ഫ്രാങ്കോ മുളയ്ക്കലിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു; കേരളത്തില്‍ പ്രവേശിക്കരുതെന്ന് നിര്‍ദേശം
October 15, 2018 11:54 am
കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കേരളത്തില്‍ പ്രവേശിക്കരുതെന്ന് കോടതി,,,
മല ചവിട്ടാന്‍ കോഴിക്കോട് നിന്ന് മുപ്പത് സ്ത്രീകള്‍
October 15, 2018 11:30 am
കോഴിക്കോട്: ശബരിമല സ്ത്രീ പ്രവേശനത്തിനെതിരെ പ്രതിഷേധങ്ങള്‍ ശക്തമാകുന്നതിനിടെ കോഴിക്കോട് നിന്ന് മുപ്പത് സ്ത്രീകള്‍ അടങ്ങുന്ന സംഘം ശബരിമല സന്ദര്‍ശിക്കുമെന്ന് തീരുമാനിച്ചു.,,,
ഫ്രാങ്കോയ്ക്ക് ജാമ്യം; ഇന്ന് ജയില്‍ മോചിതനാകും
October 15, 2018 11:16 am
കൊച്ചി: കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയക്കലിന് ജാമ്യം അനുവദിച്ചു. കേരളത്തില്‍ പ്രവേശിക്കരുതെന്ന വ്യവസ്ഥയോടെയാണ് ജാമ്യം.,,,
ചേകന്നൂര്‍ മൗലവി വധക്കേസില്‍ ഒന്നാം പ്രതിയെ ഹൈക്കോടതി വെറുതെ വിട്ടു
October 15, 2018 11:11 am
കൊച്ചി: ചേകന്നൂര്‍ മൗലവി വധക്കേസില്‍ ഒന്നാം പ്രതിയെ ഹൈക്കോടതി വെറുതെ വിട്ടു. സിബിഐ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ച പ്രതി,,,
ദിലീപ് നിരപരാധിയോ അപരാധിയോ എന്ന് കരുതുന്നില്ല;മോഹന്‍ലാലിന്റെ തലയില്‍ മാത്രം ആരോപണം കെട്ടിവയ്ക്കരുത്, വിശദീകരണവുമായി എ.എം.എം.എ
October 15, 2018 10:08 am
കൊച്ചി: ഡബ്ല്യു.സി.സി വാര്‍ത്താ സമ്മേളനത്തില്‍ ഉന്നയിച്ച ആരോപണങ്ങളില്‍ വിശദീകരണവുമായി എ.എം.എം.എ. കുറ്റാരോപിതനായ നടന്‍ ദിലീപ് നിരപരാധിയോ അപരാധിയോ എന്ന് കരുതുന്നില്ലെന്ന്,,,
അമ്മയ്ക്ക് ദിലീപിനോടുള്ള വിധേയത്വം അഞ്ചരക്കോടിയുടെ പേരില്‍; സംഘടനയ്ക്ക് അഞ്ചരക്കോടി നല്‍കിയ ദിലീപിനോട് വിധേയത്വം കാണിക്കുന്നതില്‍ എന്താണ് തെറ്റെന്ന് നടന്‍ മഹേഷ്
October 15, 2018 9:52 am
കോഴിക്കോട്: മലയാളത്തിലെ താര സംഘടനയായ എ.എം.എം.എയ്ക്ക് അഞ്ച് കോടി തന്ന നടനോട് സംഘടനയ്ക്ക് വിധേയത്വം തോന്നുന്നതില്‍ തെറ്റ് പറയാനാകുമോ എന്ന്,,,
മലയ്ക്ക് പോകാന്‍ ആഗ്രഹം പ്രകടിപ്പിച്ച രേഷ്മയുടെ വീട് ആക്രമിച്ചു; തെറിവിളികളുമായി അയ്യപ്പഭക്തര്‍
October 15, 2018 9:09 am
ശബരിമലയില്‍ പോകാന്‍ ആഗ്രഹം പ്രകടിപ്പിച്ച യുവതിയുടെ വീട് ആക്രമിച്ചു. കണ്ണൂരിലെ കണ്ണപുരം അയ്യോത്ത് സ്വദേശിയായ രേഷ്മ നിഷാന്തിന്റെ വീടാണ് ആക്രമിക്കപ്പെട്ടത്.,,,
ഒപ്പം നിര്‍ത്താന്‍ ദിലീപ് അമ്മയ്ക്ക് നല്കിയത് 5കോടി രൂപ….
October 15, 2018 9:04 am
കൊച്ചി : ‘ഞങ്ങളുടെ സംഘടനയ്ക്ക് അഞ്ച് കോടി രൂപ തന്ന ഒരാളാണ് ദിലീപ്. അപ്പോള്‍ വിധേയത്വം കാണിക്കുന്നതില്‍ എന്താണ് തെറ്റ്.’,,,
എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ബുധനാഴ്ച അവധി
October 15, 2018 8:43 am
തിരുവനന്തപുരം: ഹയര്‍സെക്കന്‍ഡറി ഉള്‍പ്പെടെ സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പരിധിയില്‍ ഉള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ബുധനാഴ്ച (17.10.2018) അവധി നല്‍കി.,,,
നടതുറക്കാന്‍ രണ്ടു ദിവസം; ശബരിമല ദര്‍ശനത്തിന് കൂടുതല്‍ യുവതികള്‍
October 15, 2018 8:22 am
തുലാമാസ പൂജകള്‍ക്കായി നടതുറക്കാന്‍ രണ്ടു ദിവസംമാത്രം ശേഷിക്കെ സ്ത്രീപ്രവേശ വിഷയത്തില്‍ സര്‍ക്കാരും ദേവസ്വംബോര്‍ഡും നിലപാടില്‍ അയവുവരുത്തുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ചര്‍ച്ചയ്ക്ക്,,,
കൂടെക്കിടക്കൂ എന്ന് സിനിമയുടെ അസോസിയേറ്റ്; ശരീരം പറ്റാനായി ആള്‍ക്കൂട്ടത്തില്‍ തൊഴിലാളികളും
October 15, 2018 8:13 am
മലയാള സിനിമയില്‍ ഒരു മീടൂ വെളിപ്പെടുത്തല്‍ കൂടി പുറത്തുവന്നു. അസിസ്റ്റന്‍ഡ് ഡയറക്ടറാണ് തുറന്ന് പറച്ചില്‍ നടത്തിയത്. സിനിമയുടെ അസോസിയേറ്റ് കൂടെകിടക്കൂ,,,
രേവതിയുടെ വെളിപ്പെടുത്തല്‍ തിരിഞ്ഞ്കുത്തുന്നു; നടിക്കെതിരെ കേസെടുക്കണമെന്ന് അഭിഭാഷകന്‍
October 15, 2018 7:45 am
മീടൂ ക്യാമ്പയിനില്‍ പുറത്തു വരുന്ന വെളിപ്പെടുത്തലുകളോട് പല തരത്തിലുള്ള പ്രതികരണങ്ങള്‍ പുറത്ത് വരുന്നുണ്ട്. ഇതില്‍ വെളിപ്പെടുത്തല്‍ നടത്തിയ ആള്‍ തന്നെ,,,