പിഞ്ചു കുഞ്ഞുങ്ങളുള്‍പ്പെടെ എട്ടു കുട്ടികളെ വീട്ടില്‍ കെട്ടിയിട്ട് അമ്മ കറങ്ങാന്‍ പോയി
May 1, 2016 1:45 pm
ടെക്‌സാസ്: കുട്ടികളോടുള്ള മാതാപിതാക്കളുടെ ക്രൂരത തുടരുന്നു. സ്വന്തം സുഖത്തിനായി മക്കളെ കൊല്ലാന്‍ പോലും മടിക്കാത്ത മാതാപിതാക്കള്‍ നമുക്ക് ചുറ്റും ഉണ്ടല്ലോ?,,,
സദര്‍ അനുയായികള്‍ പാര്‍ലമെന്റ് മന്ദിരം പിടിച്ചെടുത്തു; ആയിരക്കണക്കിന് ആളുകള്‍ മുദ്രാവാക്യം മുഴക്കി മന്ദിരത്തിനകത്ത്
May 1, 2016 10:17 am
ബഗ്ദാദ്: ഷിയ പുരോഹിതന്‍ മുഖ്തദ അല്‍ സദറിന്റെ ആയിരക്കണക്കിന് അനുയായികള്‍ പാര്‍ലമെന്റ് മന്ദിരം പിടിച്ചെടുത്തു. മുദ്രാവാക്യം മുഴക്കിയാണ് ഇവര്‍ മന്ദിരത്തിനകത്തു,,,
കൊടും ക്രൂരത; ഗര്‍ഭിണിയെ ആക്രമിച്ച് ഗര്‍ഭസ്ഥശിശുവിനെ കൊന്ന നഴ്‌സിന് 100 വര്‍ഷം തടവ്
May 1, 2016 9:12 am
കോളറാഡോ: യുഎസില്‍ മുന്‍പ് നടന്ന കൊടുംക്രൂരതയ്ക്ക് നല്‍കിയ ശിക്ഷ 100 വര്‍ഷം തടവ്. ഗര്‍ഭിണിയായ യുവതിയെ ആക്രമിക്കുകയും ഗര്‍ഭസ്ഥശിശുവിനെ കൊല്ലുകയും,,,
ഗർഭസ്ഥശിശുവിനെ കൊന്ന യുവതിക്ക് 100 വർഷം തടവ്
April 30, 2016 2:06 pm
വാഷിംഗ്ടൺ: ഗർഭസ്ഥ ശിശുവിനെ കൊന്ന കുറ്റത്തിന് യു.എസിൽ യുവതിക്ക് 100 വർഷം തടവു ശിക്ഷ വിധിച്ചു. ഡൈനൽ ലാനെ എന്ന,,,
ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോംഗീന് ലൈംഗീക അടിമകളായി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍
April 30, 2016 12:10 pm
ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോംഗ് ഉന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ ലൈംഗീകാവശ്യങ്ങള്‍ക്കായി ഉപേയാഗിക്കുന്നതായി ഡെയലിമെയിലിന്റെ വെളിപ്പെടുത്തല്‍. ഇതിനായി ഒരൂ കൂട്ടം കുട്ടികളെ,,,
വത്തിക്കാനിലെ കര്‍ദ്ദിനാല്‍മാരും സംശയത്തിന്റെ നിഴലില്‍; സാമ്പത്തീക ഇടപാടിലെ ദുരൂഹത നിരവധി ബാങ്ക് അകൗണ്ടുകള്‍ മാര്‍പാപ്പ മരവിപ്പിച്ചു
April 30, 2016 10:01 am
വത്തിക്കാനിലെ കര്‍ദ്ദിനാള്‍മാര്‍ക്കെതിരെ മാര്‍പ്പാപ്പയുടെ നടപടി. സാമ്പത്തീക ഇടപാടുകളിലെ ദുരൂഹതകളാണ് നടപടിയ്ക്ക് കാരണം.മൂന്നുവര്‍ഷത്തെ അന്വേഷണത്തിനൊടുവില്‍ സംശയകരമായ സാമ്പത്തിക ഇടപാടുകള്‍ നടന്ന 5000ത്തോളം,,,
