മദ്യം കഴിച്ചതിന്റെ പേരില്‍ യുവാവിനെ മാതാപിതാക്കള്‍ കെട്ടിയിട്ടത് 20 വര്‍ഷം; ഇരുട്ടുമുറിയില്‍ രണ്ട് പതിറ്റാണ്ട് ജീവിച്ച യുവാവിന്റെ കഥ
October 26, 2016 9:35 am
കഴിഞ്ഞ 20 വര്‍ഷമായി വീടിന് താഴെയുള്ള ഭൂഗര്‍ഭ അറയില്‍ തടവില്‍ കഴിയുന്ന 36കാരനായ യുവാവിനെ മോചിപ്പിച്ചു. സ്വന്തം പിതാവും രണ്ടാനമ്മയും,,,
വേശ്യാ തെരുവുകളിലെ ലൈംഗിക തൊഴിലാളികള്‍ കറുത്ത വസ്ത്രമണിഞ്ഞു. അന്തരിച്ച രാജാവിനോടുള്ള ആദരം വേശ്യകളും പ്രകടിപ്പിച്ചു
October 26, 2016 4:30 am
തായ്‌ലണ്ട് :തായ്ലണ്ടിലെ 88കാരനായ രാജാവിന്റെ മരണത്തെതുടര്‍ന്നുള്ള ദുഃഖചരണം തായ്‌ലന്റിനെ ചുവന്ന തെരുവുകളേയും ബാധിച്ചു. ഒക്ടോബര്‍ 13ന് രാജാവ് ഭൂമിബോല്‍ അതുല്യ,,,
ഇരുനൂറു വർഷം പഴക്കമുള്ള വേശ്യാ ഗ്രാമം; ബംഗ്ലാദേശിലെ ഗ്രാമത്തിൽ മലയാളി പെൺകുട്ടികളും; ചിത്രങ്ങൾ പുറത്ത്
October 25, 2016 11:13 am
ക്രൈം ഡെസ്‌ക് ധാക്ക: ഇരുനൂറു വർഷത്തിലേറെ പഴക്കമുള്ള ഒരു വേശ്യാ ഗ്രാമമുണ്ട് നമ്മുടെ അയൽ രാജ്യത്ത്. ജനാധിപത്യ ഭരണം വന്നിട്ടും,,,
ഒറ്റ രാത്രികൊണ്ടു കടലിലെ വെള്ളം വറ്റി; മരുഭൂമിയായി; ഞെട്ടലോടെ ലോകം
October 25, 2016 9:26 am
സ്വന്തം ലേഖകൻ ഭൂഗോളത്തിലെ വലിയൊരു അത്യാഹിതമായിട്ടാണ് ചരിത്രം അതിനെ അടയാളപ്പെടുത്തിയത്. ഒരു കടൽ വറ്റിപ്പോവുക. പകരം മരുഭൂമി പിറക്കുക!! അവിശ്വാസത്താൽ,,,
ആക്രമണം ശക്തമായി;സഖ്യസേന മൊസൂളിനരികെ;ഇസ്ലാമിക് സ്റ്റേറ്റിന് കനത്ത തിരിച്ചടി
October 24, 2016 11:34 am
മൊസൂള്‍ :ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരില്‍ നിന്ന് മൊസൂള്‍ നഗരം മോചിപ്പിക്കാന്‍ ഇറാഖ് സേനയും സഖ്യ കക്ഷികളും നടത്തുന്ന ആക്രമണം ശക്തമായി,,,
രണ്ട് കൈകളില്ലെങ്കില്‍ എന്ത്,കാലുകള്‍ ഉണ്ടല്ലോ..മാതൃകയായി ഒരു കൊച്ചുമിടുക്കി.വീഡിയോ
October 24, 2016 11:28 am
ജന്മന രണ്ട് കൈകളും ഇല്ലാത്ത വാസിലീന എന്ന ഈ കൊച്ചു മിടുക്കി മറ്റാരുടേയും സഹായമില്ലാതെ ഭക്ഷണം കഴിക്കുന്ന വീഡിയോ ഹൃദയം,,,
കാണാതായ ഇന്ത്യന്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി;ക്രൂരമായ കൊലപാതകമെന്ന് പോലീസ്
