നിതീഷ് കുമാർ മുഖ്യമന്ത്രി പദം രാജിവെക്കും. രാജ്യസഭയിലേക്ക് മത്സരിക്കും , കേന്ദ്രമന്ത്രിയാക്കും ബിജെപിക്ക് മുഖ്യമന്ത്രി പഥം
March 5, 2026 12:34 pm

പട്ന: നിതീഷ് കുമാർ ഇന്ന് മുഖ്യമന്ത്രി പദം രാജിവെക്കും. രാജ്യസഭയിലേക്ക് മത്സരിക്കാനായാണ് മുഖ്യമന്ത്രിപദം രാജിവെക്കുക. പകരം ബിജെപി മുഖ്യമന്ത്രി പഥം,,,

രാഹുല്‍ മാങ്കൂട്ടത്തിലുമായി കൂടിക്കാഴ്ച നടത്തി വികെ ശ്രീകണ്ഠന്‍; കൂടിക്കാഴ്ച നടന്നത് അടൂരിലെ സ്വകാര്യ ഹോട്ടലില്‍.പാലക്കാടിന്റെ എംപിയെ കാണുമ്പോള്‍ പാലക്കാടിന്റെ എംഎല്‍എയ്ക്ക് സംസാരിക്കാന്‍ പാടില്ലേ എന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍.
February 28, 2026 5:11 pm

ഡബ്ലിൻ : രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുമായി കൂടിക്കാഴ്ച നടത്തി പാലക്കാട് എംപി വികെ ശ്രീകണ്ഠന്‍. അടൂരിലെ സ്വകാര്യ ഹോട്ടലിലാണ് കൂടിക്കാഴ്ച,,,

നായകനും കാപ്ടനും പിണറായി തന്നെ !നിയമസഭാ തിരഞ്ഞെടുപ്പിൽ LDF പ്രചാരണം പിണറായി വിജയൻ നയിക്കും. പി.ബിയിൽ തീരുമാനമായി
February 28, 2026 5:27 am

വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന്റെ നായകൻ പിണറായി വിജയൻ തന്നെ. ഇടതുപക്ഷ മുന്നണിയുടെ പ്രചാരണം പിണറായി വിജയൻ നയിക്കും.സിപിഐഎം പി.ബിയിൽ,,,

കെഎസ്‌യു പ്രതിഷേധത്തിനിടെ പരുക്കേറ്റ, വീണാ ജോർജിന്റെ പരിക്ക് ഗുരുതരം. കഴുത്തിന് കനത്ത വേദന. ഡിസ്ചാർജ് ചെയ്യാനുള്ള സ്ഥിതിയല്ലെന്ന് മെഡിക്കൽ ബോർഡ്
February 26, 2026 1:19 pm

കണ്ണൂര്‍: ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ പരിക്ക് ഗുരുതരമെന്ന് മെഡിക്കല്‍ ബോര്‍ഡ് വിലയിരുത്തല്‍.കണ്ണൂരിൽ കെഎസ്‌യു പ്രതിഷേധത്തിനിടെ പരുക്കേറ്റ ആരോഗ്യമന്ത്രി വീണാ ജോർജ്ജ്,,,

ഇന്ത്യ-ഇസ്രായേല്‍ ബന്ധത്തില്‍ പുതിയ അധ്യായം.മോദിയുടെ ഇസ്രായേല്‍ സന്ദര്‍ശനത്തെ ഉറ്റുനോക്കി ലോകരാഷ്ട്രങ്ങള്‍. ഇന്ത്യയുടെ സൗഹൃദം രക്തം കൊണ്ട് എഴുതപ്പെട്ടത്; ഇസ്രായേല്‍ പാര്‍ലമെന്റില്‍ വികാരാധീനനായി നരേന്ദ്ര മോദി.
February 26, 2026 1:11 pm

പ്രധാനമന്ത്രി നരേന്ദ്രാ മോദിയുടെ ഇസ്രായേല്‍ സന്ദര്‍ശനത്തെ ഉറ്റുനോക്കി ലോകരാഷ്ട്രങ്ങള്‍. പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, പ്രസിഡന്റ് ഐസക് ഹെര്‍സോഗ് എന്നിവരുമായി നടത്തിയ,,,

ജീവിതത്തില്‍ എന്തിന്റെയെങ്കിലും പേരില്‍ പശ്ചാത്തപിച്ചിട്ടുണ്ടോ എന്ന് മുഖ്യമന്ത്രിയോട് മോഹന്‍ലാല്‍.ആക്ഷൻ പടങ്ങളാണ് ഇഷ്ടം. ദാസനെയും വിജയനെയും ഓർത്ത് മുഖ്യമന്ത്രിയും മോഹൻലാലും-ഇരുവരും’ ടീസർ പുറത്ത്
February 24, 2026 7:58 pm

തിരുവനന്തപുരം:നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ , മുഖ്യമന്ത്രി പിണറായി വിജയനും നടൻ മോഹൻലാലും ഒരുമിക്കുന്ന അഭിമുഖം ‘കണ്ടും മിണ്ടിയും ഇരുവറി’ന്‍റെ ടീസർ,,,

ആരോഗ്യമന്ത്രിയുടെ വസതിയിലെ യൂത്ത് കോൺഗ്രസ് പ്രതിഷേധം;മൂന്ന് പൊലീസുകാർക്ക് പരിക്ക്.സുരക്ഷാപൊലീസിനെ മറികടന്ന വീടിന്റെ വാതിലിൽ റീത്ത് വെച്ചു.
February 21, 2026 1:19 pm

