നഗ്നനായ പുരുഷന്‍, ഒപ്പം ബന്ധനസ്ഥയായ സ്ത്രീ. മാതാപിതാക്കള്‍ അറിയണം, കുട്ടികളുടെ ഗെയിമിംഗ് പ്ലാറ്റ്ഫോമുകളിലെ അഗ്രസ്സീവ് സെക്സും അശ്ലീലവും !!!
February 16, 2022 1:30 pm
ലോകത്തിലെ തന്നെ കുട്ടികള്‍ക്കുള്ള ഗെയിമുകളില്‍ ഏറ്റവും അറിയപ്പെടുന്ന ഒന്നായ റോബ്ലോക്സിനെ കുറിച്ചുള്ള വാര്‍ത്തകള്‍ കേട്ട് ഞെട്ടിയിരിക്കുകയാണ് മാതാപിതാക്കള്‍. നഗ്നനായ ഒരു,,,
തീപ്പൊരിയിട്ട് റഷ്യ, യുക്രൈനുനേരെ സൈബര്‍ ആക്രമണം !!, അടിച്ചാല്‍ തിരിച്ചടിക്കാനൊരുങ്ങി അമേരിക്ക !!
February 16, 2022 10:00 am
വാഷിങ്ടണ്‍: യുക്രൈനുനേരെ വന്‍ സൈബര്‍ ആക്രമണം. പ്രതിരോധ മന്ത്രാലയത്തിന്റേയും സൈന്യത്തിന്റേയും രണ്ട് സ്റ്റേറ്റ് ബാങ്കുകളുടേയും വെബ്‌സൈറ്റുകള്‍ സൈബര്‍ ആക്രമണത്തില്‍ തകര്‍ന്നു.,,,
വാക്സിന്‍ പ്രതിഷേധം: കാനഡയില്‍ 30 ദിവസം അടിയന്തരാവസ്ഥ
February 16, 2022 9:46 am
ഒട്ടാവ: കോവിഡ് നിയന്ത്രണങ്ങള്‍ക്കും പ്രതിരോധ വാക്സിന്‍ നിര്‍ബന്ധമാക്കിയതിനുമെതിരേ പ്രക്ഷോഭം കത്തിപ്പടരുന്ന കാനഡയില്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. 1988-ല്‍,,,
ഭൂമിക്കൊരു കുഞ്ഞ് അയല്‍ക്കാരന്‍; ഇതു വരെ കണ്ടെത്തിയതില്‍ ചെറുത്
February 14, 2022 1:52 pm
ന്യൂയോര്‍ക്ക്: ഭൂമിയുടെ ഒരു അയല്‍ക്കാരനെക്കൂടി തിരിച്ചറിഞ്ഞു. പ്രോക്‌സിമോ സെന്റൂരി എന്ന നക്ഷത്രത്തെ ചുറ്റുന്ന ഗ്രഹത്തിന് പേര് പ്രോക്‌സിമ ഡി. ഭൂമിയുടെ,,,
ഹിജാബ് ധരിച്ച പെണ്‍കുട്ടി ഒരു ദിവസംഇന്ത്യന്‍ പ്രധാനമന്ത്രിയാകുമെന്ന് ഒവൈസി
February 14, 2022 7:30 am
ന്യൂഡല്‍ഹി: ഹിജാബ് ധരിച്ച പെണ്‍കുട്ടി ഒരു ദിവസം ഇന്ത്യയുടെ പ്രധാനമന്ത്രിയാകുമെന്ന് എ.ഐ.എം.ഐ.എം. നേതാവ് അസദുദ്ദീന്‍ ഒവൈസി എം.പി. ഒരുപക്ഷേ അതു,,,
പാകിസ്താനില്‍ മതനിന്ദ ആരോപിച്ച് മധ്യവയസ്‌കനെ ജനം കല്ലെറിഞ്ഞുകൊന്നു; മൃതദേഹം കെട്ടിത്തൂക്കി
February 14, 2022 7:23 am
കറാച്ചി: മതനിന്ദ ആരോപിച്ച് പാകിസ്താനില്‍ മധ്യവയസ്‌കനെ കല്ലെറിഞ്ഞു കൊന്ന് മൃതദേഹം കെട്ടിത്തൂക്കി. പോലീസ് കസ്റ്റഡിയില്‍നിന്ന് ബലപ്രയോഗത്തിലൂടെ മോചിപ്പിച്ചശേഷമായിരുന്നു ജനക്കൂട്ടത്തിന്റെ പ്രാകൃതശിക്ഷാവിധി.,,,
യു.എസ്. അന്തര്‍വാഹിനിയെ തുരത്തിയെന്ന്റഷ്യ; നിഷേധിച്ച് യു.എസ്. സേന
February 14, 2022 7:15 am
