ആണവായുധം ‘ആദ്യം പ്രയോഗിക്കില്ല’ എന്ന നയം മാറ്റിയേക്കും: രാജ്നാഥ് സിംഗ്
August 16, 2019 3:36 pm

ന്യൂഡൽഹി: ആണവായുധം ‘ആദ്യം പ്രയോഗിക്കില്ല’ എന്ന നയം തുടരുന്ന ഇന്ത്യ സാഹചര്യങ്ങൾക്ക് അനുസരിച്ച് നയത്തിൽ മാറ്റം വരുത്തിയേക്കുമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി,,,

കശ്മീർ വിഷയം: ഹര്‍ജിയില്‍ പിഴവ്; ഹർജിക്കാരനെതിരെ രൂക്ഷവിമര്‍ശനവുമായി സുപ്രീം കോടതി
August 16, 2019 2:50 pm

ന്യൂഡല്‍ഹി:  ജമ്മു കശ്മീരിന്‍റെ പ്രത്യേക ഭരണഘടനാപദവി റദ്ദാക്കിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ ചോദ്യം ചെയ്തുകൊണ്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍ ഹര്‍ജിക്കാരന് സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം.,,,

എഫ്–16 വെടിവച്ചിടുന്നതു കണ്ടു: മിന്‍റി അഗര്‍വാള്‍
August 16, 2019 12:01 pm

ദില്ലി: വീര്‍ചക്ര ജേതാവായ ഇന്ത്യയുടെ വിങ് കമാൻഡർ അഭിനന്ദൻ വർധമാൻ പാക് യുദ്ധവിമാനമായ എഫ്–16 വെടിവച്ചിടുന്നതു കണ്ടതായി വ്യോമസേന സ്ക്വാഡ്രൻ,,,

കണ്‍സ്യൂമര്‍ഫെഡ് എംഡി നിയമനം; ഡോ. കെ. എ രതീഷിനെ നിയമിക്കാന്‍ സര്‍ക്കാര്‍ വിജിലന്‍സിന്‍റെ അനുമതി തേടി
August 16, 2019 11:41 am

തിരുവനന്തപുരം∙ കശുവണ്ടി അഴിമതിക്കേസില്‍ ആരോപണ വിധേയനായ ഡോ. കെ. എ രതീഷിനെ കണ്‍സ്യൂമര്‍ഫെഡ് എംഡിയാക്കാന്‍ നീക്കം. സിബിഐ അന്വേഷണം നേരിടുന്ന,,,

മേഘാവരണം നീങ്ങി; കാലവര്‍ഷത്തിന് ശക്തി കുറയുന്നു
August 16, 2019 11:04 am

തിരുവനന്തപുരം∙ കേരളത്തില്‍ തുടർച്ചയായി പെയ്തുകൊണ്ടിരുന്ന കാലവര്‍ഷത്തിന് ശക്തി കുറയുന്നു. വരുന്ന ഒരാഴ്ച ശക്തമായ മഴ ഉണ്ടാകില്ലെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിക്കുന്നത്.,,,

മഴക്കെടുതി; ദുരിത ബാധിതര്‍ക്ക് ശരണ കേന്ദ്രങ്ങളായത് ആരാധനാലയങ്ങളെന്ന് മുഖ്യമന്ത്രി
August 16, 2019 9:13 am

മഴക്കെടുതി ബാധിച്ച കേരളത്തില്‍ വിദ്യാലയങ്ങള്‍ക്കൊപ്പം ദുരിത ബാധിതര്‍ക്ക് ശരണ കേന്ദ്രങ്ങളായത് ആരാധനാലയങ്ങളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്‍റെ പ്രതികരണം.,,,

സേനാ വിഭാഗങ്ങൾക്ക് പൊതുതലവനും കുടിവെള്ളത്തിനായി ജല്‍ ജീവന്‍ മിഷന്‍ പദ്ധതിയും; സ്വാതന്ത്ര്യദിനത്തില്‍ സുപ്രധാന പ്രഖ്യാപനങ്ങളുമായി മോദി സര്‍ക്കാര്‍
August 15, 2019 1:55 pm

