വര്‍ഷങ്ങളായി മണ്ഡലവ്രതം നോക്കുന്നുണ്ട്, ഇപ്രാവശ്യവും വ്രതം നോക്കും, ഇരുമുടിക്കെട്ട് നിറച്ച് മല ചവിട്ടും; രേഷ്മ നിഷാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു
October 14, 2018 5:17 pm
ശബരിമലയില്‍ ഏത് പ്രായത്തിലുള്ള സ്ത്രീയ്ക്കും പ്രവേശിക്കാമെന്നുള്ള സുപ്രീം കോടതി വിധിയ്‌ക്കെതിരെ കേരളമെമ്പാടും സമരങ്ങള്‍ ശക്തമാവുകയാണ്. വ്രതം നോക്കി എങ്ങനെ സ്ത്രീകള്‍,,,
തമിഴിന് വിശാലുണ്ടെങ്കില്‍, മലയാളത്തിന് ആഷിഖ് അബുവുണ്ട്; നിര്‍മ്മിക്കുന്ന സിനിമകളില്‍ ഇനി കംപ്ലെയിന്റ് കമ്മിറ്റിയുണ്ടാകുമെന്ന് ആഷിഖ് അബുവും
October 14, 2018 4:47 pm
കൊച്ചി: മീ ടൂ വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ പല മുഖംമൂടികളും അഴിഞ്ഞുവീഴുകയാണ്. നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിനെതിരെ നടപടികള്‍ സ്വീകരിക്കാത്തതില്‍,,,
സികെ ജാനു എന്‍ഡിഎ വിട്ടു
October 14, 2018 4:15 pm
കല്‍പ്പറ്റ: ജനാധിപത്യ രാഷ്ട്രീയ സഭ നേതാവ് സികെ ജാനു എന്‍ഡിഎ വിട്ടു. രണ്ട് വര്‍ഷം നീണ്ട സഖ്യത്തിനൊടുവിലാണ് ജാനു പാര്‍ട്ടി,,,
സി.കെ ജാനു എന്‍ഡിഎ വിട്ടു;നീക്കം ഇടതുപക്ഷത്തേക്ക് ?എല്‍ഡിഎഫുമായും യുഡിഎഫുമായും ചര്‍ച്ച നടത്തും.
October 14, 2018 4:03 pm
കോഴിക്കോട്: സി.കെ ജാനു നേതൃത്വം നല്‍കുന്ന ജനാധിപത്യ രാഷ്ട്രീയ സഭ എന്‍ഡിഎ വിട്ടു. മുന്നണിയില്‍ അവഗണന നേരിട്ടുവെന്ന് സി.കെ ജാനു,,,
ആ നടി എന്റെ അടുത്ത സുഹൃത്ത്; അവനെ നൂറ് കഷ്ണമാക്കാന്‍ പോലും ഞാനൊരുക്കമെന്ന് ബാബുരാജ്, ‘അവന്‍’ ദിലീപോ?
October 14, 2018 3:45 pm
കൊച്ചി: ആക്രമിക്കപ്പെട്ട നടി തന്റെ അടുത്ത സുഹൃത്താണെന്നും അവര്‍ക്ക് വേണ്ടി തന്റെ ചങ്ക് നല്‍കാന്‍ പോലും തയ്യാറാണെന്നും അഭിപ്രായപ്പെട്ട് നടന്‍,,,
കോൺഗ്രസ് എം.എൽ.എ റോജി.എം.ജോൺ നാമജപ ജാഥയിൽ!!യുഡിഎഫ് വോട്ടിൽ വിള്ളലുണ്ടാകാൻ സാധ്യത..
