തടവുകാര്‍ക്ക് പുതുവര്‍ഷ സമ്മാനമായി ലഭിക്കാന്‍ പോകുന്നത് സെക്‌സ്
December 11, 2017 11:12 am
വിക്ടോറിയ: ഇത്തരത്തിലുള്ള പുതുവര്‍ഷ സമ്മാനങ്ങളൊക്കെ പ്രഖ്യാപിച്ചാല്‍ ഏത് കുറ്റവാളിയും ഒന്ന് നന്നാവാന്‍ ശ്രമിച്ചേക്കും. പുതുവര്‍ഷത്തില്‍ അമ്പരപ്പിക്കുന്ന സമ്മാനമാണ് ഓസ്‌ട്രേലിയയിലെ ഒരു ജയിലിലെ,,,
മനുഷ്യനെ അപ്രത്യക്ഷമാക്കുന്ന വസ്ത്രം കണ്ടുപിടിച്ചു; കുറ്റവാളികള്‍ക്കിത് ലഭിച്ചാലുണ്ടാകുന്ന അപകടമോര്‍ത്ത് ഞെട്ടലോടെ ലോകം…
December 11, 2017 10:44 am
ചൈന: കള്ളന്മാര്‍ക്കൊക്കെ ഇനി കൊയ്ത്തുകാലമാണോ വരാന്‍ പോകുന്നത് കാരണം മനുഷ്യനെ അപ്രത്യക്ഷമാക്കാന്‍ സാധിക്കുന്ന വസ്ത്രം കണ്ടുപിടിച്ചെന്ന വാദവുമായി ഒരാള്‍. ,,,
വൃത്തിഹീനമായ സാഹചര്യത്തില്‍ ബന്ദികളാക്കപ്പെട്ട അഞ്ച് കുട്ടികളെ പൊലീസും നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തി
December 11, 2017 8:28 am
ബ്രസീല്‍ :വൃത്തിഹീനമായ സാഹചര്യത്തില്‍ മുറിയില്‍ ബന്ദികളാക്കപ്പെട്ട അഞ്ച് കുട്ടികളെ പൊലീസും നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തി. കുട്ടികളുടെ മാതാപിതാക്കളാണ് ഇവരെ,,,
പ്രവാസി മലയാളികളെ ദുഃഖത്തിലാഴ്ത്തി വീണ്ടും മരണ വാര്‍ത്ത ; കവന്‍ട്രി മലയാളി നഴ്‌സ് ജെറ്റ്‌സി മരണത്തിന് കീഴടങ്ങി
December 10, 2017 5:58 pm
ലണ്ടൻ :കവന്‍ട്രി മലയാളികളെ ദുഖത്തിലാഴ്ത്തി വീണ്ടും മറ്റൊരു മരണം.ജെറ്റ്‌സി തോമസുകുട്ടിയാണ് മരിച്ചത്.ഏറെ കാലമായി കാന്‍സറിനോട് പൊരുതുകയായിരുന്നു ഈ നഴ്‌സ്.വെള്ളിയാഴ്ച രാത്രി,,,
അത്ഭുതപ്പെടുത്തുന്ന സ്വര്‍ണത്തിന്റെ ഭൂമിയിലെ ‘ഉറവിടം..ദക്ഷിണാഫ്രിക്കയിൽ സ്വർണമല:60 ബില്യൺ കോടിയുടെ സ്വർണം
December 10, 2017 3:28 pm
മാറ്റ്‌സമോ: അത്ഭുതപ്പെടുത്തുന്ന സ്വര്‍ണത്തിന്റെ ഭൂമിയിലെ ‘ഉറവിടം ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തി .മനുഷ്യനെ ഭ്രമിപ്പിക്കുന്ന മഞ്ഞലോഹത്തിന് ഇനി വില കുറയും .അയ്യായിരം വര്‍ഷങ്ങള്‍ക്കു,,,
22 കാരന്‍റെ തല ഓവനിലിട്ട് ‘കോണ്‍ക്രീറ്റ്’ ചെയ്തതിന്‍റെ കാരണം അമ്പരപ്പിക്കും; ഫയര്‍ഫോഴ്‌സ് ആണ് രക്ഷിച്ചത്
December 9, 2017 4:59 pm
