റോഡ് സുരക്ഷാ സന്ദേശവുമായി നടന്‍ ജഗതി ശ്രീകുമാര്‍ പൊതുവേദിയില്‍
October 16, 2018 8:36 am

തിരുവനന്തപുരം: റോഡുസുരക്ഷാ സന്ദേശവുമായി നടന്‍ ജഗതി ശ്രീകുമാര്‍ പൊതുവേദിയില്‍. ലോക ട്രോമാ ദിനത്തോടനുബന്ധിച്ച് റോഡ് സുരക്ഷയുടെ സന്ദേശമുയര്‍ത്തി എസ്.പി. ഫോര്‍ട്ട്,,,

കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ സരിത എസ്.നായര്‍ പ്രത്യേകം നല്‍കിയ ബലാല്‍സംഗ പരാതികളില്‍ കേസെടുത്തേക്കും
October 16, 2018 8:24 am

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ സരിത എസ്.നായര്‍ പ്രത്യേകം നല്‍കിയ ബലാല്‍സംഗ പരാതികളില്‍ കേസെടുത്തേക്കും. പൊലീസിന് ലഭിച്ച നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു സരിതയുടെ,,,

ബിഷപ്പ്‌ ഡോ: കെ പി യോഹന്നാന്‍ ഇനി അറിയപ്പെടുക മാര്‍ അത്തനേഷ്യസ്‌ യോഹാന്‍
October 16, 2018 4:38 am

തിരുവല്ല: ബിലീവേഴ്സ്‌ ചര്‍ച്ച്‌ പരമാധ്യക്ഷന്‍ ബിഷപ്പ്‌ ഡോ: കെ പി യോഹന്നാന്‍ ഇനി അറിയപ്പെടുക മാര്‍ അത്തനേഷ്യസ്‌ യോഹാന്‍. ഇന്നലെ,,,

മി ​ടൂ: ആ​രോ​പ​ണ​വു​മാ​യി ക​ന്ന​ട ന​ടി സം​ഗീ​ത ഭ​ട്ട്​
October 16, 2018 3:19 am

ബംഗളൂരു: ലൈംഗിക അതിക്രമങ്ങൾക്കിരയായവരുടെ തുറന്നുപറച്ചിലിെൻറ വേദിയായ ‘മി ടൂ ’വിൽ കന്നട സിനിമ ലോകത്തു നിന്ന് ആദ്യ വെളിപ്പെടുത്തൽ. സിനിമ,,,

ഡോ. ബോബി ചെമ്മണൂർ സംസ്ഥാന ഹോക്കി ചാമ്പ്യൻഷിപ്പിന്റെ രക്ഷാധികാരി
October 15, 2018 7:53 pm

സംസ്ഥാന ജൂനിയർ പുരുഷ-വനിതാ ഹോക്കി ചാമ്പ്യൻഷിപ്പിന്റെ രക്ഷാധികാരിയായി ഡോ. ബോബി ചെമ്മണ്ണൂരിനെ തിരഞ്ഞെടുത്തു. ജില്ലാ സ്പോർട്സ് കൗണ്സിൽ ഹാളിൽ നടന്ന,,,

അമ്മ പിളര്‍പ്പിലേക്ക്!!! നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് ഉണ്ടായ വാഗ്വാദങ്ങളില്‍ രണ്ട് പക്ഷം
October 15, 2018 7:06 pm

കൊച്ചി: താര സംഘടനയായ എഎംഎംഎയില്‍ ഭിന്നത. നടി ആക്രമിക്കപ്പെടതുമായി ബന്ധപ്പെട്ട് വിവിധ തരത്തിലുള്ള ചര്‍ച്ചകള്‍ ഉണ്ടാകുന്ന അവസരമാണിത്. നടിയുടെ പക്ഷത്ത്,,,

കണ്ഠര് മോഹനരെ കാണുമ്പോള്‍ ശരണം വിളിച്ചുപോകുമെന്ന് ടിജി മോഹന്‍ദാസ്; ട്രോളില്‍ കുരുങ്ങി ബിജെപി സൈബര്‍ സെല്‍
October 15, 2018 5:16 pm

