‘ബീഫ് കഴിക്കുന്ന കേരളത്തിലെ ബിജെപി നേതാവ്’ ആ ചിത്രത്തിലുള്ളത് ഉള്ളിക്കറിയെന്ന് സുരേന്ദ്രന്‍
October 14, 2015 12:54 pm
കോട്ടയം: ബീഫ് കഴിക്കുന്ന കേരളത്തിലെ ബിജെപി നേതാവ് ‘എന്ന സോഷ്യല്‍ മീഡിയായുടെ ആരോപണത്തിന് വിശദീകരണവുമായി ബി.ജെ.പി.നേതാവ് കെ.സുരേന്ദ്രന്‍ രംഗത്തു വന്നു.,,,
വിദ്യാര്‍ഥികളുടെ പ്രതിഷേധം:ഫലസ്തീനില്‍ പ്രണബ് മുഖര്‍ജി പങ്കെടുത്ത ചടങ്ങ് നിര്‍ത്തിവെച്ചു
October 14, 2015 3:58 am
ജെറുസലെം: ത്രിരാഷ്ട്ര സന്ദര്‍ശനത്തിനായി രാഷ്ട്രപതി പ്രണബ് മുഖര്‍ജി ഇസ്രായേലില്‍ എത്തി. ഇതാദ്യമായാണ് ഒരു ഇന്ത്യന്‍പ്രസിഡന്റ് ഇസ്രായേല്‍ സന്ദര്‍ശിക്കുനത്. ഇസ്രായേല്‍ പ്രസിഡന്റ്,,,
ഉസാമ ബിന്‍ ലാദന്‍ പാക്കിസ്ഥാന്റെ അതിഥിയായിരുന്നു
October 14, 2015 3:29 am
ന്യൂഡല്‍ഹി:അല്‍ഖായിദ ഭീകരന്‍ ഉസാമ ബിന്‍ ലാദന്‍ പാക്കിസ്ഥാന്റെ അതിഥിയായിരുന്നുവെന്ന് പാക്കിസ്ഥാന്‍ മുന്‍ പ്രതിരോധമന്ത്രി ചൗധരി അഹമ്മദ് മുക്താര്‍. പാക്ക് പ്രസിഡന്റ്,,,
മലേഷ്യന്‍ വിമാനം തകര്‍ത്തത് റഷ്യന്‍ മിസൈലെന്ന് ആരോപണം
October 14, 2015 3:18 am
ഹേഗ്: മലേഷ്യന്‍ വിമാനം എം. എച്ച് 17 തകര്‍ന്നത് റഷ്യന്‍ നിര്‍മിത ബി.യു.കെ മിസൈല്‍ ആക്രമണത്തിലാണെന്ന് ഡച്ച് സുരക്ഷാ ബോര്‍ഡ്.,,,
ശാശ്വതീകാനന്ദയുടെ മരണത്തില്‍അസ്വാഭാവികതയില്ലെന്ന് ക്രൈംബ്രാഞ്ച് , പുനഃരന്വേഷണമില്ലെന്ന് ചെന്നിത്തല
October 14, 2015 2:41 am
തിരുവനന്തപുരം: സ്വാമി ശാശ്വതീകാനന്ദയുടെ മരണത്തെക്കുറിച്ച് ഇനി പുനഃരന്വേഷണം നടത്തില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. പുതിയ വെളിപ്പെടുത്തലുകളും അതിനുള്ള തെളിവുകളുമുണ്ടെങ്കിൽ മാത്രമേ,,,
എസ്ഐ നിയമനം: റാങ്ക് ലിസ്റ്റ് സുപ്രീം കോടതി ശരിവച്ചു
October 14, 2015 2:18 am
ന്യൂഡല്‍ഹി: പി.എസ്.സിയുടെ എസ്.ഐ നിയമനലിസ്റ്റ് സുപ്രീംകോടതി ശരിവച്ചു. ലിസ്റ്റ് അസാധുവാക്കിയ ഹൈകോടതി ഉത്തരവ് റദ്ദാക്കിയ സുപ്രീംകോടതി നിലവിലെ പട്ടികയില്‍ നിന്ന്,,,
മോദി മൗനം വെടിഞ്ഞു…!ഹിന്ദുക്കളും മുസ്‍ലിംകളും പരസ്പരം പോരാടുന്നത് നിര്‍ത്തണമെന്ന് പ്രധാനമന്ത്രി
October 8, 2015 6:04 pm
