നെറ്റിയില്‍ ഒറ്റക്കണ്ണുമായി കുട്ടി ജനിച്ചു ,ദേവന്റെ പുനര്‍ജന്മമെന്ന് വിശ്വാസികള്‍
October 7, 2015 3:19 pm
ഈജിപ്ത് :തിരുനെറ്റിയില്‍ ഒറ്റക്കണ്ണുമായി കുട്ടി ജനിച്ചു .ദേവന്റെ പുനര്‍ജന്മമെന്ന് വിശ്വാസികള്‍ പറയുന്നു. ഈജിപ്‌തിലെ എയ് സെന്‍ബെല്ലവെയിനിലെ സ്വകാര്യ ആശുപരതിയിലാണ് നെറ്റിയില്‍,,,
ലോകം ഇന്ന് അവസാനിക്കും !..എല്ലാരും കരുതിയിരിക്കുക
October 7, 2015 1:17 am
ന്യൂഡല്‍ഹി: ലോകാവസാനത്തെ രണ്ട് തവണ അതിജീവിച്ച സമൂഹത്തിന് ഇന്നൊരു പരീക്ഷണം കൂടി. ബുധനാഴ്ച ലോകം അവസാനിക്കുമെന്ന് ഇ-ബൈബിള്‍ എന്ന ക്രിസ്തീയ,,,
റയില്‍വേ, ഉന്നതവിദ്യാഭ്യാസം, വ്യോമയാനം,ഭക്ഷ്യസുരക്ഷമേഖല എന്നിവയടക്കം ഇന്ത്യയും ജര്‍മനിയും 18 കരാറുകളില്‍ ഒപ്പിട്ടു
October 6, 2015 3:48 am
ന്യൂഡല്‍ഹി :ജര്‍മ്മന്‍ ചാന്‍സലര്‍ ഏയ്ഞ്ചല മര്‍ക്കലിന്റെ ത്രിദിന ഭാരത സന്ദര്‍ശനത്തില്‍ പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിയില്‍ സുപ്രധാന തീരുമാനങ്ങളുണ്ടായി.ഇരുരാജ്യങ്ങലും തമ്മില്‍ പ്രധാനപ്പെട്ട,,,
മന്തിനും മലമ്പനിക്കും മരുന്ന് കണ്ടെത്തിയ മൂന്നു പേര്‍ വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ പങ്കിട്ടു
October 6, 2015 2:21 am
സ്‌റ്റോക്ക്‌ഹോം:വില്യം സി കാംബല്‍, സതോഷി ഒമുറ, യുയു ടു എന്നീ മൂന്ന് ഗവേഷകര്‍ ഈ വര്‍ഷത്തെ നൊബേല്‍ പുരസ്‌കാരങ്ങള്‍ പങ്കിട്ടു.,,,
ഫലസ്തീനികള്‍ക്ക് പഴയ ജറൂസലം നഗരത്തിലേക്ക് പ്രവേശനം നിഷേധിച്ചു
October 4, 2015 11:55 pm
ജറൂസലം:ശനിയാഴ്ച രാത്രി രണ്ട് ഇസ്രാഈല്‍ പൗരന്മാര്‍ അജ്ഞാതരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് പഴയ ജറൂസലം നഗരത്തിലേക്ക് കടക്കുന്നതില്‍നിന്ന് ഇസ്രാഈല്‍ പൊലീസ്,,,
ബീഫ് കഴിച്ചെന്നാരോപിച്ച് കൊലപാതകം:പ്രതികാരം ചെയ്യുമെന്ന് അല്‍ ഖ്വയ്ദയില്‍ ചേര്‍ന്ന മലയാളിയുടെ ഭീഷണി
October 4, 2015 11:00 am
പാലക്കാട്: മാട്ടിറച്ചി കഴിച്ചെന്നാരോപിച്ച് മധ്യവയസ്‌കനെ ജനക്കൂട്ടം കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികാരം ചെയ്യുമെന്ന് അല്‍ ഖ്വയ്ദയില്‍ ചേര്‍ന്ന മലയാളിയുടെ ഭീഷണി. അല്‍,,,
