മുതലകളും പാമ്പും നിറഞ്ഞ കിടങ്ങുകൾ, വൈദ്യുത വേലി: കുടിയേറ്റക്കാരെ പറപ്പിക്കാൻ ട്രംപിൻ്റെ വിവാദ വിദ്യകൾ
October 3, 2019 11:24 am

അമേരിക്കൻ പ്രസിഡൻ്റെ ഡൊണൾഡ് ട്രംപ് ഒരിക്കലും ഒരു രാഷ്ട്രീയക്കാരനായിരുന്നില്ല. പ്രസിഡൻ്റ് പദവിയിലെത്തിയിട്ടും അദ്ദേഹം ഒരു ബിസിനസുകാരൻ മാത്രമാണ് എന്ന് തെളിയിക്കുന്നതാണ്,,,

പ്രസിഡൻ്റ് സ്ഥാനത്തുനിന്നും ട്രംപ് പുറത്താകും…!! ഇംപീച്ച് ചെയ്യാനുള്ള ഔദ്യോഗിക നടപടികള്‍ വേഗത്തിലാക്കി; നിർണായക രേഖകൾ ഹാജരാക്കാൻ പ്രതിനിധി സഭ
October 2, 2019 12:10 pm

അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിനെ സ്ഥാനത്ത് നിന്നും പുറത്താക്കാൻ നടപടികൾ പുരോഗമിക്കുകയാണ്. ട്രംപിനെ ഇംപീച്ച് ചെയ്യാനുള്ള ഔദ്യോഗിക നടപടികള്‍ക്ക് നേരത്തെ,,,

ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി ബോ​റി​സ് ജോ​ൺ​സ​നെ​തി​രെ ലൈംഗീക ആരോപണം..!! മ​ദ്യ​ല​ഹ​രി​യി​ലാ​യ ജോ​ൺ​സ​ൺ ദുരുദ്ദേശത്തോടെ സ്പർശിച്ചു
October 1, 2019 10:33 am

മാ​ഞ്ച​സ്റ്റ​ർ: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി ബോ​റി​സ് ജോ​ൺ​സ​നെ​തി​രെ ലൈംഗീക ആരോപണം. ദു​രു​ദ്ദേ​ശ​ത്തോ​ടെ സ്പ​ര്‍​ശി​ച്ചു​വെ​ന്ന ആ​രോ​പ​ണ​വു​മാ​യി മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക രം​ഗ​ത്തെത്തി. 20 വ​ർ​ഷം മു​മ്പ്,,,

മാർപാപ്പയ്ക്കു ശേഷം ഒരു വിദേശ നേതാവിനു ലഭിക്കുന്ന ഏറ്റവും വലിയ സ്വീകരണം!! യുഎസ് ആർത്തുവിളിച്ചു ‘മോദി..മോദി.ഹൗഡി മോദി സംഗമത്തിലൂടെ ഇന്ത്യയും മോദിയും വാനോളം ഉയർന്നു.
September 25, 2019 3:39 am

വാഷിങ്ടൻ: യുഎസിൽ മാർപാപ്പയ്ക്കു ശേഷം ഒരു വിദേശ നേതാവിനു ലഭിക്കുന്ന ഏറ്റവും വലിയ സ്വീകരണമെന്ന റെക്കോർഡ് ഹൗഡി മോദി സംഗമത്തിലൂടെ,,,

ഹൗഡി മോദി’ ഇന്ത്യ – യുഎസ് ബന്ധത്തെ പുതിയ തലത്തിലേക്ക് ഉയർത്തുമെന്ന് പ്രവാസികൾ
September 22, 2019 9:08 pm

ഹൂസ്റ്റൺ:ലോകം ഉറ്റു നോക്കുന്നു ഹൗഡി മോദിഅമേരിക്കയിൽ …ലോകരാജ്യങ്ങൾ ഇന്ത്യയെ എത്രത്തോളം മാനിക്കുന്നുവെന്നതിനു തെളിവാണ് യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ്,,,

ആക്രമിച്ചത് ഇറാൻ തന്നെ, തെളിവ് നിരത്തി സൗദി; കടുത്ത ഉപരോധങ്ങൾക്ക് ട്രംപ്; രണ്ടും കൽപ്പിച്ച് ഇറാൻ
September 19, 2019 10:49 am

