പുതുവത്സരാഘോഷം രാത്രി ഒരുമണി വരെ മാത്രം; മാസ്‌ക് നിര്‍ബന്ധം; നിയന്ത്രണം കടുപ്പിച്ച് കര്‍ണാടക
December 27, 2022 6:56 am
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കര്‍ണാടകയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചു. പുതുവത്സരാഘോഷത്തില്‍ ആളുകള്‍ തടിച്ചുകൂടാന്‍ സാധ്യതയുള്ളതിനാലാണ് നടപടി. നിലവില്‍ ഭയപ്പെടാന്‍ ഒന്നുമില്ലെന്നും മുന്‍കരുതലിന്റെ,,,
പ്രധാനമന്ത്രി-മുഖ്യമന്ത്രി കൂടിക്കാഴ്ച ഇന്ന് രാവിലെ; ബഫര്‍ സോണും കെ-റെയിലും ചര്‍ച്ചയാകും
December 27, 2022 6:52 am
പ്രധാനമന്ത്രി നരേന്ദ്രമോദിയും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിലുള്ള സുപ്രധാന കൂടിക്കാഴ്ച ഇന്ന്. ബഫര്‍ സോണ്‍, കെ-റെയില്‍ വിഷയങ്ങള്‍ അടക്കമുള്ള വിഷയങ്ങളാണ്,,,
ക്രിസ്മസിന് കേരളത്തിൽ റെക്കോഡ് മദ്യവിൽപന; വിറ്റത് 229.80 കോടിയുടെ മദ്യം
December 26, 2022 5:53 pm
ക്രിസ്മസിന് കേരളത്തിൽ റെക്കോഡ് മദ്യവിൽപന. 229.80 കോടി രൂപയുടെ മദ്യമാണ് ഡിസംബർ 22, 23, 24 തിയതികളിൽ സംസ്ഥാനത്ത് വിൽപ്പന,,,
ഒരുക്കങ്ങൾ പൂർണം; കൊവിഡ് മോക്ക്ഡ്രില്ലിനായി രാജ്യം സജ്ജം
December 26, 2022 6:58 am
വിവിധ രാജ്യങ്ങളിൽ കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ഇന്ത്യയിലുടനീളം നാളെ നടക്കുന്ന മോക്ക് ഡ്രില്ലിന് ഒരുക്കങ്ങൾ പൂർത്തിയായി. സംസ്ഥാന സർക്കാരുകളുടെ,,,
എംബാപ്പെയും മെസിയും ഒരു ടീമില്‍; ഹരീഷ് റാവത്തിന്റെ പ്രശംസ വൈറലാകുന്നു
December 24, 2022 6:52 am
സ്വപ്‌നതുല്യമായ ഫൈനല്‍ മത്സരത്തില്‍ ആരാധകര്‍ക്ക് രോമാഞ്ചമുണ്ടാക്കിയ രണ്ട് താരങ്ങളുമായി ബന്ധപ്പെടുത്തി കോണ്‍ഗ്രസിന്റെ സംഘടനാ സംവിധാനത്തെ പുകഴത്തുന്ന ഒരു ട്വീറ്റ് സമൂഹമാധ്യമങ്ങളില്‍,,,
തലശേരി ജനറല്‍ ആശുപത്രിയിലെ ചികിത്സ പിഴവിനാല്‍ വലതുകൈ നഷ്ടപ്പെട്ടു; യാതൊരു ദയയും മകനോട് കാണിച്ചില്ലെന്ന് പിതാവ്
December 23, 2022 12:36 pm
തലശേരി ജനറല്‍ ആശുപത്രിയിലെ ഡോക്ടറുടെ ചികിത്സാ പിഴവിനാല്‍ ഒരു കൈ നഷ്ടപ്പെട്ട തലശേരി ചേറ്റംകുന്നില്‍ നാസ ക്വാര്‍ട്ടേഴ്സില്‍ സുല്‍ത്താനെന്ന പതിനേഴു,,,
