ചര്‍ച്ച ഇന്ന്: താരസംഘടനയുടെ ഭാവി തീരുമാനിക്കപ്പെടും; മാതൃഭൂമിക്കെതിരെ പരസ്യമായി നിലപാടെടുത്ത് എഎംഎംഎ
August 7, 2018 11:02 am
താരസംഘടനയായ എഎംഎംഎയുടെ നിര്‍ണ്ണായക യോഗം ഇന്ന് നടക്കും. നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളാണ് ഇന്ന് ചര്‍ച്ച ചെയ്യുന്നത്. നിട ആക്രമണക്കേസില്‍,,,
ഓട്ടിസം ബാധിച്ച മകള്‍ക്കായി സഹായം അഭ്യര്‍ത്ഥിച്ച അമ്മയ്ക്ക് നേരെ നഗ്നതാ പ്രദര്‍ശനം; നരാധമനെതിരെ സോഷ്യല്‍മീഡിയയില്‍ രോഷം പുകയുന്നു
August 7, 2018 10:13 am
തൃശ്ശൂര്‍: ഓട്ടിസം ബാധിച്ച മകളുടെ ചികിത്സയില്‍ സഹായിക്കുന്നതിനായി കൊടുങ്ങല്ലൂരിലെ വനിതാ ഫോട്ടോഗ്രാഫറായ ബിന്ദുവിന്റെ ജീവിതത്തെക്കുറിച്ച് പറയുന്ന വീഡിയോ കഴിഞ്ഞ ദിവസം,,,
രാഷ്ട്രപതിയുടെ സന്ദര്‍ശനത്തിന്റെ സുരക്ഷാരേഖ വാട്‌സാപ്പില്‍ പ്രചരിക്കുന്നു
August 7, 2018 10:06 am
തൃശൂര്‍: ഇന്ന് നടക്കുന്ന രാഷ്ട്രപതിയുടെ സന്ദര്‍ശനത്തിന്റെ സുരക്ഷാരേഖ ചോര്‍ന്നു. ‘സീക്രട്ട്’ എന്ന് തലക്കെട്ടുള്ള പൊലീസ് രേഖയാണ് ചോര്‍ന്നത്. വാട്‌സാപ്പ് വഴിയാണ്,,,
ശ്രദ്ധിക്കുക!!! വാട്ട്‌സാപ്പില്‍ വരുന്ന സ്വാതന്ത്ര്യദിന ആപ്ലിക്കേഷനുകള്‍ പണിതരും; മുന്നറിയിപ്പുമായി കേരള പേലീസ്
August 7, 2018 9:46 am
സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് വാട്ട്‌സാപ്പില്‍ വരുന്ന ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ ശ്രദ്ധിക്കണമെന്ന് കേരള പോലീസ് മുന്നറിയിപ്പ്. വിശ്വാസ യോഗ്യമല്ലാത്തവ ഡൗണ്‍ലോഡ് ചെയ്യരുതെന്ന്,,,
ജലന്ധര്‍ ബിഷപ്പിനെതിരെ വത്തിക്കാന്‍ പ്രതിനിധിക്ക് കന്യാസ്ത്രീ അയച്ച കത്ത് പുറത്ത്
August 7, 2018 8:34 am
കൊച്ചി: ജലന്ധര്‍ ബിഷപ്പിനെതിരെയുള്ള ലൈംഗിക ആരോപണ കേസില്‍ കന്യാസ്ത്രീ നല്‍കിയ പരാതി പുറത്ത്. വത്തിക്കാന്‍ പ്രതിനിധിക്ക് കന്യാസ്ത്രീ അയച്ച കത്തിലാണ് ഇക്കാര്യം,,,
ആര്‍.കെ. ധവാന്റെ നിര്യാണത്തില്‍ രമേശ് ചെന്നിത്തല അനുശോചിച്ചു
August 6, 2018 10:11 pm
കൊച്ചി:മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കോണ്‍ഗ്രസ് പ്രവര്‍ത്തക സമതിയംഗവുമായിരുന്ന ആര്‍.കെ. ധവാന്റെ നിര്യാണത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അനുശോചിച്ചു. കോണ്‍ഗ്രസ്,,,