വഞ്ചനക്കുറ്റത്തിന് സുക്കര്‍ബര്‍ഗിനെതിരെ വഞ്ചനക്കുറ്റത്തിന് പരാതി
October 4, 2015 4:25 am
ബ്ളൂംബെര്‍ഗ്: ഫേസ്ബുക് മേധാവി മാര്‍ക് സുക്കര്‍ബര്‍ഗിനെതിരെ വഞ്ചനക്കുറ്റത്തിന് അയല്‍വാസിയുടെ പരാതി.മിര്‍സിയ വോസ്കെറീഷ്യന്‍ എന്ന ഡെവലപ്പറാണ് സുക്കര്‍ബര്‍ഗിനെതിരെ കോടതിയെ സമീപിച്ചിരിയ്ക്കുന്നത്. 2012ലെ,,,
ഐ.എസ് കേന്ദ്രത്തില്‍ റഷ്യന്‍ വ്യോമാക്രമണം.റഷ്യന്‍ നടപടിയെ വിമര്‍ശിച്ച് ഒബാമ
October 4, 2015 4:17 am
ബൈറൂത്: സിറിയയില്‍ നാലാംദിവസവും വ്യോമാക്രമണം തുടരുന്ന റഷ്യ റഖായിലെ ഐ.എസ് ശക്തികേന്ദ്രം തകര്‍ത്തതായി റിപ്പോര്‍ട്ട്. ഇവിടെ നിരവധി തവണ ആക്രമണം,,,
സ്വവര്‍ഗ വിവാഹം,വിവാഹമോചനം വിഷയങ്ങളില്‍ കത്തോലിക്കസഭയില്‍ പുതിയ പരിഷ്കരണം:സാര്‍വത്രിക സഭാ ഫാമിലി സിനഡ് ഞായറാഴ്ച
October 3, 2015 1:52 pm
വത്തിക്കാന്‍: കത്തോലിക്കസഭയില്‍ നിലവിലിരിക്കുന്ന സ്വവര്‍ഗ വിവാഹം, വിവാഹമോചനം തുടങ്ങിയ വിഷയങ്ങളില്‍ കാലോചിതമായ മാറ്റം വരുത്തുന്നതിനായുള്ള സാര്‍വത്രിക സഭാ ഫാമിലി സിനഡ്,,,
പ്ലൂട്ടോയുടെ ഉപഗ്രഹമായ കെയ്‌റണില്‍ മലകളും ഗര്‍ത്തങ്ങളും.പ്ലൂട്ടോയെ ചുറ്റുന്ന ചിത്രം നാസ പുറത്തുവിട്ടു.
October 3, 2015 1:43 pm
വാഷിങ്ടണ്‍:പ്ലൂട്ടോയെ ചുറ്റുന്ന വലിയ ഉപഗ്രഹത്തിന്റെ ചിത്രം നാസ പുറത്തുവിട്ടു. പ്ലൂട്ടോയുടെ പ്രധാന ഉപഗ്രഹമായ കെയ്‌റന്റെ വ്യക്തമായ ദൃശ്യം ആദ്യമായി നാസ,,,
നേപ്പാള്‍ പ്രധാനമന്ത്രി സുശീല്‍ കൊയ്‌രാള രാജിവെച്ചു
October 3, 2015 1:18 pm
കാഠ്മണ്ഡു: നേപ്പാള്‍ പ്രധാനമന്ത്രി സുശീല്‍ കൊയ്രാള രാജിവെക്കുന്നു. വെള്ളിയാഴ്ച പാര്‍ലമെന്റിലാണ് അദ്ദേഹം രാജിക്കാര്യം പ്രഖ്യാപിച്ചത്. രാജിക്കത്ത് ഉടന്‍തന്നെ പ്രസിഡന്റ് രാം,,,
ദുബായ് പെണ്‍വാണിഭക്കേസിലെ മുഖ്യപ്രതി ഇന്റര്‍പോളിന്റെ പിടിയില്‍
October 2, 2015 9:53 pm
തിരുവന്തപുരം: ദുബായ് പെണ്‍വാണിഭക്കേസിലെ മുഖ്യപ്രതി തൃശൂര്‍ വലപ്പാട് സ്വദേശി കൊണ്ടിയറ വീട്ടില്‍ സുരേഷ് കെ.വി (49) പിടിയിലായി. ദുബായില്‍ വെച്ച്,,,
Page 335 of 343Previous
1
…
333
334
335
336
337
…
343
Next