കൊച്ചിയിലെത്തിയ അമ്പത്തഞ്ച് കോടിയുടെ കള്ളപ്പണത്തിന് പിന്നില്‍ രാഷ്ട്രീയ പ്രമുഖരോ? ജോസ് ജോര്‍ജ്ജിനെ കുറിച്ച് വിശദമായ അന്വേഷണം
December 4, 2016 6:11 pm
കൊച്ചി: മൂന്നു മാസം മുന്‍പ് കൊച്ചി എളമക്കര സ്വദേശി ജോസ് ജോര്‍ജ്ജിന്റെ പേരില്‍ ബള്‍ഗേറിയയിലെ സ്വസ്താ ഡി എന്ന കമ്പനിയുടെ,,,
കെപി ശശികലയുടെ വാക്കുകള്‍ സംഘപരിവാര്‍ സംഘടനകള്‍ക്ക് വേദവാക്ക്യമല്ല ശ്രീധരന്‍ പിള്ള
December 4, 2016 4:25 pm
തിരുവനന്തപുരം: ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികലയുടെ വാക്കുകള്‍ സംഘപരിവാറുകാര്‍ക്കു വേദവാക്യമല്ലെന്നു ബിജെപി നേതാവ് പി എസ് ശ്രീധരന്‍,,,
കെപി ശശികലുടേയും സംഘത്തിന്റെയും ദേശസ്‌നേഹ സര്‍ട്ടിഫിക്കറ്റ് തനിക്ക് വേണ്ട; സിന്ധു സൂര്യകുമാര്‍
December 4, 2016 2:20 pm
തിരുവനന്തപുരം: ചെറിയൊരു ഇടവേളയ്ക്ക് ശേഷം ഏഷ്യനെറ്റിലെ ജനപ്രിയ പരിപാടിയായ കവര്‍സ്റ്റേറിയുമയി സിന്ധു സൂര്യകുമാര്‍. കടുത്ത രാഷ്ട്രീയ വിമര്‍ഷനങ്ങളും പൊള്ളലേല്‍ക്കുന്ന വാക്കുകളും,,,
അബൂബക്കര്‍ മുസ്ല്യാരെ തിരുത്തി സ്വാമി വിശ്വഭദ്രാനന്ദ ശക്തി ബോധി; ലോകം കാണാനിരിക്കുന്നതില്‍ വച്ച് ഏറ്റവും വലിയ ജന വഞ്ചകനായ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദിയെന്ന് സ്വാമി
December 4, 2016 12:15 pm
കോഴിക്കോട്: തലയ്ക്ക് വെളിവില്ലാത്തവന്‍ എന്ന് പ്രധാനമന്ത്രിയെക്കുറിച്ച് പറഞ്ഞാല്‍ അതിനെ തിരുത്തി മത സൗഹാര്‍ദം ഉണ്ടാക്കാന്‍ പോവുന്ന ‘വിശ്വമത പണ്ഡിതന്‍മാര്‍’ നമ്മുടെ,,,
ആദിവാസികള്‍ക്ക് വേണ്ടി കള്ളക്കണീരൊഴുക്കുന്നവര്‍ ഇത് കാണുക; ചികിത്സകിട്ടാതെ മരിച്ച അമ്മയുടേയും കുഞ്ഞിന്റേയും മൃതദേഹം അനാഥമായി കിടന്നത് 20 മണിക്കൂര്‍
December 4, 2016 11:32 am
ആറളം: കേരളത്തിലെ ആദിവാസികളോടുള്ള ക്രൂരതയുടെ ഏറ്റവുമൊടുവിലത്തെ ഉദാഹരണമാണ് ആറളത്ത് ചികിത്സകിട്ടാതെ മരിച്ച അമ്മയും കുഞ്ഞും. വനത്തിനുള്ളില്‍ ചികിത്സ കിട്ടാതെ ആദിവാസി,,,
സഹകരണബാങ്കുകളില്‍ കള്ളപ്പണമുണ്ടെന്ന് ആദായ നികുതി വകുപ്പിന്റെ കണ്ടെത്തല്‍; മലപ്പുറത്ത് കോണ്‍ഗ്രസ് പഞ്ചായത്തംഗം നിക്ഷേപിച്ചത് രണ്ടരകോടി രൂപ
December 4, 2016 10:48 am
കോഴിക്കോട്: കേരളത്തിലെ സഹകരരണ ബാങ്കുകളില്‍ കള്ളപ്പണനിക്ഷേപമില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ആണയിടുന്നുണ്ടെങ്കിലും പല ബാങ്കുകളും കള്ളപ്പണത്തിന്റെ കേന്ദ്രങ്ങളാണെന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍,,,
ബിജുരമേശ് മകളുടെ കല്ല്യാണത്തിന് പൊടിക്കുന്നത് നാല്‍പ്പത് കോടി; ആദായ നികുതി വകുപ്പും വിജിലന്‍സും അന്വേഷണം ആരംഭിച്ചു
December 4, 2016 10:34 am
തിരുവനന്തപുരം: രാജ്യം മുഴുവനും കടുത്ത സാമ്പത്തീക നിയന്ത്രണം ഏര്‍പ്പെടുത്തിയതിനിടയ്ക്കും ബിജുരമേശും മുന്‍ മന്ത്രി അടൂര്‍ പ്രകാശും മക്കളുടെ വിവാഹം നടത്തുന്നത്,,,
നാരദയിലെ കൊച്ചു മുതലാളിയും കുട്ടിസഖാക്കളും വായിച്ചറിയാന്‍….