ദുല്‍ഖര്‍ നിന്ന സ്‌റ്റേജില്‍ യുവാവ് ചാടിക്കയറി; പിന്നീട് സംഭവിച്ചത്…
August 6, 2018 3:09 pm
കൊട്ടാരക്കരയില്‍ സ്വകാര്യ മാള്‍ ഉദ്ഘാടനം ചെയ്യാനെത്തിയ നടന്‍ ദുല്‍ഖര്‍ സല്‍മാനെ കാണാന്‍ ആയിരക്കണക്കിന് ജനങ്ങളാണ് റോഡില്‍ വെയിലത്ത് കാത്തിരുന്നത്. തിക്കിലും,,,
ഹിന്ദു ഉണര്‍ന്നാല്‍ രാജ്യസ്‌നേഹിയാണ് ഉണ്ടാകുന്നത്:വര്‍ഗീയവാദിയാകില്ല :അശ്വതി ജ്വാല
August 6, 2018 2:23 pm
കോട്ടയം : എല്ലാ ജീവജാലങ്ങള്‍ക്കും നന്മ ആഗ്രഹിക്കുന്ന ധര്‍മമാണ് ഹിന്ദു ധര്‍മം. അത് ജാഗ്രതാപൂര്‍ണമായ അന്വേഷണത്തിലൂടെ കണ്ടെത്തണം. ഹിന്ദു ഉണര്‍ന്നാല്‍,,,
രാത്രിയോടെ വീട്ടിലെത്തിയ സംഘം ആടിനെ ഉപദ്രവിച്ചു; ആട് കരയുന്ന ശബ്ദം കേട്ട് കതകു തുറന്നിറങ്ങിയ കൃഷണനെ ആദ്യം തലക്കടിച്ചു വീഴ്ത്തി; മറ്റുള്ളവരെയും ചുറ്റിക കൊണ്ട് അടിച്ചുകൊലപ്പെടുത്തി
August 6, 2018 11:52 am
വണ്ണപ്പുറം: കമ്പകക്കാനത്ത് ഒരു കുടുംബത്തിലെ നാല് പേരെ കൊന്ന് കുഴിച്ച് മൂടിയ സംഭവത്തില്‍ മുഖ്യപ്രതി ലിബീഷ്, അടിമാലി സ്വദേശിയായ മന്ത്രവാദി,,,
കണ്ണൂരില്‍ റിസോര്‍ട്ട് ജീവനക്കാരന്‍ വെടിയേറ്റ് മരിച്ചു
August 6, 2018 11:18 am
കണ്ണൂര്‍: കണ്ണൂരില്‍ റിസോര്‍ട്ട് ജീവനക്കാരന്‍ വെടിയേറ്റ് മരിച്ചു. മാതമംഗലം കക്കറ സ്വദേശി ഭരതന്‍ ആണ് മരിച്ചത്. കാപ്പിലെ മഞ്ഞപ്പുലിലെ റിസോര്‍ട്ട്,,,
ജയറാം ചിത്രത്തിൽ സണ്ണി ലിയോൺ നായിക
August 6, 2018 10:23 am
സണ്ണി ലിയോണ്‍ ജയറാം ചിത്രത്തിലൂടെ മലയാളത്തിലേക്ക് എത്തുന്നു. ജയറാമിനെ നായകനാക്കി ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ചിത്രത്തിലാകും സണ്ണിയെത്തുക. ജയറാമിനും സണ്ണിക്കുമൊപ്പം,,,
കൃഷ്ണനെയും മകനെയും കുഴിച്ച് മൂടിയത് ജീവനോടെ; പിടിയിലായ മുഖ്യ പ്രതികളുടെ ചോദ്യം ചെയ്യല്‍ തുടരുന്നു….
August 6, 2018 10:03 am
തൊടുപുഴ: തൊടുപുഴ മുണ്ടന്‍കുടിയിലെ കൂട്ടക്കൊലപാതകത്തിന്‍റെ ചുരുൾ നിവരുന്നു. കേസിൽ പിടിയിലായ മുഖ്യപ്രതി കൊല്ലപ്പെട്ട കൃഷ്ണന്‍റെ സഹായി. കൃഷ്ണനെ ഇടപാടുകളിൽ സഹായിച്ചിരുന്നത്,,,