ജിദ്ദ: സൗദിയിലെ പൊതുമേഖലാ എണ്ണക്കമ്പനിയായ അരാംകോയുടെ എണ്ണപ്പാടത്തിനും  സംസ്കരണശാലയ്ക്കും നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിന് പിന്നിൽ ഇറാനെന്ന് ഉറപ്പിച്ച് സൗദി അറേബ്യ.,,,

റഷ്യൻ ജൈവായുധ പരീക്ഷണശാലയിൽ വൻ സ്ഫോടനം..!! എബോള, എച്ച്ഐവി, ആന്ത്രാക്സ്, വസൂരി തുടങ്ങി മാരക രോഗാണുക്കൾ ശാലയിൽ; ആശങ്കയോടെ ലോക രാജ്യങ്ങൾ
September 18, 2019 2:44 pm

ലോകത്തെ ആശങ്കയിലാഴ്ത്തുന്ന വാർത്തയാണ് റഷ്യയിൽ നിന്നും പുറത്തുവരുന്നത്. റഷ്യൻ ജൈവായുധ പരീക്ഷണശാലയിൽ നടന്ന സ്ഫോടനമാണ് ലോകരാജ്യങ്ങളുടെ ഉറക്കം കെടുത്തുന്നത്. ഭൂമിയെ,,,

ഹൂതികൾ യുഎഇക്ക് നേരെ തിരിയുന്നു..!! പശ്ചിമേഷ്യ ആണവയുദ്ധത്തിലേയ്ക്ക്..!! മലയാളികളടക്കം പ്രവാസികൾ ആശങ്കയിൽ
September 18, 2019 1:42 pm

ദുബായ്: മദ്ധ്യേഷ്യയിലാകെ ഭീതി വിതച്ച് ഹൂതികളുടെ ഡ്രോൺ ആക്രമണം. സൗദി അറേബ്യയിലെ എണ്ണ കമ്പനികളിലേയ്ക്ക് നടത്തിയ ആക്രമണത്തിന് പിന്നാലെ യു.എ.ഇക്കും,,,

ആരാംകോ ആക്രമണം: എണ്ണവില റെക്കോർഡ് തുകയിൽ..!! ഒറ്റ ദിവസം 20 ശതമാനത്തിൻ്റെ വർദ്ധനവ്
September 16, 2019 10:50 am

കോഴിക്കോട്: സൗദി അറേബ്യയിലെ ആരാംകോ എണ്ണക്കമ്പനിയുടെ സംസ്‌കരണ കേന്ദ്രവും എണ്ണപ്പാടവും ലക്ഷ്യമാക്കി ഡ്രോൺ ആക്രമണമുണ്ടായതിനു പിന്നാലെ എണ്ണ വിലയില്‍ റെക്കോർഡ്,,,

സൗദിയിലെ അരാംകോയുടെ എണ്ണക്കമ്പനിയിൽ ഡ്രോണ്‍ ആക്രമണം…!! പ്രദേശത്ത് വെടിയൊച്ചകൾ കേട്ടതായും റിപ്പോർട്ട്;
September 14, 2019 2:47 pm

റിയാദ്: സൗദി അറേബ്യയിലെ എണ്ണക്കമ്പനിയിൽ ഡ്രോണ്‍ ആക്രമണം. സ്ഥലത്തെ പ്രധാന എണ്ണക്കമ്പനിയായ അരാംകോയുടെ കേന്ദ്രത്തിലാണ് ആക്രമണമുണ്ടായത്. തുടർന്ന് വന്‍ തീപിടിത്തമുണ്ടായി.,,,

മനുഷ്യക്കടത്തിൽ ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ കൊടും ക്രൂരത!! അഭയം തേടി എത്തിയ അഞ്ച് മലയാളി യുവതികളെ കോണ്‍സുലേറ്റ് ഏജന്റുമാര്‍ക്ക് തന്നെ കൈമാറി
September 10, 2019 12:03 pm

ദുബായ് :ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ ഞെട്ടിക്കുന്ന കൊടും ക്രൂരതയുടെ റിപ്പോർട്ട് പുറത്ത് !മനുഷ്യക്കടത്ത് സംഘത്തിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെട്ട യുവതികളെ,,,

Page 60 of 330 1 58 59 60 61 62 330
Top