മരണം 5000; പ്രതിദിനം റിപ്പോർട്ട് ചെയ്യുന്നത് 10 ലക്ഷത്തോളം കേസുകൾ; ചൈനയിൽ കോവിഡ് വ്യാപനം അതിരൂക്ഷം
December 23, 2022 12:16 pm
ചൈനയിൽ കോവിഡ് വ്യാപനം അതിരൂക്ഷമെന്ന് റിപ്പോർട്ടുകൾ. പ്രതിദിനം 10 ലക്ഷത്തോളം കോവിഡ് കേസുകൾ ചൈനയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നതായാണ് പുതിയ റിപ്പോർട്ടുകൾ,,,
24 മണിക്കൂറിനിടെ 145 കേസുകള്‍; നാലു പേര്‍ക്ക് ബിഎഫ് 7; മാസ്‌കും സാനിറ്റൈസറും വേണമെന്ന് ഐഎംഎ
December 23, 2022 7:10 am
കൊവിഡ് വകഭേദം ബിഎഫ് 7 ഇന്ത്യയില്‍ സ്ഥിരീകരിച്ചതിന് പിന്നാലെ മുന്നറിയിപ്പുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. ചൈനയില്‍ വ്യാപകമായ പുതിയ വകഭേദം,,,
ഇമ്രാൻ ഫോൺ സെക്സ് ഓഡിയോ; വ്യാജമെന്ന് പിടിഐ
December 23, 2022 7:05 am
പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ സ്ത്രീയുമായി ഫോണിൽ ലൈംഗികത സംസാരിച്ചതായി ആരോപണത്തിൽ പാക് രാഷ്ട്രീയം തിളയ്ക്കുന്നു. സംഭാഷണം സോഫ്റ്റ്,,,
സാനിയ മിർസ; യുദ്ധവിമാന പൈലറ്റാകുന്ന രാജ്യത്തെ ആദ്യ മുസ്ലീം വനിത…
December 23, 2022 6:59 am
ഇന്ത്യൻ വ്യോമസേനയുടെ യുദ്ധവിമാന പൈലറ്റാകുന്ന ആദ്യ മുസ്ലീം വനിതാ എന്ന നേട്ടം സ്വന്തമാക്കി ഉത്തർപ്രദേശിൽ നിന്നുള്ള ഒരു യുവതി. മിർസാപൂർ,,,
നേരിൽ കണ്ടിട്ടില്ല;പരാതി നൽകിയതോടെ കുടുക്കാൻ ശ്രമം;സുഹൃത്തെന്ന നിലയിൽ പണം നൽകി
December 22, 2022 2:06 pm
തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോഴടക്കമാണ് പതിനഞ്ച് ലക്ഷത്തോളം രൂപ കടമായി നൽകിയതെന്ന് കോൺഗ്രസ് വനിത നേതാവിനെതിരെ സാന്പത്തിക തട്ടിപ്പിന് പരാതി നൽകിയ,,,
കല്യാണം കഴിക്കാന്‍ വധുവില്ല; പങ്കാളിയെ വേണമെന്ന് ആവശ്യപ്പെട്ട് മാര്‍ച്ചുമായി യുവാക്കള്‍
December 22, 2022 12:19 pm
സമൂഹത്തിലെ സ്ത്രീ പുരുഷാനുപാതം കുറഞ്ഞതിനാല്‍ വിവാഹം കഴിക്കാന്‍ പങ്കാളികളെ ലഭിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി പ്രതിഷേധ മാര്‍ച്ചുമായി മഹാരാഷ്ട്രയിലെ അവിവാഹിതരായ പുരുഷന്മാര്‍. ബ്രൈഡ്ഗ്രൂം,,,
Page 282 of 1056Previous
1
…
280
281
282
283
284
…
1,056
Next