പലസ്തീനിലെ ഇന്ത്യന്‍ അംബാസിഡര്‍ മുകുള്‍ ആര്യയെ എംബസിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി
March 7, 2022 10:53 am

പലസ്തീനിലെ ഇന്ത്യന്‍ അംബാസിഡര്‍ മുകുള്‍ ആര്യയെ എംബസിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. രാമല്ലയിലെ എംബസി ആസ്ഥാനത്ത് ഞായറാഴ്ചയാണ് ഇദ്ദേഹത്തെ മരിച്ച,,,

റഷ്യന്‍ അധിനിവേശം: പ്രധാനമന്ത്രി മോദി സെലന്‍സ്‌കിയുമായി ചര്‍ച്ച നടത്തും
March 7, 2022 10:49 am

റഷ്യന്‍ അധിനിവേശത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമര്‍ സെലന്‍സ്‌കിയുമായി ഇന്ന് ഫോണില്‍ ചര്‍ച്ച നടത്തും. യുക്രെയ്‌നില്‍നിന്നുള്ള,,,

ഫേസ്ബുക്കിനും ട്വിറ്ററിനും യൂട്യൂബിനും റഷ്യയില്‍ വിലക്ക്; ഇഷ്ടമല്ലാത്ത വാര്‍ത്തകള്‍ വേണ്ടെന്ന് പുടിന്‍
March 5, 2022 9:29 am

യുദ്ധം പത്താം ദിനത്തിലേക്ക് കടക്കുമ്ബോള്‍ ഫേസ്ബുക്കിനും ട്വിറ്ററിനും യൂട്യൂബിനും കൂടി റഷ്യ വിലക്കേര്‍പ്പെടുത്തി. തങ്ങള്‍ക്ക് ഇഷ്ടമല്ലാത്ത വാര്‍ത്തകള്‍ വേണ്ടെന്നാണ് തീരുമാനം.,,,

താല്‍ക്കാലികമായെങ്കിലും വെടിനിര്‍ത്തല്‍ വേണമെന്ന് ഇന്ത്യ; നിരവധി ഇന്ത്യക്കാന്‍ കുടുങ്ങിക്കിടക്കുന്നു
March 5, 2022 9:22 am

റഷ്യന്‍ ആക്രമണവും യുക്രൈന്‍ പ്രതിരോധവും പത്താം ദിനവും തുടരുന്ന സാഹചര്യത്തില്‍, താല്‍ക്കാലികമായെങ്കിലും വെടിനിര്‍ത്തല്‍ വേണമെന്ന് ഇന്ത്യ. യുക്രൈനിന്റെ കിഴക്കന്‍ മേഖലകളില്‍,,,

പാക്കിസ്ഥാനിലെ പെഷാവറില്‍ ഷിയ പള്ളിയില്‍ വന്‍ സ്‌ഫോടനം; 30 പേര്‍ മരിച്ചു
March 4, 2022 4:19 pm

വടക്കുപടിഞ്ഞാറന്‍ പാകിസ്ഥാനിലെ പെഷവാറിലെ ഷിയാ പള്ളിയിലുണ്ടായ വന്‍ സ്‌ഫോടനത്തില്‍ 30 പേര്‍ കൊല്ലപ്പെട്ടു. 56 പേര്‍ക്ക് പരിക്കേറ്റു. പലരുടേയും നില,,,

പുതിയ തന്ത്രവുമായി പുടിൻ;സെ​ല​ന്‍​സ്കി​യെ കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മ​ങ്ങ​ള്‍ ന​ട​ന്ന​താ​യി റി​പ്പോ​ര്‍​ട്ട്
March 4, 2022 3:23 pm

യു​ക്രെ​യ്നി​ല്‍ റ​ഷ്യ അ​ധി​നി​വേ​ശം ന​ട​ത്തി​യ​തി​ന് പി​ന്നാ​ലെ പ്ര​സി​ഡ​ന്‍റ് വോ​ളോ​ഡി​മി​ര്‍ സെ​ല​ന്‍​സ്കി​ക്ക് നേ​രെ മൂ​ന്ന് പ്രാ​വ​ശ്യം കൊ​ല​പാ​ത​ക ശ്ര​മം ന​ട​ന്നു​വെ​ന്ന് റി​പ്പോ​ര്‍​ട്ട്.,,,

