കാബൂളിൽ നിന്ന് വിമാനത്തിന്റെ ചക്രത്തിൽ തൂങ്ങിക്കിടന്ന് രക്ഷപ്പെടാൻ ശ്രമിച്ചവരിൽ ഡോക്ടറും. വയറുംതലയും പിളർന്ന് ദാരുണാന്ത്യം.
August 20, 2021 1:53 pm
കാബൂൾ : കാബൂളിൽ നിന്ന് വിമാനത്തിന്റെ ചക്രത്തിൽ തൂങ്ങിക്കിടന്ന് രക്ഷപ്പെടാൻ ശ്രമിച്ച അഫ്ഗാൻ പൗരന്മാരിൽ ദാരുണാന്ത്യം സംഭവിച്ചവരിൽ ഒരാൾ സഫിയുല്ല,,,
അഫ്ഗാനിസ്ഥാനിലെ ഇന്ത്യന്‍ എംബസികളില്‍ താലിബാന്‍ റെയ്ഡ് !എംബസികളില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ എടുത്തുകൊണ്ടുപോയി
August 20, 2021 1:42 pm
കാബൂൾ :അഫ്ഗാനിസ്ഥാനിലെ ഇന്ത്യന്‍ എംബസികളില്‍ താലിബാന്‍ റെയ്ഡ് നടത്തിയാതായി റിപ്പോർട്ട് . കാന്തഹാറിലെയും ഹെറാത്തിലെയും അടച്ചിട്ട എംബസികളിലാണ് താലിബാന്‍ പരിശോധന,,,
ഒബാമ അഴിച്ചുവിട്ട കൊടും ഭീകരര്‍ അഫ്‌ഗാനിസ്ഥാൻ കീഴടക്കി.ഭീകരര്‍ക്ക് കളമൊരുക്കി കൈകഴുകിയത് അമേരിക്ക താലിബാന്റെ മാസ്റ്റര്‍ മൈന്‍ഡായ 5 പേരെ അഴിച്ചുവിട്ടു
August 18, 2021 2:41 am
കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ അധികാരം പിടിച്ചതോടെ ഏറ്റവും കൂടുതല്‍ വിമര്‍ശനം നേരിടുന്നത് അമേരിക്കയാണ്. ന്നരവർഷം തികയുംമുമ്പ് താലിബാൻ അഫ്‌ഗാനിസ്ഥാനിൽ അധികാരം,,,
സ്ത്രീകളുടെ അവകാശങ്ങൾ ഇസ്ലാമിക നിയമങ്ങളുടെ പരിധിയിൽ നിന്ന് മാത്രം; നിലപാട് വ്യക്തമാക്കി താലിബാൻ.അഫ്‌ഗാൻ അധികാരം ഏറ്റെടുത്തതായി വൈസ് പ്രസിഡന്റ് അംറുല്ല സാലിഹ്
August 18, 2021 1:02 am
കാബൂൾ : ഇസ്ലാമിക നിയമങ്ങളുടെ പരിധിയ്‌ക്കുള്ളിൽ നിന്ന് മാത്രമേ അഫ്ഗാനിലെ സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കാനാകൂവെന്ന് താലിബാൻ. അധികാരം പിടിച്ചെടുത്ത ശേഷം,,,
സ്ത്രീകൾ ഒളിവിൽ കഴിയുകയാണ് ഹൃദയം തകർക്കുന്ന ആശങ്കയുമായി അഫ്ഗാന്റെ മുൻ ഫുട്ബോൾ താരം
August 17, 2021 2:38 pm
കാബൂൾ :അഫ്ഗാനിസ്ഥാനിലെ ഭരണം താലിബാൻ പിടിച്ചടക്കിയപ്പോൾ സ്ത്രീകളും കുട്ടികളും നരക യാതന അനുഭവിക്കുകയാണ് .അവർ ഭീതിയിലാണ് എന്നാണു റിപ്പോർട്ടുകൾ. അഫ്ഗാൻ,,,
നിമിഷ ഫാത്തിമ ജയില്‍ മോചിതയായായി!.താലിബാൻ മോചിപ്പിച്ച തടവുകാരിൽ നിമിഷാഫാത്തിമ അടക്കം മലയാളികൾ ഉണ്ടെന്ന് സൂചന. മകളെ നാട്ടിലെത്തിക്കണമെന്ന് അമ്മ ബിന്ദു.