December 3, 2016 11:09 pm
മാധ്യമ സ്ഥാപനത്തില്‍ പോലും കേരളത്തിലെ പെണ്‍കുട്ടികള്‍ക്ക് സുരക്ഷിതമായി ജോലി ചെയ്യാന്‍ കഴിയുന്നില്ലേ….? ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നാദര ന്യൂസിനെതിരെ ഉയര്‍ന്ന,,,
പണമെടുക്കാന്‍ ബാങ്കില്‍ ക്യൂനിന്ന യുവതി പ്രസവിച്ചു
December 3, 2016 7:30 pm
കാന്‍പൂര്‍: ബാങ്കില്‍ പണമെടുക്കാന്‍ പോയ യുവതിക്ക് ബാങ്കിനുള്ളില്‍ സുഖപ്രസവം. ഉത്തര്‍പ്രദേശിലെ കാന്‍പൂരില്‍ ദേഹാത്ത് ജില്ലയിലെ ബാങ്കിലാണ് മുപ്പതുകാരിയായ സര്‍വേഷ എന്ന,,,
കൗണ്‍സിലിങ്ങിലൂടെ പരിഹരിക്കാവുന്ന പ്രശ്‌നം ചാനലുകള്‍ വഷളാക്കി; കുടുംബം തകര്‍ക്കുന്ന ചാനല്‍ പരിപാടിക്കെതിരെ പരാതിയുമായി ഗൃഹനാഥന്‍ രംഗത്ത്
December 3, 2016 7:20 pm
തിരുവനന്തപുരം: കുടംബ പ്രശനങ്ങളില്‍ തലയിട്ട് ദമ്പതികളുടെ സ്വകാര്യത പരസ്യമാക്കുന്ന ചാനല്‍ പരിപാടികള്‍ക്കെതിരെ ജനരോഷം ശക്തമാകുന്നതിനിടയില്‍ ഈ പരിപാടികള്‍ക്കെതിരെ പരാതിയുമായി ഗൃഥനാഥന്‍,,,
ഇന്ത്യസന്ദര്‍ശിക്കാനെത്തിയ അമേരിക്കന്‍ യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി; ലോകത്തിന് മുന്നില്‍ നാണംകെട്ട് ഇന്ത്യ
December 3, 2016 5:22 pm
ന്യൂഡല്‍ഹി: ഇന്ത്യ സന്ദര്‍ശിക്കാനെത്തിയ അമേരിക്കന്‍ യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. യുവതിയുടെ ഗൈഡായിരുന്ന യുവാവും ഒപ്പമുള്ളവരുമാണ് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയതെന്നാണ് യുവതി ഡല്‍ഹി,,,
മലയാളികള്‍ക്കിടയില്‍ തംരഗമായി പൂമരം; ഇപ്പോള്‍ പാകിസ്താനി സുന്ദരിയും പൂമരത്തിനു പിന്നാലെ
December 3, 2016 4:27 pm
കൊച്ചി: ലോകമെങ്ങുമുള്ള മലയാളികള്‍ ഇപ്പോള്‍ പൂമരപാട്ടിന്റെ പിന്നാലെയാണ്. യൂട്യൂബില്‍ ഇതുവരെ അറുപത് ലക്ഷത്തിനുമേലെ കണ്ട പൂമരത്തിന്റെ പലപല പതിപ്പുകള്‍ സോഷ്യല്‍,,,