ബ്രിട്ടണ്‍ : 22 കാരന്റെ തല ഓവനില്‍ കുടുങ്ങി. യുകെയിലാണ് അമ്പരപ്പുളവാക്കുന്ന സംഭവം. ഫയര്‍ഫോഴ്‌സെത്തി യുവാവിനെ രക്ഷപ്പെടുത്തുകയായിരുന്നു. 22 കാരന്റെ തല,,,
റെക്കോര്‍ഡുകള്‍ കുറിക്കുന്നവ മാത്രമല്ല പിഴയ്ക്കുന്ന ചാട്ടങ്ങളും സമൂഹ മാധ്യമങ്ങളില്‍ തരംഗമാണ്
December 9, 2017 1:07 pm
മുംബൈ : കാലങ്ങള്‍ നീളുന്ന കഠിന പരിശ്രമമാണ് ഓരോ കായികതാരത്തെയും നാഴിക കല്ലുകള്‍ താണ്ടാന്‍ പരുവപ്പെടുത്തുന്നത്. ഇത്തരത്തില്‍ വിവിധ കായിക,,,
മദ്യലഹരിയില്‍ ബലാത്സംഗത്തിന് ഇരയായെന്ന് ഭാര്യ; പരാതി കൊടുപ്പിച്ച ഭര്‍ത്താവിന് ഒടുവില്‍ 7 വര്‍ഷം തടവ്
December 9, 2017 12:56 pm
ബ്രിട്ടന്‍ : മദ്യലഹരിയിലായിരിക്കെ തന്നെയാരോ ബലാത്സംഗത്തിന് ഇരയാക്കിയെന്ന് ഭാര്യ ഭര്‍ത്താവിനോട് വെളിപ്പെടുത്തുന്നു. ഉടന്‍ പരാതി നല്‍കണമെന്ന് ഭര്‍ത്താവ് നിര്‍ദേശിച്ചു. ഇതുപ്രകാരം,,,
ഗൾഫിലെത്തിയ പെട്ടി നിറയെ മന്ത്രവാദം; തകിടും ഏലസ്സും അറബിക് ലിഖിതങ്ങളും..
December 9, 2017 11:24 am
ഗള്‍ഫില്‍ ജോലി ചെയ്യുന്ന യുവാവിന് കുരുക്കായത് അമ്മ നാട്ടില്‍ നിന്നും അയച്ച പാഴ്‌സലാണ്. നല്ല കനമുള്ള പെട്ടിയാണ് നാട്ടില്‍,,,
യുഎഇയെ ‘ശുദ്ധീകരിച്ച’ തോമസ് വര്‍ഗീസ് നാട്ടിലേക്ക്… മടങ്ങുന്നത് 41 വര്‍ഷത്തെ പ്രവാസത്തിന് ശേഷം
December 9, 2017 10:01 am
അബുദാബി : 41 വര്‍ഷം നീണ്ട പ്രവാസത്തിനൊടുവില്‍ സന്തോഷത്തോടെ തോമസ് വര്‍ഗീസ് കേരളത്തിലേക്ക് മടങ്ങുകയാണ്. തന്റെ ജീവിതം മാറ്റി,,,
ഐഎസ് യുദ്ധകഥ കെട്ടിച്ചമച്ചത് ..ഐഎസുമൊത്തുള്ള ‘രഹസ്യ’ ഉടമ്പടി പുറത്ത്.ഭീകരരെ സൈന്യം ബസ് കയറ്റിവിട്ടു, യുഎസും പിന്തുണച്ചു
December 9, 2017 3:26 am
അങ്കാറ: ഐഎസ് ഭീകരർ അമേരിക്കൻ സൃഷ്ടിയെന്ന ആരോപണം പലഭാഗത്തുനിന്നും ഉയരുന്നുണ്ടായിരുന്നു .എന്നാൽ ഇപ്പോൾ ഇതാ ഐഎസ് യുദ്ധകഥ കെട്ടിച്ചമച്ചതാണെന്നും ഐഎസുമൊത്ത്,,,
ജറുസലം പ്രഖ്യാപനത്തിൽ പ്രതിഷേധം രൂക്ഷം; ഗാസയിൽ ഒരാൾ കൊല്ലപ്പെട്ടു
December 9, 2017 2:37 am
ജറുസലം: അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ ജറുസലം പ്രഖ്യാപനത്തിൽ പ്രതിഷേധം അണയുന്നില്ല. വെസ്റ്റ്ബാങ്കിലും ഗാസയിലും ഇന്നലെയും പ്രതിഷേധപ്രകടനം നടന്നു. ഗാസയിലെ,,,
Page 184 of 345Previous
1
…
182
183
184
185
186
…
345
Next