം. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ബിനീഷിനെ അടുത്ത,,,

പോ​പ്പു​ല​ര്‍ ഫി​നാ​ന്‍​സ് ത​ട്ടി​പ്പ്; 200 കേ​സു​ക​ളി​ല്‍ കൂ​ടി പ്ര​തി​ക​ളു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തും.മു​ഴു​വ​ൻ​ ​സ്വ​ത്തും​ ​ജ​പ്തി​ ​ചെ​യ്യും
November 1, 2020 3:23 pm

കൊച്ചി :കോടികളുടെ പോ​പ്പു​ല​ര്‍ ഫി​നാ​ന്‍​സ് ത​ട്ടി​പ്പു​മാ​യ ബ​ന്ധ​പ്പെ​ട്ട് 200 കേ​സു​ക​ളി​ല്‍ കൂ​ടി പ്ര​തി​ക​ളു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തും. കോ​ന്നി പോ​ലീ​സ് ര​ജി​സ്റ്റ​ര്‍,,,

ഓണ്‍ ലൈന്‍ മീഡിയകളുടെ ചീഫ് എഡിറ്റര്‍മാര്‍ സംഘടന രൂപീകരിക്കുന്നു ; പ്രഖ്യാപനം കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന്
October 30, 2020 4:47 pm

കൊച്ചി : ഓണ്‍ ലൈന്‍ മീഡിയകളുടെ ചീഫ്എഡിറ്റര്‍മാര്‍ സംഘടന രൂപീകരിക്കുന്നു. കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് തിരുവല്ലയില്‍ കൂടുന്ന യോഗത്തില്‍,,,

സീറോമലബാർ സഭ ബിജെപിയിലേക്ക് അടുക്കുന്നു!..സാമ്പത്തിക സംവരണത്തെച്ചൊല്ലി എന്തിന് അസ്വസ്ഥത? മാ​ർ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം എ​ഴു​തി​യ ലേ​ഖ​നം പൂർണ്ണമായി!
October 28, 2020 3:38 pm

ആ​ർ​ച്ച്ബി​ഷ​പ് ജോ​സ​ഫ് പെ​രു​ന്തോ​ട്ടം കോട്ടയം :കേ​ര​ള​ത്തി​ൽ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​രം​ഗ​ത്തും പി ​എ​സ് സി ​നി​യ​മ​ന​ങ്ങ​ളി​ലും 10% സാ​ന്പ​ത്തി​ക സം​വ​ര​ണം (ഇഡ​ബ്ല്യുഎ​സ്,,,

മുന്നോക്ക സംവരണത്തില്‍ അസാധാരണ വേഗം. എല്‍.ഡി.എഫിന്റെ പ്രകടനപത്രികയിലെ വാഗ്ദാനം നടപ്പിലാക്കി പിണറായി വിജയൻ
October 28, 2020 2:49 pm

കൊച്ചി:സംസ്ഥാനത്ത് മുന്നോക്ക സംവരണം നടപ്പിലാക്കാനുള്ള സര്‍ക്കാര്‍ നടപടികള്‍ക്ക് അസാധാരണ വേഗം. മന്ത്രിസഭായോഗം തീരുമാനമെടുത്ത് ഒരാഴ്ച പൂര്‍ത്തിയാകുമ്പോഴേക്ക് പി.എസ്.സി നിയമനങ്ങളില്‍ ഏതു,,,

യുവതി കാറില്‍ തീകൊളുത്തി മരിച്ച നിലയിൽ !ദീപ്തി കാറോടിച്ചു പോകുന്നതു കണ്ടവരുണ്ട്. സംഭവം; ഫോറന്‍സിക് വിഭാഗം ഇന്ന് പരിശോധിക്കും
October 22, 2020 10:18 am

കോഴിക്കോട് : ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ല്‍ യു​വ​തിയെ കാ​റി​ല്‍ തീ​കൊ​ളു​ത്തി മ​രി​ച്ച നിലയില്‍ കണ്ടെത്തിയ സം​ഭ​വ​ത്തെ തു​ട​ര്‍​ന്ന് പ്ര​ദേ​ശം മു​ക്കം പൊ​ലീ​സി​െന്‍റ,,,

കേരള കോൺഗ്രസ് മുൻപ് മത്സരിച്ച സീറ്റുകളെല്ലാം വേണം:ജോസ് എത് സമയവും മുങ്ങും!റോഷി ജോസിന്റെ കുഴലൂത്തുകാരൻ;രൂക്ഷ വിമർശനവുമായി പിജെ ജോസഫ്
October 17, 2020 2:59 pm

കോട്ടയം : ജോസ് കെ മാണിയ്ക്കെതിരെ രൂക്ഷ വിമർശനവുമായി പിജെ ജോസഫ്. ദിശാബോധമില്ലാതെ ഒഴുകിനടക്കുന്ന കൊതുമ്പുവള്ളമാണ് ജോസ് കെ മാണി,,,

ജീവിതം അവസാനിപ്പിക്കുന്നതിനെ കുറിച്ച് ചിന്തിച്ചെന്ന് നടി സനൂഷ.ഡോക്ടറെ കണ്ടതും ആത്മഹത്യാ ചിന്തകളും അനിയനോട് പറഞ്ഞു.
October 15, 2020 3:38 pm

കൊച്ചി: കൊവിഡ് കാലത്ത് താന്‍ നേരിടേണ്ടി വന്ന ഒരു അനുഭവം തുറന്നു പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് നടി സനൂഷ. ഒരു യൂട്യൂബാ,,,

സ്വതന്ത്ര മത്സ്യതൊഴിലാളി ഫെഡറേഷന്‍ നേതാവ് ടി പീറ്റര്‍ അന്തരിച്ചു. മത്സ്യത്തൊഴിലാളി മേഖലയിലെ മികവാർന്ന നേതൃസാന്നിധ്യം.
October 9, 2020 3:28 am

തിരുവനന്തപുരം: നാഷണല്‍ ഫിഷ്‌ വര്‍ക്കേഴ്സ് ഫോറം ജനറല്‍ സെക്രട്ടറിയും മത്സ്യത്തൊഴിലാളി സംഘടനാ രംഗത്തെ മികവുറ്റ നേതാവും സംഘാടകനുമായ ടി.പീറ്റർ (62),,,

ബിനീഷ് കോടിയേരി ബംഗളൂരുവിലേക്ക് തിരിച്ചു.മയക്കുമരുന്ന് കേസിൽ ബിനീഷ് കോടിയേരിയെ നാളെ ചോദ്യം ചെയ്യും
October 5, 2020 12:29 pm

തിരുവനന്തപുരം: മയക്കു മരുന്ന് കേസുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയെ നാളെ എൻഫോഴ്‌സ്‌മെന്റ്,,,

വാക്കുകള്‍ വളച്ചൊടിച്ചു..യോഗി ആദിത്യനാഥിനെയോ ജാതിവ്യവസ്ഥയോ ന്യായീകരിക്കുകയല്ല താന്‍ ഉദ്ദേശിച്ചത്. അമല പോളിന്റെ മറുപടി
October 4, 2020 4:56 pm

കൊച്ചി:ഹാത്രാസില്‍ പെണ്‍കുട്ടി ക്രൂരപീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തെ കുറിച്ച് തന്റേതായി പ്രസിദ്ധീകരിച്ച വാര്‍ത്തകള്‍ നിഷേധിച്ച് നടി അമല പോള്‍.ഉത്തര്‍പ്രദേശ് സര്‍ക്കാരിനെയോ യോഗി,,,

Page 2 of 27 1 2 3 4 27
Top