വാഷിങ്ടണ്‍: റഷ്യന്‍ സമുദ്രാതിര്‍ത്തിയില്‍ സൈനിക നീക്കം നടത്തിയിട്ടില്ലെന്ന് വ്യക്തമാക്കി അമേരിക്ക. പസഫിക്കിലെ റഷ്യന്‍ സമുദ്രാതിര്‍ത്തിയില്‍ യു.എസ്. അന്തര്‍വാഹിനിയെ തങ്ങളുടെ നാവികസേന,,,
ലോകം മറ്റൊരു യുദ്ധ ഭീതിയിൽ; ഉക്രെയിനെ റഷ്യ ബുധനാഴ്ചയ്ക്കകം ആക്രമിക്കുമെന്നു അമേരിക്ക; ഉക്രെയിൻ അതിർത്തിയിൽ നിലയുറപ്പിച്ച് ഒരു ലക്ഷത്തോളം റഷ്യൻ സൈനികർ
February 13, 2022 2:01 pm
കീവ്: ലോകം വീണ്ടും മറ്റൊരു യുദ്ധ ഭീതിയിൽ. റഷ്യ ഉക്രെയിനെ ആക്രമിക്കാൻ തയ്യാറെടുക്കുന്നതായി അമേരിക്ക വെളിപ്പെടുത്തിയതോടെയാണ് വീണ്ടു മറ്റൊരു ആക്രമണ,,,
റഷ്യയുടെ ആക്രമണം ഭയന്ന് അമേരിക്ക.യുക്രെയിനിലെ എംബസി ഒഴിപ്പിച്ചേക്കും.മുന്നറിയിപ്പുമായി യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക് സുള്ളിവൻ.റഷ്യയും യുഎസും ഏറ്റുമുട്ടിയാൽ ലോകയുദ്ധം: ജോ ബൈഡൻ
February 12, 2022 4:34 pm
ന്യുയോർക്ക് : റഷ്യയുടെ ആക്രമണം ഭയന്ന് അമേരിക്ക.റഷ്യ യുക്രെയിനിനെ ഏത് സമയവും ആക്രമിച്ചേക്കാമെന്ന് യുഎസ് ഭയക്കുന്നു. കീവിലെ അമേരിക്കൻ എംബസി,,,
യുദ്ധം വേണ്ട !! പ്രശ്നപരിഹാരത്തിനായി ലോകരാജ്യങ്ങളുടെ ശ്രമം. പുടിനുമായി കൂടിക്കാഴ്ച നടത്തി ഫ്രഞ്ച് പ്രസിഡന്റ്
February 12, 2022 4:12 pm
മോസ്‌കോ : പ്രശ്നപരിഹാരത്തിനുള്ള ശ്രമവുമായി ലോകരാജ്യങ്ങൾ. യുദ്ധമുണ്ടായാല്‍ അതിന്റെ പ്രത്യാഘാതം സമീപ രാജ്യങ്ങളേയും ബാധിക്കും. റഷ്യ- യുക്രെയിന്‍ സംഘര്‍ഷം ലംഘൂകരിക്കണം,,,,
ചൈനയെ ഒതുക്കാന്‍ ഇന്ത്യയ്ക്ക് അമേരിക്കയുടെ പിന്തുണ !! ഇന്ത്യ തന്ത്രപ്രധാനമായ പങ്കാളിയെന്ന് അമേരിക്ക
February 12, 2022 1:02 pm
ചൈനയെ ഒതുക്കാന്‍ ഇന്ത്യയ്ക്ക് പിന്തുണയുമായി അമേരിക്ക. ലഡാക്കിലും ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയിലും നിരന്തരം ഭീഷണിയാകുന്ന ചൈനീസ് സാന്നിദ്ധ്യത്തെ ഓര്‍മ്മിപ്പിച്ചും ഇന്ത്യക്ക് പിന്തുണയുമായും,,,
ഉടന്‍ യുക്രൈന്‍ വിടാന്‍ യു.എസ്.പൗരന്മാരോട് ബൈഡന്‍
February 12, 2022 6:31 am
വാഷിങ്ടണ്‍: യുക്രൈനില്‍ റഷ്യന്‍ സേന കടന്നുകയറുമെന്ന ആശങ്കകള്‍ കൂടുതല്‍ ശക്തമാകുന്നതിനിടെ അടിയന്തരമായി യുക്രൈന്‍ വിടാന്‍ അമേരിക്കന്‍ പൗരന്മാരോട് ആഹ്വാനം ചെയ്ത്,,,
Page 47 of 342Previous
1
…
45
46
47
48
49
…
342
Next