രാജ്യം 73 ആം സ്വാതന്ത്ര്യദിനം ആഘോഷിക്കവെ രാജ്യസുരക്ഷയ്ക്കായി നരേന്ദ്രമോദിസര്‍ക്കാര്‍ സ്വീകരിച്ച സുപ്രധാനതീരുമാനങ്ങളാണ് ഇപ്പോള്‍ ജനശ്രദ്ധയാകര്‍ഷിച്ചിരിക്കുന്നത്. കര,നാവിക,വ്യോമ സേനകൾ തമ്മിലുള്ള ഏകോപനം,,,

രാഹുല്‍ ഗാന്ധിയെ പരിഹസിച്ച എന്‍ എസ് മാധവനോട് പിണറായിയെ ഉപദേശിക്കാന്‍ മറുപടി നല്‍കി പി സി വിഷ്ണുനാഥ്; ട്വിറ്ററില്‍ വിഷ്ണുനാഥ്- മാധവൻ വാക് പോര്
August 15, 2019 9:32 am

കോണ്‍ഗ്രസ് നേതാവ് പി സി വിഷ്ണുനാഥും എഴുത്തുകാരൻ എൻ എസ് മാധവനും തമ്മിൽ സോഷ്യൽ മീഡിയയിലൂടെ വാക് പോര്. രാഹുൽ,,,

മഴക്കെടുതി; പ്രധാനമന്ത്രിക്ക് രാഹുല്‍ഗാന്ധിയുടെ കത്ത്
August 14, 2019 10:03 am

മഴക്കെടുതിയെ തുടര്‍ന്ന് തകര്‍ച്ചയിലെത്തിയ വയനാടിന് പ്രത്യേക പാക്കേജ് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് രാഹുല്‍ഗാന്ധിയുടെ കത്ത്. പ്രളയ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച,,,

വീണ്ടും മഴ; ഒരു രാത്രികൊണ്ട് പമ്പ നിറഞ്ഞു; മീനച്ചിലാര്‍ കരകവിഞ്ഞു; മണിമലയാറ്റിലും ജലനിരപ്പ് ഉയരുന്നു
August 14, 2019 9:22 am

സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളിൽ വീണ്ടും മഴ. മലപ്പുറം കവളപ്പാറയിൽ പുലർച്ചെ മുതൽ വീണ്ടും മഴ തുടങ്ങി. നിലവിലെ സാഹചര്യം തെരച്ചിലിന്,,,

മഴക്കെടുതി; കവളപ്പാറയില്‍ നിന്ന് കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെടുത്തു; മരണസംഖ്യ 90
August 13, 2019 8:59 am

മഴക്കെടുതി കനത്ത നാശംവിതച്ച മലപ്പുറത്തെ കവളപ്പാറയിലും വയനാട്ടിലെ പുത്തുമലയിലും ഇന്നലെ നടത്തിയ തിരച്ചിലില്‍ കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെത്തി രക്ഷാപ്രവര്‍ത്തകര്‍. കവളപ്പാറയിൽനിന്ന്,,,

സംസ്ഥാനത്ത് നാളെ പരക്കെ മഴയ്ക്ക് സാധ്യത; പ്രളയത്തിലും ഉരുൾപൊട്ടലിലും മരണം 78; 1639 ദുരിതാശ്വാസ ക്യാംപുകളിലായി ഇപ്പോൾ 2,47,219 പേർ
August 12, 2019 11:55 am

കേരളത്തിൽ ആശങ്ക പരത്തി ബംഗാൾ ഉൾക്കടലിൽ വലിയ ന്യൂനമർദത്തിനു സാധ്യത. ചൊവ്വാഴ്ച ന്യൂനമർദം രൂപപ്പെട്ടേക്കും. പരക്കെ മഴയ്ക്കു സാധ്യതയുണ്ട്. അതേസമയം,,,

Page 12 of 27 1 10 11 12 13 14 27
Top