ഗര്‍ഭഛിദ്രം ചെയ്യാന്‍ സ്ത്രീകള്‍ക്ക് അവകാശമുണ്ടെന്ന് ബോംബെ ഹൈക്കോടതി
September 22, 2016 1:12 am
മുമ്പൈ :ഗര്‍ഭസ്ഥ ശിശുവിനെ സ്വീകരിക്കാനുള്ള മാനസികാവസ്ഥ സ്ത്രീക്കില്ലെങ്കില്‍ ഗര്‍ഭഛിദ്രം ചെയ്യാനുള്ള അവകാശം അവര്‍ക്കുണ്ടെന്ന് ബോംബെ ഹൈക്കോടതി. സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാനുള്ള,,,
പഴകിയ ഇറച്ചി തീറ്റിക്കുന്ന സ്റ്റാര്‍ ഹോട്ടലുകള്‍ ..കളമശേരിയില്‍ പഴകിയ ഇറച്ചി പിടിച്ചു
September 22, 2016 1:05 am
കളമശേരി: സ്റ്റാര്‍ ഹോട്ടലില്‍നിന്നു ദിവസങ്ങള്‍ പഴക്കമുള്ള അഞ്ചു കിലോ ഇറച്ചി നഗരസഭാ ആരോഗ്യവിഭാഗം പിടികൂടി. സൗത്ത്കളമശേരി ചാന്ദ്നി പാര്‍ക്കില്‍ നിന്നാണ്,,,
കറുപ്പ് നിറം പടര്‍ന്ന വാഴപ്പഴം കഴിക്കാറുണ്ടോ ?നിര്‍ബന്ധമായും വായിക്കുക
September 13, 2016 2:12 pm
കൊച്ചി: വാഴപഴത്തിന് മനുഷ്യരുടെ ആരോഗ്യകാര്യത്തില്‍ ഉള്ള പങ്ക് വളരെ വലുതാണ്. ആരോഗ്യ കാര്യത്തില്‍ വാഴപഴത്തിന്റെ ഗുണങ്ങള്‍ക്കും അതിരില്ല. ശരീരത്തിന് നല്കുന്ന,,,
മോണിക്കയുടെ തൂക്കം 317 കിലോ മാത്രം… ഇനിയും തടിക്കാന്‍ കൊതിക്കുന്ന തടിച്ചിക്കഥ
September 8, 2016 12:15 pm
ന്യുയോര്‍ക്ക് :മോണിക്കാ റിലി എന്ന 317 കിലോ തൂക്കക്കാക്കാരിയായ അമേരിക്കക്കാരിക്ക് തടി പോരാ ഇനിയും വണ്ണം വെക്കണം എന്നാണാഗ്രഹം .ഇത്രയും,,,
കൊളസ്ട്രോളിനെ പേടിച്ച് മുട്ട കഴിക്കാത്തവരാണോ നിങ്ങള്‍? മുട്ട കഴിക്കണം
August 26, 2016 3:20 pm
കൊളസ്ട്രോളിനെ പേടിച്ച് കൊഴുപ്പുള്ള ആഹാരങ്ങള്‍ പലരും ഒഴിവാക്കുന്നു. കൊളസ്ട്രോളിനെ പേടിച്ച് പ്രധാനമായും ഒഴിവാക്കുന്ന ഒന്നാണ് മുട്ട. എന്നാല്‍, എല്ലാവരുെ മുട്ട,,,
കൊക്കക്കോളയും പെപ്സിയും കുടിച്ചാല്‍ കിടപ്പറയില്‍ നിരാശപ്പെടും
July 7, 2016 12:19 pm
പെപ്സി, കൊക്കക്കോള തുടങ്ങിയ പാനീയങ്ങള്‍ പതിവായി കുടിക്കുന്നവര്‍ക്ക് കുട്ടികളുണ്ടാകാന്‍ സാധ്യത കുറവാണെന്നു പഠനങ്ങള്‍ കണ്ടെത്തി .മാത്രമല്ല ഈ പാനിയങ്ങള്‍ വില്ലനായി,,,
