ഫ്‌ളോറിഡയില്‍ സ്‌കൂളില്‍ വെടിവെപ്പ്; 17 പേര്‍ കൊല്ലപ്പെട്ടു
February 15, 2018 8:20 am

ഫ്‌ളോറിഡ: അമേരിക്കയിലെ ഫ്‌ളോറിഡയിലെ പാര്‍ക്ക്‌ലാന്‍ഡില്‍ സ്‌കൂളില്‍ വെടിവെപ്പ്. കുട്ടികളടക്കം 17 പേര്‍ മരിച്ചു. നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. സ്‌കൂളില്‍ നിന്ന് പുറത്താക്കപ്പെട്ട,,,

ചാര്‍ജ് ചെയ്യുന്നതിനിടെ മൊബൈല്‍ഫോണ്‍ പൊട്ടിത്തെറിച്ച് ബാലന്റെ കണ്ണും ചൂണ്ടുവിരലും നഷ്ടമായി
February 15, 2018 8:01 am

ബീജിംഗ്: മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യുന്നതിനിടയില്‍ പൊട്ടിത്തെറിച്ച് 12 വയസുള്ള ബാലന് ഗുരുതര പരിക്ക്. കുട്ടിയുടെ വലതു കണ്ണും വലതു,,,

മത്സരത്തിനിടെ വസ്ത്രം അഴിഞ്ഞുപോയി; പിന്തിരിയാതെ അവസാനം വരെ പൊരുതി…
February 14, 2018 1:37 pm

വേദികളില്‍ വെച്ച് സെലിബ്രിറ്റികളുടെ വസ്ത്രം ഊരിപ്പോകുന്നത് നിരവധി തവണ വാര്‍ത്തകളില്‍ വന്നിട്ടുണ്ട്. ഇവര്‍ക്ക് സമയത്തു തന്നെ പെട്ടെന്ന് അതിന് പരിഹാരവും,,,

രൂ​പ സാ​ദൃ​ശ്യം മുതലാക്കി ഇ​ര​ട്ട സ​ഹോ​ദ​രനെ “ജയിലാക്കി’; മുങ്ങി നടന്ന തടവുകാരൻ പിടിയിൽ
February 14, 2018 10:15 am

ലിമ: രൂപ സാദൃശ്യമുള്ള ഇരട്ട സഹോദരനെ ജയിലിലാക്കിയ ശേഷം ജയിൽ അധികൃതരെ കന്പിളിപ്പിച്ച് ഒരു വർഷത്തോളം ചുറ്റിനടന്ന തടവുകാരൻ പിടിയിൽ.,,,

ആ​ശു​പ​ത്രി ബി​ൽ അടച്ചില്ല; ന​വ​ജാ​ത​ശി​ശു​വി​നെ മാ​സ​ങ്ങ​ളോ​ളം ത​ട​ഞ്ഞു​വ​ച്ചു
February 14, 2018 9:50 am

ലൈബ്രെവിൽ: ആശുപത്രി ബിൽ അടയ്ക്കാത്തതിന്‍റെ പേരിൽ നവജാതശിശുവിനെ മാസങ്ങളോളം സ്വകാര്യ ആശുപത്രിയിൽ തടഞ്ഞുവച്ചു. ആഫ്രിക്കൻ രാജ്യമായ ഗാബോണിലാണ് മനഃസാക്ഷിയെ ഞെട്ടിച്ച,,,

കോടതിയില്‍ അഭിനയിച്ച് സോഫിയ, സാമിന് അന്ന് രാത്രി ഒരു ഗ്ലാസ് ജ്യൂസ് മാത്രം കൊടുത്തതേയുള്ളു, എന്നെ എന്തിനാണ് അറസ്റ്റ് ചെയ്തതെന്നു പോലും അറിയില്ല…
February 14, 2018 9:10 am

മെല്‍ബണിലെ സാം എബ്രഹാം വധക്കേസിന്റെ ചോദ്യം ചെയ്യലില്‍ സാമിന്റെ ഭാര്യ സോഫിയ സാം കുറ്റകൃത്യത്തിലുള്ള പങ്കാളിത്തം പൂര്‍ണമായും നിഷേധിക്കുന്ന വീഡിയോ,,,

വിമത സ്ത്രീകളുടെ ജനനേന്ദ്രിയത്തില്‍ വടിവയ്ക്കാന്‍ ഉത്തരവിട്ട് ഫിലിപ്പൈന്‍സ് പ്രസിഡന്റ്; പിന്നീടവരെ ഒന്നിനും കൊള്ളില്ലെന്നും റോഡ്രിഗോ
February 14, 2018 8:32 am