സ​പ്പോ​ര്‍​ഷ്യ ആ​ണ​വ​നി​ല​യം റ​ഷ്യ​ പി​ടി​ച്ചെ​ടു​ത്തു
March 4, 2022 1:23 pm

സ​പ്പോ​ര്‍​ഷ്യ ആ​ണ​വ​നി​ല​യം റ​ഷ്യ​ന്‍ സൈ​ന്യം പി​ടി​ച്ചെ​ടു​ത്ത​താ​യി യു​ക്രെ​യ്ന്‍. വെ​ള്ളി​യാ​ഴ്ച ന​ട​ന്ന ആ​ക്ര​മ​ണ​ത്തി​നു ശേ​ഷം ആ​ണ​വ​നി​ല​യം റ​ഷ്യ​ന്‍ സൈ​ന്യം പി​ടി​ച്ചെ​ടു​ക്കു​ക​യാ​യി​രു​ന്നു.വെ​ള്ളി​യാ​ഴ്ച പു​ല​ര്‍​ച്ചെ,,,

റഷ്യ ഒരു വര്‍ഷം മുമ്പേ യുക്രൈന്‍ കീഴടക്കാന്‍ പദ്ധതിയിട്ടിരുന്നു.എന്തു സംഭവിച്ചാലും യുക്രെയ്നിലെ സൈനിക ഇടപെടലിന്റെ ലക്ഷ്യങ്ങള്‍ കൈവരിക്കുമെന്ന് പുടിന്‍
March 4, 2022 4:50 am

മോസ്‌കോ: യുക്രൈനില്‍ അധിനിവേശം നടത്തുന്ന റഷ്യ ഒരു വര്‍ഷം മുമ്പേ യുക്രൈന്‍ കീഴടക്കാന്‍ പദ്ധതിയിട്ടിരുന്നുവെന്ന് റഷ്യന്‍ എംപി റിഫാത്ത് ഷെയ്ഖുട്ദിനോവ്,,,

റഷ്യയ്ക്ക് പണി കൊടുത്ത് ആപ്പിളും !! റഷ്യയിലെ ഓണ്‍ലൈന്‍ വില്‍പ്പന ആപ്പിള്‍ നിര്‍ത്തി !!
March 2, 2022 3:26 pm

റഷ്യയ്ക്ക് വീണ്ടും തിരിച്ചടി. റഷ്യയിലെ ഐഫോണുകള്‍, ഐപാഡുകള്‍, മാക്‌സ്, മറ്റ് ഹാര്‍ഡ്വെയര്‍ ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ വില്‍പ്പന ആപ്പിള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു.,,,

രക്ഷാദൗത്യം ഊര്‍ജിതം, റഷ്യ വഴി രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കാന്‍ കേന്ദ്രം ഒരുങ്ങുന്നു
March 2, 2022 3:04 pm

ന്യൂഡല്‍ഹി: റഷ്യ വഴി കൂടുതല്‍ പേരെ ഒഴിപ്പിക്കാനുള്ള സാധ്യത തേടി കേന്ദ്ര സര്‍ക്കാര്‍. ഇതിന് സാധിക്കുകയാണെങ്കില്‍, മോസ്‌കോയിലേക്കും യുക്രൈന്റെ അതിര്‍ത്തിയോടു,,,

റഷ്യയുമായി അമേരിക്ക ഏറ്റുമുട്ടില്ലെന്ന് ബൈഡന്‍, റഷ്യയ്ക്ക് നേരെ വിലക്കുകള്‍ മാത്രം !!
March 2, 2022 12:17 pm

വാഷിങ്ടന്‍: അമേരിക്കന്‍ ജനത യുക്രൈന് ഒപ്പമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. എന്നാല്‍, യുക്രൈന്റെ മണ്ണില്‍ അമേരിക്കന്‍ സൈന്യം റഷ്യയുമായി,,,

വ്‌ളോഗറുടെ മരണത്തില്‍ ഞെട്ടി ആരാധകര്‍. നൊമ്പരമായി റിഫയുടെ അവസാന ഇന്‍സ്റ്റ പോസ്റ്റ്
March 2, 2022 8:49 am

ദുബായ് : പ്രശസ്ത വ്ളോഗറുമായ റിഫ മെഹ്നുവിനെ മരിച്ച നിലയില്‍ കണ്ടെത്തി. ദുബൈയ് ജാഫിലിയയിലെ ഫ്ളാറ്റിലാണ് റിഫയെ മരിച്ച നിലയില്‍,,,

Page 45 of 344 1 43 44 45 46 47 344
Top