ഒരുപോലെ കൂടെ നിന്നത് ഒരാള്‍ മാത്രം; പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വീട്ടില്‍ നേരിട്ടെത്തി നന്ദിയറിയിച്ച് ഹനാന്‍…
August 2, 2018 2:29 pm
സര്‍ക്കാരിന്റെ സ്വന്തം പുത്രിയാണ് താനെന്നാണ് മുഖ്യമന്ത്രിയെ കണ്ടതിനുശേഷം ഇക്കഴിഞ്ഞ ദിവസം ഹനാന്‍ പറഞ്ഞത്. അതുപോലെതന്നെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമായും,,,
യുഡിഎഫ് ഉന്നതാധികാര സമിതിയില്‍ നിന്ന് വി.എം.സുധീരന്‍ രാജിവെച്ചു
August 2, 2018 2:12 pm
തിരുവനന്തപുരം: യുഡിഎഫ് ഉന്നതാധികാര സമിതിയില്‍ നിന്ന് വി.എം.സുധീരന്‍ രാജിവെച്ചു. കെപിസിസി നേതൃത്വത്തെ ഇക്കാര്യം അറിയിച്ചു. രാജിക്കത്ത് ഇ -മെയിൽ വഴി,,,
ഖാദിയുടെ മുഖമായി സാരിയുടുത്ത് ഹനാൻ
August 2, 2018 1:23 pm
തിരുവനന്തപുരം: ഖാദി വസ്ത്രങ്ങൾക്ക് പ്രചാരമേകാൻ ഹനാൻ സാരിയുടുത്ത് റാംപിലെത്തി. ഓണം- ബക്രീദ് വിപണിയില്‍ ഖാദി വസ്ത്രങ്ങള്‍ സജീവമാക്കുക എന്ന ലക്ഷ്യത്തോടെ,,,
വാഹനാപകടത്തില്‍പ്പെട്ട് ചികില്‍സയിലിരുന്ന സ്റ്റാര്‍ സിങ്ങര്‍ ഫെയിം ഗായിക മഞ്ജുഷ മോഹന്‍ ദാസ് അന്തരിച്ചു
August 2, 2018 12:55 pm
കൊച്ചി: വാഹനാപകടത്തില്‍പ്പെട്ടു ചികില്‍സയിലിരുന്ന ഗായിക മഞ്ജുഷ മോഹന്‍ ദാസ് (26) അന്തരിച്ചു. ഒരാഴ്ച മുന്‍പ് എംസി റോഡില്‍ താന്നിപ്പുഴയില്‍ മഞ്ജുഷ,,,
ഡെയ്‌ലി ഇന്ത്യന്‍ ഹെറാള്‍ഡിന്റെ വ്യാജ പതിപ്പുണ്ടാക്കി വിഷം വില്‍ക്കുന്ന മരുന്ന് കമ്പനിയുടെ തട്ടിപ്പ്; ലിവിഡസ് മരുന്ന് കമ്പനിയെ ഡോക്ടര്‍മാര്‍ കയ്യൊഴിഞ്ഞു
August 2, 2018 12:31 pm
കൊച്ചി: ഗുണനിലവാരം കുറഞ്ഞ മരുന്നുകള്‍ വിറ്റഴിക്കാന്‍ ലിവിഡസ് മരുന്ന് കമ്പനി ഡോക്ടര്‍മാര്‍ക്ക് ലക്ഷങ്ങള്‍ കോഴകൊടുക്കുന്നതിന്റെ രേഖകള്‍ പുറത്തായതോടെ പിടിച്ചുനില്‍ക്കാന്‍ വ്യാജവാര്‍ത്തകളുമായി,,,
മീശയിൽ വൃത്തികേടുകൾ; കേട്ടതിലും ഭീകരം പുസ്തകം വന്നപ്പോൾ
August 2, 2018 11:42 am
എസ് ഹരീഷിന്റെ ‘മീശ’ എന്ന നോവലിനെ ചൊല്ലിയുള്ള വിവാദം വീണ്ടും ആളിക്കത്തുന്നു. പുസ്തകം പുറത്തിറങ്ങിയതോടെ നോവലിലെ 294-ാം പേജിലെ പരാമർശങ്ങൾ,,,
