ഡൽഹിയിലേക്ക് കൊടുങ്കാറ്റും മഴയും മിന്നലും; ഇടുക്കിയിൽ മിന്നലേറ്റ് ഒരു മരണം.കനത്ത ജാഗ്രതാനിർദേശം
May 7, 2018 11:33 pm
ന്യൂഡൽഹി:കേരളവും ഡൽഹിയും ഉൾപ്പടെ 13 സംസ്ഥാനങ്ങളിൽ കനത്ത മഴയ്ക്കും കൊടുങ്കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. കാലാവസ്ഥ കേന്ദ്രം പുറത്തിറക്കിയ ബുള്ളറ്റിനിൽ,,,
ചീഫ് ജസ്റ്റീസിനെതിരായ ഇംപീച്ച്മെന്‍റ് നോട്ടീസ്: കോൺഗ്രസ് സുപ്രീംകോടതിയിൽ.
May 7, 2018 1:00 pm
ന്യൂഡൽഹി: ചീഫ് ജസ്റ്റീസ് ദീപക് മിശ്രയ്ക്കെതിരെയുള്ള ഇംപീച്ച്മെന്‍റ് നോട്ടീസ് തള്ളിയതിനെതിരെ കോൺഗ്രസ് എംപിമാർ സുപ്രീംകോടതിയെ സമീപിച്ചു. രാജ്യസഭാ എംപിമാരായ പ്രതാപ്,,,
രാഹുല്‍ ഗാന്ധിയ്ക്ക് മാംഗല്യം!.. തുറന്ന് പറഞ്ഞ് കോണ്‍ഗ്രസ് എംഎല്‍എ അദിതി സിംഗ്
May 7, 2018 12:16 am
ലഖ്നൗ:കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വിവാഹം കഴിക്കുന്നു !..രാഹുല്‍ ഗാന്ധിയും റായ്ബറേലി എംഎല്‍എയും ഗോസിപ്പ് കോളങ്ങളില്‍ നിറയുകയാണ്. ഇരുവരും വിവാഹം,,,
ഇടുക്കിയില്‍ ശക്തമായ ഇടിമിന്നലിനു സാധ്യത…അതീവ ജാഗ്രതാ നിര്‍ദ്ദേശം; കേരളത്തില്‍ കനത്ത മഴയക്കും സാധ്യത.മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്.ഹരിയാനയിൽ സ്കൂളുകൾ അടച്ചു
May 6, 2018 11:32 pm
ന്യൂഡൽഹി:കേരളത്തിലുൾപ്പെടെ കനത്ത മഴയും മിന്നലും വരുന്നു. ഇടുക്കി ജില്ലയിലെ നാല് താലൂക്കുകളില്‍ ശക്തമായ ഇടിമിന്നലിന് സാധ്യത ഉണ്ടെന്ന് ദുരന്ത നിവാരണ,,,
സോഷ്യൽ മീഡിയായുടെ ശക്തി ഹസൻ തിരിച്ചറിഞ്ഞു.ഐ ടി-സോഷ്യൽ മീഡിയ സജീവമാക്കാൻ സജീവ് .ബിജെപിയുടെയും സി.പിഎമ്മിന്റേയും വ്യാജപ്രചരണം തുറന്നുകാട്ടുമെന്ന് സജീവ് ജോസഫ്
May 3, 2018 2:54 am
തിരുവനന്തപുരം : ആരു കുറ്റപ്പെടുത്തിയാലും ഹസൻ നയിച്ച യാത്ര പൊളിക്കാൻ ഗൂഢനീക്കം നടത്തി എന്ന ആരോപണം ഉയർന്നാലും കെ.പി.സി.സി പ്രസിഡന്റ്,,,
ശശീന്ദ്രന്‍ പക്ഷത്തെ വെട്ടിനിരത്തി തോമസ് ചാണ്ടിഎൻസിപി സംസ്ഥാന അധ്യക്ഷൻ
April 28, 2018 10:27 pm
കൊച്ചി: മന്ത്രിയും ഫോൺ വിവാദത്തിൽ മന്ത്രി സ്ഥാനം രാജിവെക്കേണ്ടിയും വന്നിരുന്ന ശശീന്ദ്രൻ പക്ഷത്തെ വെട്ടിനിരത്തി തോമസ് ചാണ്ടി എൻസിപിയുടെ സംസ്ഥാന,,,
ലിഗയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി!..പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
April 28, 2018 3:37 pm
തിരുവനന്തപുരം: വിദേശവനിത ലിഗയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാകാം . ലിഗയുടെ കഴുത്തിലെ അസ്ഥിയിൽ പൊട്ടൽ കണ്ടെത്തി . കൊലപാതകമെന്ന് പോസ്റ്റ്മോർട്ടം,,,
ഇനി യുദ്ധം വേണ്ട !.കൊറിയൻ യുദ്ധം അവസാനിക്കുന്നു: കിം-മൂൺ കൂടിക്കാഴ്ച ചരിത്രമായി
April 27, 2018 7:09 pm
സോള്‍: സൈനിക സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഉത്തര കൊറിയയും ദക്ഷിണ കൊറിയയും തമ്മില്‍ ധാരണയായി. ഉത്തര കൊറിയന്‍ ഏകാധിപതി കിംഗ് ജോംഗ്,,,
കര്‍ണാടകയില്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷി; ബിജെപി രണ്ടാമത്
April 24, 2018 7:35 pm
ബാഗ്ലൂർ :രാജ്യം ഉറ്റുനോക്കുന്ന പോരാട്ടം നടക്കുന്ന കര്‍ണാടകയില്‍ തൂക്കു മന്ത്രിസഭയ്ക്ക് സാധ്യതയെന്ന് അഭിപ്രായ സര്‍വേകള്‍. തിരഞ്ഞെടുപ്പില്‍ നിലവില്‍ സംസ്ഥാനം ഭരിക്കുന്ന,,,
നഴ്‌സുമാരുടെ അടിസ്ഥാന ശമ്പളം ഇരുപതിനായിരമാക്കി;സർക്കാർ വിജ്ഞാപനത്തില്‍ നിയമ സെക്രട്ടറി ഒപ്പുവച്ചു
April 23, 2018 7:04 pm
കൊച്ചി:നഴ്‌സുമാരുടെ അടിസ്ഥാന ശമ്പളം ഇരുപതിനായിരമാക്കി. ശമ്പളക്കാര്യത്തിലെ പരാതികള്‍ക്കെല്ലാ പരിഹാരം കണ്ട് വിജ്ഞാപനത്തില്‍ നിയമ സെക്രട്ടറി ഒപ്പുവച്ചു . അടിസ്ഥാന ശമ്പളം,,,
കെപിസിസി അധ്യക്ഷ സ്ഥാനം:മുന്നിൽ മുല്ലപ്പള്ളി,എ ഗ്രൂപ്പ് പിന്തുണയും മുല്ലപ്പള്ളിക്ക്
April 23, 2018 8:53 am
ന്യൂഡൽഹി : പുതിയ കെപിസിസി പ്രസിഡണ്ട് മോഹികളെ നിരാശപ്പെടുത്തിക്കൊണ്ട് ഹൈക്കമാൻഡ് നടത്തിയ ചർച്ചകൾക്കൊടുവിൽ മുൻതൂക്കം മുല്ലപ്പള്ളി രാമചന്ദ്രൻ എംപിക്ക് ആണ്,,,
രണ്ടാം തവണയും അജയ്യനായി ജനറല്‍ സെക്രട്ടറി പദത്തിലേക്ക്..സിപിഎമ്മില്‍ യെച്ചൂരി വിജയം;കേരള ഘടകത്തിന് തിരിച്ചടി.
April 22, 2018 2:05 pm
ഹൈദരബാദ്:സിപിഎമ്മില്‍ യെച്ചൂരി വിജയം.ഹൈദരാബാദില്‍ ഇന്ന് അവസാനിക്കുന്ന 22-ാമത് പാര്‍ട്ടി കോണ്‍ഗ്രസില്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിലപാടുകള്‍ക്ക് വിജയം.,,,
Page 807 of 1056Previous
1
…
805
806
807
808
809
…
1,056
Next