ഗര്‍ഭിണികള്‍ സൂക്ഷിക്കുക,പാരസെറ്റാമോള്‍ ഉപയോഗിച്ചാല്‍ കുഞ്ഞിന് ഓട്ടിസസാധ്യത വര്‍ദ്ധിക്കും
July 3, 2016 3:51 pm
ഗര്‍ഭിണികള്‍ പാരസെറ്റമോള്‍ ഉപയോഗിച്ചാല്‍ കുട്ടികള്‍ക്ക് ഓട്ടിസം സംഭവിച്ചേക്കാമെന്ന് പുതിയ പഠനം .ഒരു സംഘം സ്പാനിഷ് ഗവേഷകരാണ് ഇതുസംബന്ധിച്ച വിവരം പുറത്തുവിട്ടത്.,,,
പ്രമേഹം ഉള്ളവര്‍ ഓട്സ് കഴിക്കുമ്പോള്‍
June 9, 2016 11:42 pm
പ്രമേഹബാധിതര്‍ക്ക് ഓട്സ് ഗുണപ്രദം. പക്ഷേ ഓട്സ് കഴിച്ച് പ്രമേഹം കൂട്ടുന്നവരും കുറയ്ക്കുന്നവരുമുണ്ട്. വെന്തുകുഴഞ്ഞ ഓട്സ് പ്രമേഹബാധിതര്‍ക്കു ഗുണകരമല്ല. വെന്തു കുഴഞ്ഞ,,,
കാബേജ് :ക്യാന്‍സറും ഹൃദയാഘാതവും ചെറുക്കാനൊരു ഒറ്റമൂലി
June 2, 2016 1:10 am
അയേണ്‍, വൈറ്റമിന്‍ എ, പൊട്ടാസിയം, കാത്സ്യം, ബി കോപ്ലംക്സ് വൈറ്റമിന്‍, ഫോളിക് ആസിഡ് എന്നീ ഗുണങ്ങള്‍ അടങ്ങിയിരിക്കുന്ന കാബേജ് നിങ്ങളുടെ,,,
മായം കലര്‍ന്ന 14 വെളിച്ചെണ്ണ ബ്രാന്‍ഡുകള്‍ സംസ്ഥാനത്ത് നിരോധിച്ചു
May 15, 2016 12:56 am
തിരുവനന്തപുരം: സംസ്ഥാനത്ത് വില്‍ക്കുന്ന വെള്ളിച്ചെണ്ണയില്‍ വീണ്ടും മായം കണ്ടെത്തിയതിനെ തുടര്‍ന്ന് 14 ബ്രാന്‍ഡുകള്‍ കൂടി നിരോധിച്ചു. സംസ്ഥാന ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍,,,
നിറപറ ഉല്‍പ്പനങ്ങള്‍ വിഷമയമോ? ഈസി പാലപ്പത്തില്‍ പ്ലാസ്റ്റിക്; ഞെട്ടലോടെ വീട്ടമ്മയുടെ ഫേയ്സ് ബുക്ക് പോസ്റ്റ്
April 30, 2016 11:01 pm
കൊച്ചി: കറിപൗഡറില്‍ മായം കണ്ടെത്തിയതിനെ തുടര്‍ന്ന് സംസ്ഥാന ഫുഡ്സേഫ്റ്റി വിഭാഗം നിരോധനമേര്‍പ്പെടുത്തിയ നിറപറ വീണ്ടും വിവാദത്തില്‍. നിറപറ ഈസി പാലപ്പത്തില്‍,,,
ഭക്ഷണം തൊണ്ടയില്‍ കുടുങ്ങിയാല്‍ എന്തു ചെയ്യണം ?
April 30, 2016 4:32 am
കണ്ണൂര്‍ :∙ ഭക്ഷണം തൊണ്ടയില്‍ കുടുങ്ങിയാല്‍ മരണം വരെ സംഭവിക്കാം .ഇത്തരം ഘട്ടത്തില്‍ അടിയന്തരമായി ചെയ്യേണ്ട പ്രഥമ ശുശ്രൂഷ എല്ലാവരും,,,
Page 10 of 15Previous
1
…
8
9
10
11
12
…
15
Next