ഈ റസ്റ്ററണ്ടിൽ നിങ്ങൾ നഗ്നരാണ്; ഭക്ഷണം കഴിക്കാൻ വസ്ത്രം ഉപേക്ഷിക്കണം
April 30, 2016 9:14 am
സ്വന്തം ലേഖകൻ ഭക്ഷണത്തിനു വസ്ത്രമില്ല, പിന്നെ, ഭക്ഷണം കഴിക്കുമ്പോൾ മനുഷ്യർക്കെന്തിനു വസ്ത്രം. ഈ ചിന്തയുമായി ആരംഭിച്ച നഗ്ന റസ്റ്ററണ്ടിൽ തിരക്കേറുന്നു.,,,
വിവരങ്ങൾ ചോർത്തിയെന്ന സംശയം; രണ്ടു സഹപ്രവർത്തകരെ ഐഎസ് ഭീകരർ കുരിശിൽ തറച്ചു കൊലപ്പെടുത്തി
April 29, 2016 11:42 pm
ക്രൈം ഡെസ്‌ക് ഡമാസ്‌കസ്: ഐഎസ് ക്രൂരതയുടെ നേർചിത്രം വീണ്ടും ലോകമനസാക്ഷിയെ ഞെട്ടിച്ചു പുറത്തു വന്നു. ചാരൻമാരെന്നു സംശയിച്ചു രണ്ടു ഐഎസ്,,,
ഒന്നരലക്ഷം മാസം ശമ്പളം ജോലി ബ്ലൂഫിലിം കാണല്‍; ജോലിയുടെ പേര് പോണ്‍ ജോക്കര്‍ !
April 29, 2016 3:41 pm
ഒന്നരലക്ഷം മാസം ശമ്പളത്തിന് ഇങ്ങനെയൊരു ജോലി എന്ന് നെറ്റി ചുളിക്കാന്‍ വരട്ടെ… വെറുതെ ബ്ലൂഫിലം കണ്ട് ആസ്വദിക്കല്ലല്ല…ഒന്നരലക്ഷം രൂപ വരുമാനമുള്ള,,,
പിടിച്ചുനില്‍ക്കാന്‍ മുന്നില്‍ വെറെ വഴിയില്ല; ഐസ് ഭീകരര്‍ മീന്‍കച്ചവടത്തിന്
April 29, 2016 2:45 pm
തുടര്‍ച്ചയായ തിരിച്ചകള്‍ നേരിട്ടത്തോടെ പിടിച്ചുനില്‍ക്കാന്‍ ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരര്‍ മീന്‍കച്ചവടവും ആരംഭിച്ചതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ലഹരി മരുന്നും,,,
റഷ്യയ്ക്ക് പാകിസ്താനോടു വിശ്വാസമില്ല; ഉദ്ഘാടന ക്ഷണം പുടിന്‍ നിരസിച്ചു
April 29, 2016 1:24 pm
മോസ്‌കോ: റഷ്യയോട് അടുക്കാനുള്ള പാകിസ്താന്റെ ശ്രമം ഫലവത്തായില്ല. റഷ്യയ്ക്ക് പാകിസ്താനോടുള്ള വിശ്വാസം നഷ്ടപ്പെട്ടെന്ന രീതിയിലുള്ള റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്. ഉത്തര-ദക്ഷിണ പൈപ്ലൈന്‍,,,
പറന്നുയര്‍ന്ന വിമാനം ഡ്രോണുമായി കൂട്ടിയിടിക്കാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; ഡ്രോണുകള്‍ ദുരന്തം വിതയ്ക്കുമോ?
April 29, 2016 12:42 pm
ലണ്ടന്‍: വിമാനവും ഡ്രോണുമായി കൂട്ടിയിടിക്കാതെ തലനാരിഴയ്ക്ക് രക്ഷപ്പെട്ട മറ്റൊരു സംഭവം കൂടി .രണ്ടടി നീളമുള്ള ഡ്രോണ്‍ പറന്നുയര്‍ന്ന വിമാനത്തിന്റെ വെറും,,,
Page 311 of 344Previous
1
…
309
310
311
312
313
…
344
Next