August 17, 2021 2:16 pm
കാബൂള്‍: അഫ്ഗാനിസ്ഥാനിലെ വിവിധ ജയിലുകളില്‍ തടവിലായിരുന്ന 5000 ത്തോളം പേരെ താലിബാന്‍ മോചിപ്പിച്ചതായി റിപ്പോര്‍ട്ട്. ഇസ്ലാമിക് സ്റ്റേറ്റ്, അല്‍ഖായിദ തീവ്രവാദികളാണ്,,,
കാബൂള്‍ വിമാനത്താവളത്തിലുണ്ടായ വെടിവയ്പ്പ് ;പത്ത്‌പേർ മരിച്ചു. തിക്കിലും തിരക്കിലും അഞ്ച് മരണം ജനങ്ങൾ കൂട്ടപാലായനത്തിൽ…
August 17, 2021 3:45 am
കാബൂള്‍: കാബൂൾ വിമാനത്തിൽ കൂട്ടപലായനം. നാടുവിടാൻ വിമാനത്താവളത്തിൽ ജനം തിങ്ങിനിറഞ്ഞതോടെ തിക്കിലും തിരക്കിലുംപെട്ട് അഞ്ചുപേർക്ക് ജീവൻ നഷ്ടമായി . താലിബാന്‍,,,
‘ഇസ്‌ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാൻ’ 20 വർഷത്തിന് ശേഷം കാബൂളിൽ താലിബാൻ ഭരണം. പുറത്തുകടക്കാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് പോകാമെന്ന് താലിബാൻ
August 16, 2021 2:57 am
കാബൂൾ :അഫ്ഗാൻ തലസ്ഥാന നഗരമായ കാബൂളും താലിബാൻ പിടിച്ചടക്കി. അഫ്ഗാനിസ്ഥാന്റെ അധികാരരം ഇനി താലിബാന്റെ കൈവശം . അഫ്ഗാന്റെ പേര്,,,
താലിബാന്‍ ഭീകരര്‍ അഫ്ഗാനിസ്ഥാൻ പിടിച്ചെടുത്തു !!അഷ്‌റഫ് ഗനി രാജ്യം വിട്ടു.മുല്ല അബ്ദുള്‍ ഗനി ബറാന്‍ പുതിയ പ്രസിഡന്റ് .
August 16, 2021 2:21 am
കാബൂൾ :അഫ്ഗാന്‍ സര്‍ക്കാര്‍ രാജിവെക്കും. താലിബാന്‍ ഭീകരര്‍ക്ക് മുന്നില്‍ പരാജയം ഉറപ്പിച്ച സഹചര്യത്തിലാണ് തീരുമാനം.താലിബാന്‍ ഭീകരര്‍ക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയാതെ,,,
മയക്കുമരുന്നു കച്ചവടം, ആയുധക്കടത്ത് തട്ടിക്കൊണ്ടു പോയി വിലപേശൽ; കോടികൾ കയ്യിലിട്ട് അമ്മാനമായി താലിബാൻ; ലോകത്തിനും ഇന്ത്യയ്ക്കും ഭീഷണിയായി താലിബാൻ വളരുന്നു
August 15, 2021 6:58 am
കാബൂൾ: അഫ്ഗാനിസ്ഥാനിൽ അതിക്രമിച്ചു കയറിയ താലിബാൻ സംഘം ഭരണം പിടിച്ചതോടെ ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾ നേരിടുന്നത് വൻ ഭീഷണി. ചൈനീസ്,,,
താലിബാൻ കാബൂളിന് അടുത്ത്….അഫ്ഗാൻ സ്ത്രീകളുടെ അവസ്ഥ ഹൃദയഭേദകം: താലിബാൻ അക്രമം അവസാനിപ്പിക്കണമെന്ന് ഐക്യരാഷ്ട്രസഭ
August 14, 2021 2:31 pm
കാബൂൾ : അഫ്ഗാനിസ്ഥാന്റെ ഭൂരിഭാഗം ഭൂപ്രദേശങ്ങളും പിടിച്ചടക്കി മുന്നേറുകയാണ് .കാബൂളിന് 80 കിലോമീറ്റർ മാത്രം അകലെയുളള ലോഖാർ പ്രവിശ്യയുടെ ആസ്ഥാനമായ,,,
ഇന്ത്യയ്ക്ക് താലിബാന്റെ ഭീഷണി.താലിബാൻ കാബൂളിന് അടുത്ത്.സമാധാന ചര്‍ച്ചയിൽ ഇന്ത്യയും പങ്കാളി.കിരാത ഭരണം തിരിച്ചെത്തുമോയെന്ന ആശങ്കയിൽ സാധാരണ ജനങ്ങൾ
August 14, 2021 1:18 pm
കാബൂൾ :അഫ്ഗാനിസ്താന്‍ പൂര്‍ണമായി താലിബാന്റെ നിയന്ത്രണത്തിലാകുന്നു. അഫ്ഗാനിസ്ഥാന്റെ ഭൂരിഭാഗം ഭൂപ്രദേശങ്ങളും പിടിച്ചടക്കിയശേഷം താലിബാൻ തലസ്ഥാന നഗരമായ കാബൂൾ ലക്ഷ്യമാക്കി നീങ്ങുന്നു.,,,
Page 46 of 330Previous
1
…
44
45
46
47
48
…
330
Next