ഒരു ഡിഐജി പോലീസ് ക്ലബ്ബില്‍ വന്നാല്‍ വനിതാ എസ്ഐയെ വിളിപ്പിക്കും !! രക്ഷിക്കണേ എന്ന് കരഞ്ഞ് വിളിച്ച് വനിതാ എസ് ഐ ഓടി വന്നു. ഞെട്ടിപ്പിക്കുന്ന തുറന്ന് പറച്ചിലുമായി മുന്‍ ഡിജിപി
February 20, 2022 12:37 pm
കൊച്ചി: കേരളത്തില്‍ വനിതാ പോലീസുകാര്‍ ലൈംഗിക ചൂഷണത്തിന് ഇരയാകുന്നുണ്ടെന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി മുന്‍ ഡിജിപി ആര്‍ ശ്രീലേഖ രംഗത്ത്. ഒരു,,,
ആര്‍എസ്എസുകാരനായ ഗവര്‍ണര്‍ക്ക് കുടപിടിക്കുന്ന മുഖ്യമന്ത്രിയായി പിണറായി മാറരുത്. ഗവര്‍ണറുടെ അനാവശ്യ നിര്‍ദേശങ്ങള്‍ തള്ളാനുള്ള ഗഡ്സ് വേണമെന്നും മുരളീധരൻ
February 20, 2022 11:42 am
തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍ എം.പി രംഗത്ത്. ആര്‍എസ്എസുകാരനായ ഗവര്‍ണര്‍ക്ക്,,,
ബിജെപിക്ക് വേണ്ടത് ഹിന്ദു-മുസ്ലിം രാഷ്ട്രീയം, യുപിയിൽ എസ്പി 300 ലധികം സീറ്റുകൾ നേടി വിജയിക്കുമെന്ന് ശിവ്പാല്‍ യാദവ്
February 20, 2022 11:18 am
കാണ്‍പൂർ: ഉത്തർപ്രദേശ് നിയമസഭ തിരഞ്ഞെടുപ്പില്‍ എസ്പി സഖ്യത്തിന്റെ വിജയം ഉറപ്പെന്ന് ശിവപാൽ സിംഗ് യാദവ്. സമാജ്‌വാദി പാർട്ടി തലവൻ അഖിലേഷ്,,,
ശിവശങ്കറിനെതിരെ പടയൊരുക്കവുമായി സ്വപ്ന സുരേഷ് !! നിയമന വിവാദത്തിന് പിന്നിൽ ശിവശങ്കറെന്ന് ആരോപണം
February 20, 2022 10:51 am
നിയമന വിവാദത്തിന് പിന്നിൽ എം ശിവശങ്കറെന്ന ആരോപണവുമായി സ്വപ്ന സുരേഷ് രംഗത്ത്. ആദ്യം പുസ്‌തകം എഴുതി ദ്രോഹിച്ചു ഇപ്പോൾ തന്റെ,,,
സാബു എം.ജേക്കബിന് എതിരെ കേസ്. ട്വന്റി ട്വന്റി പ്രവർത്തകന്‍ ദീപുവിന്‍റെ സംസ്ക്കാര ചടങ്ങില്‍ കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിനാണ് നടപടി
February 20, 2022 10:30 am
ട്വന്റി ട്വന്റി ചീഫ് കോ-ഓര്‍ഡിനേറ്റര്‍ സാബു എം.ജേക്കബിന് എതിരെ കേസ് എടുത്തു. കിഴക്കമ്പലത്തെ ട്വന്റി ട്വന്റി പ്രവർത്തകന്‍ ദീപുവിന്‍റെ സംസ്ക്കാര,,,
ഇനി കുമ്പാച്ചി മല കയറിയാൽ പെടും !! തദ്ദേശവാസികള്‍ക്കുൾപ്പെടെ വിലക്കേര്‍പ്പെടുത്തി ജില്ലാ ഭരണകൂടം
February 20, 2022 10:09 am
മലമ്പുഴ: ചെരാട് കുമ്പാച്ചി മലയിലേക്കും പ്രദേശത്തെ വനത്തിലേക്കും അതിക്രമിച്ച് കടക്കുന്നവർക്ക് ഇനി കടുത്ത ശിക്ഷ. തദ്ദേശവാസികള്‍ക്കുൾപ്പെടെ വിലക്കേര്‍പ്പെടുത്തിയാതായി പാലക്കാട് ജില്ലാ,,,