സര്‍ക്കാരുമായി യുദ്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന വിമതസ്ത്രീകളുടെ ജനനേന്ദ്രിയത്തില്‍ വെടിയുതിര്‍ക്കാന്‍ ഫിലിപ്പൈന്‍സ് സൈന്യത്തിനു നിര്‍ദേശം. വിവാദ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത് ഫിലിപ്പൈന്‍സ് പ്രസിഡന്റ് റോഡ്രിഗോ,,,

ബ്രസ്റ്റ് കാന്‍സറില്‍ നിന്ന് രക്ഷപെട്ടവര്‍ തങ്ങളുടെ മുറിവുകള്‍ തുറന്ന് കാണിച്ച് റാംപിലെത്തി
February 14, 2018 7:47 am

ന്യൂയോര്‍ക്ക് ഫാഷന്‍ വീക്കിലെ റാംപ് എന്നും ലോകത്തെ പ്രശസ്തരായ മോഡലുകള്‍ക്ക് വേണ്ടി മാത്രമായിരുന്നു എന്നാണ് നാം കരുതിയതെങ്കില്‍ തെറ്റി ഇത്തവണ,,,

നേരിയ തുണികൊണ്ട് മാറിടം മറച്ചും നെയിം ബോര്‍ഡുകൊണ്ട് താഴ്ഭാഗം മറച്ചും നടി; നിയന്ത്രണം വിട്ട സംവിധായകന്‍ ചേര്‍ത്തുപിടിച്ച് നെഞ്ചില്‍ ചുംബിച്ചു; നടി ഒഴിഞ്ഞുമാറാന്‍ നോക്കിയിട്ടും കൈ ശരീരത്തില്‍ തന്നെ; പാപ്പരാസികള്‍ക്ക് മുന്നില്‍ സീനാകേണ്ടെന്ന് കരുതി നടി ചിരിച്ചുനിന്നു…
February 13, 2018 3:49 pm

ദി കീ, ഹൈ വോള്‍ട്ടേജ്, റെഡ് കോര്‍ണര്‍ തുടങ്ങിയ ചിത്രങ്ങളിലെ നായികയാണ് ബേ ലിങ്. ചൈനീസ്- അമേരിക്കന്‍ നടിയായ ബേ,,,

‘വിമത സ്ത്രീകളുടെ സ്വകാര്യ ഭാഗത്ത് വെടിവെയ്ക്കും’; ഫിലിപ്പൈന്‍സ് പ്രസിഡന്റിന്റെ പ്രസംഗം വിവാദത്തില്‍
February 13, 2018 3:24 pm

മനില: ഫിലിപ്പൈന്‍സിലെ വിമത സ്ത്രീകളുടെ സ്വകാര്യ ഭാഗത്ത് വെടിവെയ്ക്കാന്‍ സൈനികരോട് പ്രസിഡന്റ് റോഡ്രിഗോ ഡുട്ടേര്‍ട്ടെ. ഫെബ്രുവരി ഏഴിന് കമ്മ്യൂണിസ്റ്റ് വിമതരുടെ,,,

തപാലില്‍ വന്ന കത്തിനുള്ളില്‍ വിഷപ്പൊടി; ട്രംപിന്റെ മരുമകള്‍ ആശുപത്രിയില്‍
February 13, 2018 2:09 pm

ന്യൂയോര്‍ക്ക്: തപാലിലൂടെ ലഭിച്ച കത്തിനുള്ളിലെ പൊടി ശ്വസിച്ച യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മരുമകള്‍ വെനീസ ട്രംപ് ആശുപത്രിയില്‍. ട്രംപിന്റെ,,,

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഹോട്ടല്‍ ദുബൈയില്‍; സ്വന്തം റെക്കോര്‍ഡ് തിരുത്തി
February 13, 2018 10:30 am

ദുബൈ: റെക്കോര്‍ഡുകളുടെയും വിസ്മയങ്ങളുടെയും കാര്യത്തില്‍ ദുബൈ എന്നും മുന്നിലാണ്. നഗരത്തിലെ വിസ്മയങ്ങള്‍ ഓരോന്നും റെക്കോര്‍ഡുകളില്‍ ഇടംപിടിച്ചിട്ടുമുണ്ട്. ഉയരങ്ങളുടെ പെരുമ മറ്റാര്‍ക്കും,,,

Page 156 of 345 1 154 155 156 157 158 345
Top