ഭിന്നലിംഗക്കാരെ അപമാനിച്ച അഞ്ജലി അമീറിനെതിരെ വിമർശനം; ലൈംഗിക തൊഴിൽ ചെയ്തിട്ടില്ലേ എന്ന് നടിയോട് ചോദ്യം…
August 2, 2018 11:17 am
ബിഗ് ബോസിൽ നിന്ന് കഴിഞ്ഞ ദിവസം നടി ശ്വേത മേനോന്‍ പുറത്താവുകയും പകരം ട്രാന്‍സ്‌ജെന്‍ഡര്‍ ആയ നടി അഞ്ജലി അമീര്‍,,,
കോഴിക്കോട് രണ്ട് വിദ്യാര്‍ഥികള്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍
August 2, 2018 10:30 am
കോഴിക്കോട്: കോഴിക്കോട് രണ്ട് ഐടിഐ വിദ്യാര്‍ഥികളെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. കൊയിലാണ്ടി വെള്ളര്‍കാട് റെയില്‍വേ സ്റ്റേഷന് സമീപമാണ്,,,
നിമിഷയുടെ കഴുത്തിലേറ്റത് 15 സെന്റിമീറ്റര്‍ മുറിവ്; പോസ്റ്റുമോര്‍ട്ട് റിപ്പോര്‍ട്ട് പുറത്ത്…
August 2, 2018 9:10 am
പെരുമ്പാവൂരില്‍ ഇതര സംസ്ഥാന തൊഴിലാളി കൊലപ്പെടുത്തിയ വിദ്യാര്‍ഥിനി നിമിഷയുടെ പോസ്റ്റുമോര്‍ട്ടം വിവരങ്ങള്‍ പുറത്തുവന്നു. അക്രമി വെട്ടിയതിനെ തുടര്‍ന്ന് നിമിഷയുടെ കഴുത്തില്‍,,,
തൊടുപുഴയില്‍ നാലംഗ കുടുംബത്തെ കൊന്ന് കുഴിച്ചിട്ടതിന് പിന്നില്‍ ഒന്നിലേറെ പേര്‍?
August 2, 2018 8:14 am
തൊടുപുഴ: തൊടുപുഴ വണ്ണപ്പുറത്തെ നാലംഗ കുടുംബത്തെ കൊന്ന് കുഴിച്ചിട്ടതിന് പിന്നില്‍ ഒന്നിലേറെ പേര്‍ ഉള്‍പ്പെട്ട സംഘമാണെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം.,,,
ഫാദർ റോബിനൊപ്പം കുടുംബ ജീവിതം നയിക്കണമെന്ന് കൊട്ടിയൂര്‍ പീഡന കേസില്‍ പെണ്‍കുട്ടി. പീഡന കേസിൽ ഇരയായ പെണ്‍കുട്ടി മൊഴി മാറ്റി
August 2, 2018 1:58 am
കണ്ണൂര്‍:ഫാദർ റോബിൻ വടക്കുഞ്ചേരി പ്രതിയായ കൊട്ടിയൂര്‍ പീഡന കേസിലെ ഇരയായ പെണ്‍കുട്ടി മൊഴി മാറ്റി. തന്റെ കുഞ്ഞിന്റെ പിതാവ് ഫാദര്‍,,,
ദാരിദ്ര്യം മയക്കുമരുന്ന് കള്ളക്കടത്ത് എല്ലാത്തിനുമൊടുവില്‍ സംഗീത സാമ്രാട്ടും: ഉമ്പായിയുടെ ജീവിതം സിനിമാക്കഥപോലെ വിസ്മയിപ്പിക്കുന്നത്
August 1, 2018 6:23 pm
കൊച്ചി: ദാരിദ്ര്യവും കനല്‍ നിറഞ്ഞ ജീവിതവഴികളും താണ്ടിയതായിരുന്നു ഉമ്പായിയുടെ സംഗീതയാത്ര. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ ഗസലുകളില്‍ ആ തീവ്രാനുഭവങ്ങളുടെ ചൂടും ചൂരുമുണ്ടായിരുന്നു.,,,