കൊച്ചി: ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിയെ എതിര്‍ക്കുന്ന വാഗ്വാദങ്ങളും പ്രതിഷേധങ്ങളും നടക്കുകയാണ്. സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെ മുന്‍കയ്യിലാണ്,,,

തെറിവിളിക്കുന്നത് ജനങ്ങള്‍ക്ക് ഇഷ്ടമില്ലാത്തതിനാല്‍; കുറ്റപ്പെടുത്തലുകള്‍ക്ക് മറുപടി നല്‍കാന്‍ ബാധ്യതയില്ല
October 15, 2018 4:51 pm

കൊച്ചി: നടി ആക്രമണത്തിന് ഇരയായ സംഭവത്തില്‍ കടുത്ത നിലപാടുമായി ഡബ്ല്യുസിസിയും എഎംഎംഎയും രഗത്ത്. ഇന്നലെ സിനിമാ മേഖലയിലെ വനിതകളുടെ പത്രസമ്മേളനത്തെത്തുടര്‍ന്ന്,,,

മീ ടൂ; കുരുക്ക് അലന്‍സിയറിന് നേരെയും, മദ്യപിച്ച് റൂമില്‍ വന്ന് അപമാനിച്ചുവെന്ന് പുതുമുഖ നടിയുടെ വെളിപ്പെടുത്തല്‍
October 15, 2018 3:27 pm

തിരുവനന്തപുരം: മുതിര്‍ന്ന നടന്‍ അലന്‍സിയറിന് എതിരെ ലൈംഗികാരോപണവുമായി പുതുമുഖ നടി രംഗത്ത്. മീ ടൂവുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങള്‍ ശക്തമാകുന്നതിനിടെയാണ് അലന്‍സിയറിനെതിരെ,,,

മീടൂ നല്ലത്, വിശ്വാസ്യത കളയരുത്; അമ്മയെ തകര്‍ക്കാന്‍ ഡബ്ല്യുസിസിയെ കരുവാക്കുന്നുവെന്ന് സിദ്ദിഖ്
October 15, 2018 2:37 pm

കൊച്ചി: അമ്മയുടെ നടിമാരും കൂട്ടുകാരും ചേര്‍ന്ന് നടത്തിയ വാര്‍ത്താ സമ്മേളനം മറുപടിയുമായി സിദ്ദിഖ്. ഡബ്ല്യുസിസി അംഗങ്ങളെ നടിമാര്‍ എന്ന് വിളിച്ചതില്‍,,,

ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് പ്രസ് ക്ലബ്ബുകളില്‍ അയിത്തമോ? അലിഖിത നിയമങ്ങള്‍ മാറ്റാന്‍ ഇനിയും സമയമായില്ലേ…
October 15, 2018 1:33 pm

തിരുവനന്തപുരം: ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകരെ പ്രസ് ക്ലബ്ബിന് പുറത്ത് മാത്രം നിര്‍ത്തിക്കൊണ്ടുള്ള പത്രസമ്മേളനങ്ങള്‍ വീണ്ടും ചര്‍ച്ചയാകുന്നു. കഴിഞ്ഞ ദിവസം എറണാകുളത്ത് നടന്ന,,,

ശബരിമല; കോൺഗ്രസും സമരം പ്രഖ്യാപിച്ചു; 17 മുതൽ കേരളം പ്രക്ഷോഭത്തിലേക്ക്…
October 15, 2018 1:31 pm

എൻ.ഡി.എ ക്ക് പിന്നാലെ കോൺഗ്രസും ശബരിമല സമര മുഖത്തേക്ക്. ശബരിമലയിൽ കോടതി വിധിക്കെതിരേ ഓർഡിനസ് ഇറക്കാൻ ആവശ്യപ്പെട്ട് കോൺഗ്രസും 17,,,

Page 1036 of 1884 1 1,034 1,035 1,036 1,037 1,038 1,884
Top