പട്ന:ദാദ്രി സംഭവത്തില്‍ അപലപിക്കാനോ പ്രതികരിക്കാനോ ശ്രമിക്കാതിരുന്ന പ്രധാനമന്ത്രി ഒടുവില്‍ മൗനം വെടിഞ്ഞു.ഹിന്ദുക്കളും മുസ്‍ലിംകളും പരസ്പരം പോരാടുന്നത് നിര്‍ത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര,,,
കണ്ണൂരില്‍ ഇടതിനു മുന്‍തൂക്കം!..കണ്ണൂര്‍ കണ്ണുംനട്ട് മുന്നണികള്‍,സുമാ ബാലകൃഷ്ണനെ മുന്നില്‍ നിര്‍ത്തി യു.ഡി.എഫ്
October 8, 2015 4:00 pm
കണ്ണൂര്‍: പുതുതായി രൂപംകൊണ്ട കണ്ണൂര്‍ കോര്‍പ്പറേഷനില്‍ പോര് മുറുകുന്നു .കണ്ണൂര്‍ ചുവപ്പിക്കും എന്ന ലക്ഷ്യവുമായി സി.പി.എം പോരാട്ടത്തിനു കോപ്പുകൂട്ടുന്നു.വിട്ടുകൊടുക്കില്ല എന്നുറപ്പിച്ച്,,,
നാനാത്വവും ബഹുസ്വരതയും ഇല്ലാതാക്കരുത്:സഹിഷ്ണുത എല്ലാവരുടെയും മനസില്‍ ഉണ്ടാകണമെന്നും രാഷ്ട്രപതി
October 8, 2015 1:51 am
ന്യൂഡല്‍ഹി: രാജ്യത്തിന്റെ അടിസ്ഥാനമൂല്യങ്ങളായ സഹിഷ്ണുതയും നാനാത്വവും ബഹുസ്വരതയും നശിപ്പിക്കരുതെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി. ദാദ്രിയില്‍ മധ്യവയ്‌സകനെ മാട്ടിറച്ചി കഴിച്ചെന്നാരോപിച്ച് കൊലപ്പെടുത്തിയ,,,
തമൈത്രിക്ക് എതിര് നില്ക്കെതിരെ ശക്തമായ നടപടി.ദാദ്രി സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി-രാജ് നാഥ് സിംഗ്
October 8, 2015 1:33 am
ന്യൂഡല്‍ഹി:ഇന്ത്യയുടെ മതമൈത്രിക്ക് എതിര് നിന്നത് ആരാണോ അവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് കേന്ദ്ര അഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ്. രാജ്യത്തന്റെ മറ്റുഭാഗങ്ങളിലും,,,
ശശികല ടീച്ചര്‍ക്കെതിരെ പരാമര്‍ശം ;രാജമോഹന്‍ ഉണ്ണിത്താന് വധഭീഷണി
October 7, 2015 9:47 pm
‘ശശികല പഠിപ്പിക്കുന്ന കുഞ്ഞുങ്ങള്‍ തെരുവില്‍ തമ്മില്‍ വെട്ടിക്കീറുന്നത് നാം കാണേണ്ടിവരും’ കൊച്ചി:ഹിന്ദു ഐക്യവേദി നേതാവ് ശശികലയെ വിമര്‍ശിച്ചതിന്,,,
പുലിവാലായായോ ?സുരേഷ് ഗോപിയെ അറിയില്ലെന്ന് വാര്‍ത്താവിതരണ മന്ത്രാലയം.മന്ത്രിയെ കണ്ടതാണ്, നിര്‍ദ്ദേശം തന്നതാണ്- സുരേഷ് ഗോപി
October 7, 2015 9:25 pm
ന്യൂദല്‍ഹി: സുരേഷ്‌ഗോപി നാഷണല്‍ ഫിലിം ഡവലപ്‌മെന്റ് കോര്‍പറേഷന്റെ (എന്‍.എഫ്.ഡി.സി) ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുക്കുമെന്ന വാര്‍ത്ത തെറ്റ്. ഇക്കാര്യത്തില്‍ തങ്ങള്‍ക്ക് ഗവണ്‍മെന്റില്‍നിന്ന്,,,