ചുരിദാറിന്റെ പേരില്‍ ഹൈന്ദവ സംഘടനകളുടെ സമരം; പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ചുരിദാറിട്ട് പ്രവേശനം അനുവദിക്കില്ലെന്ന് സമരക്കാര്‍
November 30, 2016 1:46 pm

തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനത്തിനായി ചുരിദാര്‍ ധരിച്ചെത്തിയ സ്ത്രീകളെ ഒരു വിഭാഗം ഹൈന്ദവ സംഘടനകള്‍ തടഞ്ഞു. എക്സിക്യൂട്ടീവ് ഓഫീസറുടെ,,,

ഇ പി ജയരാജനും മന്ത്രി മൊയ്തീനും പന്ത്രണ്ട് കോടി ക്വാറിമുതലാളിമാരില്‍ നിന്ന് കോഴവാങ്ങിയെന്ന് ആരോപണം
November 30, 2016 11:24 am

തൃശൂര്‍: ക്വാറിമാഫിയയില്‍ നിന്ന് മന്ത്രി എ.സി.മൊയ്തീനും മുന്‍ മന്ത്രി ഇ.പി.ജയരാജനും കോഴവാങ്ങിയെന്ന് മലയോരസംരക്ഷണസമിതിയുടെ ആരോപണം. നടത്തറ പഞ്ചായത്തിലെ അനധികൃത ക്വാറികളുടെയും,,,

വാവ സുരേഷിന് മൂര്‍ഖന്റെ കടിയേറ്റു; ആശങ്കപെടാനില്ലെന്ന് ഫേയ്‌സ് ബുക്കില്‍ വാവ സുരേഷ്
November 29, 2016 9:06 pm

ആലപ്പുഴ: വാവ സുരേഷിനു വീണ്ടും പാമ്പിന്റെ കടിയേറ്റു. മാന്നാര്‍ എന്‍എസ്എസ് എച്ച്എസ്എസില്‍ വിദ്യാര്‍ത്ഥികള്‍ക്കു പാമ്പുകളെപ്പറ്റി ക്ലാസ് എടുക്കവെയാണു സുരേഷിനു മൂര്‍ഖന്റെ,,,

മാവോവാദികളുടെ കൊല തെറ്റായ നടപടിയെന്ന് വിഎസ് അച്യുതാനന്ദന്‍
November 29, 2016 7:27 pm

തിരുവന്തപുരം: മാവോവാദികളെ കൊന്ന നടപടി തെറ്റെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ വിഎസ് അച്യുതാനന്ദന്‍. മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തിലാണ്,,,

മുഴുന്‍ കള്ളപ്പണക്കാരെയും മണിച്ചിത്രത്താഴിട്ടു പൂട്ടുമെന്ന് ശോഭാ സുരേന്ദ്രന്‍
November 29, 2016 6:00 pm

കോഴിക്കോട്: കോണ്‍ഗ്രസിലെയും സിപിഎമ്മിലെയും മുഴുവന്‍ കള്ളപ്പണക്കാരെയും മണിച്ചിത്രത്താഴിട്ടു പൂട്ടുമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍. ബിജെപിക്കു മടിയില്‍,,,

ഹൈദരാബാദിലേയ്ക്ക് വിനോദയാത്ര പോയ ബസ് അപകടത്തില്‍ പെട്ട് രണ്ടുപേര്‍ മരിച്ചു; പതിനഞ്ച് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്
November 29, 2016 5:17 pm

പെരിന്തല്‍മണ്ണ: വിനോദയാത്രയ്ക്കു പോയ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ട് ഡ്രൈവറും സഹായിയും മരിച്ചു. പാണ്ടിക്കാട് ഒറവുമ്പ്രം അമീന്‍, മണ്ണാര്‍ക്കാട് സ്വദേശി,,,

കൊല്ലപ്പെട്ട മാവോവാദികളുടെ മൃതദേഹങ്ങള്‍ ഡിസംബര്‍ അഞ്ചുവരെ സൂക്ഷിക്കണമെന്ന് കോടതി
November 29, 2016 4:18 pm

മഞ്ചേരി: നിലമ്പൂരില്‍ കൊല്ലപ്പെട്ട മാവോവാദികളായ കുപ്പുസ്വാമിയുടെയും അജിതയുടെയും മൃതദേഹങ്ങള്‍ ഡിസംബര്‍ അഞ്ചുവരെ സൂക്ഷിക്കാന്‍ കോടതിയുടെ ഉത്തരവ്. ഇവരുടെ ബന്ധുക്കള്‍ നല്‍കിയ,,,

മാവോവാദികളുടെ പേരില്‍ മത്രമല്ല ഗുരുവായുരപ്പന്റെ പേരിലും കേരളാ പോലീസ് കോടികള്‍ അടിച്ചുമാറ്റും; ക്ഷേത്ര സുരക്ഷയ്ത്ത് നല്‍കിയ കോടികള്‍ കാണാനില്ല
November 29, 2016 4:10 pm

കൊച്ചി: പോലീസുകാരിലെ കള്ളന്‍മാര്‍ക്ക് ലക്ഷങ്ങളും കോടികളും അടിച്ചുമാറ്റാനുള്ള ഏക പോംവഴിയാണ് പോലീസിലെ നവീകരണം. മവോയിസ്റ്റ് വേട്ടമുതല്‍ ക്ഷേത്രങ്ങളിലെ സുരക്ഷക്കായി വരെ,,,

ലാവ്‌ലിന്‍ കേസ് പരിഗണിക്കുന്നത് ഹൈക്കോടതി ഡിസംബര്‍ 15ലേയ്ക്ക് മാറ്റി
November 29, 2016 4:03 pm

കൊച്ചി:ലാവ്‌ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ള പ്രതികളെ കുറ്റവിമുക്തരാക്കിയ കീഴ്ക്കോടതി നടപടിയെ ചോദ്യം ചെയ്തു സിബിഐ സമര്‍പ്പിച്ച റിവിഷന്‍,,,

ഇന്തോനേഷ്യയില്‍ ആദായ നികുതി വകുപ്പിന് കൈക്കൂലി നല്‍കുന്നതിനിടെ യൂസഫിലയുടെ വിശ്വസ്തന്‍ പിടിയില്‍; ലുലൂ ഗ്രൂപ്പിന് കളങ്കമേല്‍പ്പിച് കൈക്കൂലി വാര്‍ത്ത
November 29, 2016 2:22 pm

കൊച്ചി: പ്രമുഖ പ്രവാസി വ്യവസായി യുസഫലിയുടെ ലുലു ഗ്രൂപ്പ് കൈക്കൂലി കേസില്‍ കുടുങ്ങിയതായി റിപ്പോര്‍ട്ട്. നാല്‍പ്പത് കോടിയോളം രൂപ നികുതി,,,

ആക്‌സിസ് ബാങ്കില്‍ നിന്ന് കണ്ടെടുത്തത് 40 കോടിയുടെ കള്ളപ്പണം; പ്രത്യേക കൗണ്ടര്‍ തുറന്ന് ബ്ലാക് മണി വെളുപ്പിച്ചു
November 29, 2016 12:34 pm

ന്യൂഡല്‍ഹി: ആക്‌സിസ് ബാങ്കിന്റെ കശ്മീരി ഗേറ്റ് ശാഖയില്‍നിന്ന് കണക്കില്‍പെടാത്ത 40 കോടി രൂപയുടെ അസാധു നോട്ടുകളുടെ നിക്ഷേപം ആദായനികുതി വകുപ്പ്,,,

Page 1585 of 1881 1 1,583 1,584 1,585 1,586 1,587 1,881
Top