October 24, 2016 11:01 am
ഒക്ടോബര്‍ 16 ഞായറാഴ്ച ജോലിക്ക് പോയപ്പോള്‍ കാണാതായ ഇന്ത്യന്‍ യുവതി പ്രദീപ് കൗറിന്റെ മൃതദേഹം ലണ്ടനിലെ ഫ്‌ലൈഓവറിന് കീഴെ നിന്നും,,,
500 കിലോ ഭാരവുമായി യുവതിയുടെ ജീവിതം; 25 വര്‍ഷമായി കിടന്ന കിടപ്പില്‍ ജീവിക്കുന്ന 36 കാരിയുടെ കഥ
October 24, 2016 10:45 am
ഈജിപ്തിലെ ഇമാന്‍ അഹമ്മദ് അബ്ദുലാറ്റി എന്ന 36കാരി 25 വര്‍ഷമായി വീടിനു പുറത്തിറങ്ങിയട്ടില്ല ! കിടന്ന കിടപ്പില്‍ തന്നെയാണ് ജീവിതം.,,,
തത്സമയ വാർത്താ റിപ്പോർട്ടിങ് തടയപ്പെടുത്തി; ചോദ്യം ചെയ്ത വനിതാ റിപ്പോർട്ടറുടെ മുഖത്തടിച്ച് പൊലീസുകാരന്റെ ഭീഷണി
October 23, 2016 11:18 pm
സ്വന്തം ലേഖകൻ ലാഹോർ: വാർത്ത റിപ്പോർട്ട് ചെയ്യുന്നതിനിടെ വനിതാ റിപ്പോർട്ടറുടെ മുഖത്തടിച്ച പൊലീസുകാരനെതിരെ കേസെടുത്തു. പാക്കിസ്ഥാനിലെ കറാച്ചിയിലെ നസീമാബാദിലുള്ള ചാനൽ,,,
ട്രെയിൻ പാളം തെറ്റി 63 മരണം; 600 പേർക്ക് പരിക്ക്
October 23, 2016 4:06 am
യോന്‍ഡെ: മധ്യ ആഫ്രിക്കന്‍ രാജ്യമായ കാമറൂണില്‍ ട്രെയിന്‍ പാളം തെറ്റി 63 പേര് മരിച്ചു. 300 പേര്‍ക്ക് പരിക്കേറ്റു. കാമറൂണിന്റെ,,,
പതിനേഴുകാരനുമായി കിടപ്പറ പങ്കിട്ടത് നൂറിലേറെ തവണ,അധ്യാപികയുടെ നഗ്‌ന സെല്‍ഫികള്‍ പുറത്ത് … അധ്യാപികയും വിദ്യാര്‍ത്ഥിയും തമ്മിലുള്ള അവിഹിത ബന്ധത്തിനെ -വീഡിയോ
October 22, 2016 7:13 pm
പതിനേഴുവയസുകാരനുമായുള്ള അധ്യാപികയുടെ അവിഹിതബന്ധം പുറത്തായത് നഗ്‌ന സെല്‍ഫികള്‍ പുറത്തായതോടെ. തന്റെ വിദ്യാര്‍ത്ഥിയുമായുള്ള അവിഹിത ബന്ധം പുറത്തു വന്നതോടെ ആരോപണങ്ങള്‍ തള്ളി,,,,
സാധാരണക്കാരെ മനുഷ്യമറയാക്കി ഐഎസ് മൊസൂളില്‍ ;ഇതുവരെ കൊന്നത് 284 പേരെ. കൊല്ലപ്പെട്ടത് പുരുഷന്‍മാരും ആണ്‍കുട്ടികളും
October 22, 2016 6:11 pm
മൊസൂള്‍: മൊസൂളില്‍ ഐഎസ് 284 പേരെ വധിച്ചെന്ന് റിപ്പോര്‍ട്ട്. ഇറാക്കി ഇന്റലിജന്‍സ് ഉദ്യോഗസ്ഥന്‍ അറിയിച്ചതായി സിഎന്‍എന്നാണ് റിപ്പോര്‍ട്ട് ചെയ്തത്. കൊന്നവരെ,,,
Page 285 of 344Previous
1
…
283
284
285
286
287
…
344
Next