October 14, 2018 2:56 pm
കൊച്ചി:ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ സുപ്രീം കോടതി വിധിക്കെതിരേ ബിജെപിയും ആർ എസ എസും നടത്തുന്ന നാമജപജാഥയിൽ അങ്കമാലി എം എൽ,,,
മീ ടൂ; ഹിന്ദുവിന്റെ കേരള റസിഡന്റ് എഡിറ്റര്‍ ഗൗരിദാസന്‍ നായര്‍ക്കും കുരുക്ക് വീണു, മൗനം പാലിച്ച് ഹിന്ദുവും മാധ്യമങ്ങളും
October 14, 2018 1:50 pm
ഇന്ത്യന്‍ ചലച്ചിത്ര ലോകത്തിന് പിന്നാലെ മാധ്യമ ലോകത്തും മീ ടൂ ശക്തമാവുകയാണ്. സന്ധ്യാ മേനോന്‍ ടൈംസ് ഓഫ് ഇന്ത്യയുടെ ഹൈദരാബാദ്,,,
സമരം പാണ സഹോദരങ്ങള്‍ പാടി നടക്കുമെന്ന് രാഹുല്‍ ഈശ്വര്‍; തിരക്കാണ്, നീയും വീട്ടുകാരും പാടി നടന്നോളൂ സഹോദരാ എന്ന് മറുപടിയും..
October 14, 2018 10:40 am
തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീ പ്രവേശനം ശരിവെച്ച് സുപ്രീം കോടതി ഉത്തരവിനെതിരെ സമരങ്ങള്‍ നടക്കുകയാണ്. സമരങ്ങളില്‍ പങ്കെടുക്കുകയും ശബരിമല വിഷയവുമായി ബന്ധപ്പെട്ട്,,,
പതിനേഴ് വയസ്സുള്ള പെണ്‍കുട്ടി രക്ഷിക്കൂ എന്ന് പറഞ്ഞ് ഡോറിൽ മുട്ടി!!! പോക്‌സോ കേസ് എടുക്കേണ്ട വെളിപ്പെടുത്തല്‍
October 13, 2018 9:46 pm
മലയാള സിനിമയിലെ ചരിത്രത്തിലെ നിര്‍ണ്ണായക സംഭവമായിരുന്നു ഡബ്ല്യുസിസിയുടെ പത്രസമ്മേളനം. പല തരം വെളിപ്പെടുത്തലും നടന്ന വേദിയായിരുന്നു അത്. ഇത്തരത്തില്‍ ഒന്നായിരുന്നു,,,
അര്‍ച്ചനയുടെ മീടൂ ആരോപണത്തിനെതിരെ സംവിധായകന്‍ ഉണ്ണികൃഷ്ണന്‍; നടിക്കെതിരെ നിയമ നടപടി സ്വീകരിക്കും
October 13, 2018 7:56 pm
ഡബ്ല്യു സിസി യോഗത്തില്‍ പീഡന ആരോപണം ഉന്നയിച്ച അര്‍ച്ചനയ്‌ക്കെതിരെ പ്രമുഖ സംവിധായകന്‍ ബി.ഉണ്ണികൃഷ്ണന്‍. മമ്മൂട്ടി ചിത്രമായ പുള്ളിക്കാരന്‍ സ്റ്റാറാ എന്ന,,,
മമ്മൂട്ടി ചിത്രത്തിന്റെ സെറ്റില്‍ പീഡനം: തുറന്ന് പറഞ്ഞ് നടി അര്‍ച്ചന പത്മിനി
October 13, 2018 7:02 pm
ഡബ്ല്യുസിസി നടത്തിയ പത്രസമ്മേളനത്തില്‍ മീടൂ തുറന്നു പറച്ചിലും. സിനിമാ മേഖലയില്‍ നിന്നും അനുഭവിച്ച ദുരനുഭവം പേരടക്കം വെളിപ്പെടുത്തിയാണ് നടി അര്‍ച്ചന,,,
കെ.എസ്.യു മഹാസംഗമം: ലോഗോ പ്രകാശനം ചെയ്തു
October 13, 2018 6:01 pm
പയ്യന്നൂര്‍: നവംബര്‍ 18ന് പയ്യന്നൂര്‍ കോളജില്‍ നടക്കുന്ന കെഎസ്യു മഹാസംഗമത്തിന്റെ ലോഗോ പ്രകാശനം ഡിസിസി ജനറല്‍ സെക്രട്ടറി എം.കെ. രാജന്,,,