തിരുവനന്തപുരം: സർക്കാർ ആശുപത്രികളിൽ ഗുരുതരമായ ചികിത്സാപിഴവുകൾ തുടരുന്നുവെന്ന് ഉയർത്തിക്കാട്ടി യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിൽ പൊലീസുകാർക്ക് പരിക്കേറ്റു. വണ്ടാനം മെഡിക്കല്‍,,,

മഞ്ചേശ്വരം പിടിച്ചെടുക്കാൻ കെ സുരേന്ദ്രന്‍.. മഞ്ചേശ്വരത്ത് ഇത്തവണ തീപാറും പോരാട്ടം .ക്രോസ് വോട്ടുകൾ എസിലെ മണ്ഡലം സ്വന്തമാക്കാൻ ബിജെപി .
February 20, 2026 4:34 pm

തിരുവനന്തപുരം: ഇത്തവണ വലിയ സാന്നിധ്യം ആകുവാൻ തയ്യാറെടുക്കയാണ് കേരളത്തിലെ ബിജെപി.നിലവിൽ 30 ൽ അധികം സീറ്റുകളിൽ വിജയസാധ്യത കണക്കുകൂട്ടുന്നുണ്ട് എങ്കിലും,,,

എപ്സ്റ്റീൻ ഫയൽ വിവാദം: ചാൾസ് രാജാവിന്റെ സഹോദരൻ ആൻഡ്രൂ അറസ്റ്റിൽ.എപ്സ്റ്റീന്റെ പെണ്‍വാണിഭ കെണി മുതല്‍ ചാരപ്പണി വരെ; ‘ലോലിത എക്‌സ്പ്രസ്സിലെ’ സുന്ദരി കൊട്ടാരത്തിലെത്തിയ രഹസ്യവും പുറത്ത്. ആൻഡ്രൂവിനെ രാജകീയ പദവികളിൽ നിന്നും സൈനിക ബഹുമതികളിൽ നിന്നും കിംഗ് ചാൾസ് നീക്കം ചെയ്തിരുന്നു.അറസ്റ്റിൽ രാജകൊട്ടാരത്തിന്റെ നിലപാട് വെളിവായിട്ടില്ല .ആരും നിയമത്തിന് അതീതരല്ലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി
February 19, 2026 4:56 pm

ലണ്ടൻ: വിവാദ അമേരിക്കൻ വ്യവസായിയും ലൈംഗിക കുറ്റവാളിയുമായ ജെഫ്രി എപ്സ്റ്റീനുമായുള്ള ബന്ധത്തെത്തുടർന്ന് ആരോപണവിധേയനായ ബ്രിട്ടീഷ് രാജകുമാരൻ ആൻഡ്രൂവിനെ യുകെ പോലീസ്,,,

മലമ്പുഴ അച്ഛന് വൈകാരികമായി ബന്ധമുള്ള ഇടം.സിപിഎം പാര്‍ട്ടി തീരുമാനം അനുസരിക്കും.നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സര സാധ്യത തള്ളാതെ വി എസിന്റെ മകന്‍ വി എ അരുൺ കുമാർ
February 18, 2026 2:01 pm

ഡല്‍ഹി: മലമ്പുഴയിലെ സ്ഥാനാർത്ഥിത്വത്തിൽ നിലപാട് വ്യക്തമാക്കി വിഎസ് അച്യുതാനന്ദന്റെ മകൻ വി എ അരുൺകുമാർ. മത്സര സാധ്യത തള്ളാതെയാണ് അരുൺകുമാർ,,,

പിണറായി വിജയന്‍ തന്നെയായിരിക്കും സംസ്ഥാനത്തിന്റെ അടുത്ത മുഖ്യമന്ത്രി-കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യർ.പ്രസ്താവന അഭിമാനം പകരുന്നതാണെന്ന് പിണറായി വിജയൻ
February 16, 2026 2:21 am

തിരുവനന്തപുരം: പിണറായി വിജയന്‍ തന്നെയായിരിക്കും സംസ്ഥാനത്തിന്റെ അടുത്ത മുഖ്യമന്ത്രിയെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യർ. സംസ്ഥാനത്തെ വികസന പുരോഗതിയെ,,,

ചാനലുകളില്‍ വാര്‍ത്ത വരുംവരെ എഫ്‌ഐആര്‍ ഇട്ടില്ല; ഒത്തുതീര്‍പ്പിനായി സമീപിച്ചവരോടായി പറയട്ടെ; ദയവായി ആ അപമാനത്തില്‍ നിന്ന് എന്നെ ഒഴിവാക്കുക. പിടി കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗിക പീഡന പരാതി: പരസ്യ പ്രതികരണവുമായി അതിജീവിത, പ്രതിരോധത്തിലായി സിപിഐഎം
February 13, 2026 11:41 pm

തിരുവനന്തപുരം: ചലചിത്ര സംവിധായകനും മുന്‍ എംഎല്‍എയുമായ പിടി കുഞ്ഞുമുഹമ്മദിനെതിരെയുള്ള ലൈംഗികപീഡന പരാതിയിലെ വെളിപ്പെടുത്തലുകള്‍ സിപിഐഎമ്മിനെ പ്രതിരോധത്തിലാക്കുന്നു.പിടി കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമ കേസുമായി,,,

Page 6 of 120 1 4 5 6 7 8 120
Top