സഹപ്രവർത്തകയെ അപമാനിച്ചിട്ടും ശോഭ സുബിനെതിരെ നടപടിയില്ല !!, അപമാനിക്കപ്പെട്ട വനിത നേതാവ് രാഷ്ട്രീയം വിട്ടു…
February 20, 2022 9:05 am
തൃശൂര്‍: ശോഭ സുബിനെതിരെ പരാതി നല്‍കിയ വനിത നേതാവ് രാഷ്ട്രീയം വിടുന്നു. യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായിരുന്ന ശോഭ സുബിനെതിരെ,,,
യുപിയിൽ ഇന്ന് മൂന്നാംഘട്ട വോട്ടെടുപ്പ്. മൂന്നാം ഘട്ടത്തിലെ മണ്ഡലങ്ങൾ എസ്പിയുടെ ശക്തികേന്ദ്രങ്ങൾ !!
February 20, 2022 8:27 am
ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന ഉത്തര്‍ പ്രദേശ് തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ട വോട്ടെടുപ്പ് ഇന്ന്. 16 ജില്ലകളിലെ 59 മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ്,,,
പഞ്ചാബിൽ ജനവിധി ഇന്ന്, വിജയപ്രതീക്ഷയിൽ കോൺഗ്രസ്, പിടിച്ചടക്കാൻ ആംആദ്മി
February 20, 2022 8:02 am
പഞ്ചാബില്‍ നിയമസഭാ തിരഞ്ഞെടുപ്പ് ഇന്ന്. 117 മണ്ഡലങ്ങളില്‍ ഒറ്റഘട്ടമായാണ് വോട്ടെടുപ്പ് നടക്കുക. 1304 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. പഞ്ചാബിൽ ഭരണകക്ഷിയായ,,,
ക്രൈം ബ്രാഞ്ച് പിടി മുറുക്കി , നാദിർഷയെ ചോദ്യം ചെയ്തു. അടുത്തത് ദിലീപ് !!
February 18, 2022 1:47 pm
കൊച്ചി: നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ നാദിര്‍ഷയെ ക്രൈം ബ്രാഞ്ച് ചോദ്യം,,,
ഗവർണറിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷം, നയപ്രഖ്യാപന പ്രസംഗം ബഹിഷ്കരിച്ച് പ്രതിഷേധം
February 18, 2022 10:05 am
ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം പ്രതിപക്ഷം ബഹിഷ്‌കരിച്ചു. സഭ തുടങ്ങുന്നതിന് തൊട്ടുമുന്‍പ് ചേര്‍ന്ന യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലെ തീരുമാന പ്രകാരമാണ്,,,
‘നെഹ്റുവിന്റെ ഇന്ത്യ’ പരാമര്‍ശവുമായി സിംഗപ്പൂര്‍ പ്രധാനമന്ത്രി, വിമര്‍ശനവുമായി കേന്ദ്രസര്‍ക്കാര്‍
February 18, 2022 9:40 am
സിംഗപ്പൂര്‍ പ്രധാനമന്ത്രിയുടെ നെഹ്റുവിന്റെ ഇന്ത്യ പരാമര്‍ശം അനുചിതമാണെന്ന് വ്യക്തമാക്കിയ കേന്ദ്ര സര്‍ക്കാര്‍ സിങ്കപ്പൂര്‍ അംബാസിഡറെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചു. സിംഗപ്പൂര്‍,,,
Page 347 of 1056Previous
1
…
345
346
347
348
349
…
1,056
Next