മുഖ്യമന്ത്രിയ്ക്ക് അവഹേളനം; പിങ്ക് പോലീസ് പദ്ധതി ഉദ്ഘാടനത്തിനിടെ മുഖ്യമന്ത്രി ഇറങ്ങിപോയി; പോലീസുകാര്‍ക്കെതിരെ നടപടി ഉറപ്പെന്ന് സൂചന
November 26, 2016 4:28 pm
കൊച്ചി: സത്രീ സംരക്ഷണത്തിനായി ആരംഭിച്ച പിങ്ക് പെട്രോളിങ് പദ്ധതിയുടെ ഉദ്ഘാടത്തിനിടെ മുഖ്യമന്ത്രി പിണറായി ഇറങ്ങിപോയതിന്റെ ഞെട്ടലില്‍ കൊച്ചിയിലെ പോലീസ്. വേദിയില്‍,,,
നോട്ട് നിരോധനം; ടൈംസ് ഓഫ് ഇന്ത്യയുടെ സര്‍വ്വേ മുന്നേറുമ്പോള്‍ പകുതിയിലധികം പേരും മോദിക്കെതിരെ; ബിജെപിക്കാര്‍ കൂട്ടത്തോടെ വോട്ട് ചെയ്തിട്ടും രക്ഷയില്ല
November 26, 2016 4:06 pm
നോട്ട് നിരോധനം; ടൈംസ് ഓഫ് ഇന്ത്യയുടെ സര്‍വ്വേ മുന്നേറുമ്പോള്‍ പകുതിയിലധികം പേരും മോദിക്കെതിരെ; ബിജെപിക്കാര്‍ കൂട്ടത്തോടെ വോട്ട് ചെയ്തിട്ടും രക്ഷയില്ല,,,
മഞജുവിന്റെ ജീവിതം കാവ്യ നശിപ്പിച്ചു ! കാവ്യാമാധവന്റെ ഫേയ്‌സ് ബുക്ക് പേജില്‍ പൊങ്കാല
November 26, 2016 2:10 pm
കൊച്ചി: ദിലീപ് കാവ്യമാധവന്‍ വിവാഹം മാധ്യമങ്ങള്‍ ആഘോഷിക്കുമ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ സദാചാര വാദികളുടെ തെറിവിളി. സത്യത്തില്‍ മഞജുവിന് പിന്തുണ പ്രഖ്യാപിച്ച്,,,
മുപ്പത് കോടിയുടെ തിരിച്ചടവ് മുടങ്ങി ഹീരബാബുവിന്റെ കോടികളുടെ ഭൂമി ബാങ്ക് ഏറ്റെടുത്തു; ഹീര ബില്‍ഡേഴ്‌സും കടുത്ത പ്രതിസന്ധിയില്‍
November 26, 2016 1:20 pm
തിരുവനന്തപുരം: പ്രമുഖ റിയല്‍എസ്റ്റേറ്റ് കമ്പനിയായ ഹീര കടുത്ത പ്രതിസന്ധിയില്ലെന്ന് റിപ്പോര്‍ട്ടുകള്‍. സാമ്പത്തീക ബാധ്യതയില്‍ കുടുങ്ങിയ കമ്പനിയുടെ സ്വത്തുക്കള്‍ ബാങ്കുകള്‍ കയ്യടിക്കിയതോടെയാണ്,,,
മകള്‍ മീനാക്ഷി അവനസാനം വരെ എതിര്‍പ്പ് പ്രകടിപ്പിച്ചു ഒടുവില്‍ സമ്മര്‍ദ്ദത്തിന് വഴങ്ങി കല്ല്യാണത്തിന് സമ്മതം മൂളി; ദിലീപ് കാവ്യ വിവാഹം ലൈവായി കണ്ട് മഞ്ജുവാര്യര്‍
November 26, 2016 12:35 pm
കൊച്ചി: ദിലീപ് കാവ്യ വിവാഹം എറണാകുളത്ത് നടക്കുമെന്നറിഞ്ഞ മഞ്ജുവാര്യര്‍ ഷൂട്ടിങ് ലൊക്കേഷനില്‍ നിന്ന രാത്രി തന്നെ മുങ്ങി. ഫോണ്‍ സ്വിച്ച്,,,
നിലമ്പൂരില്‍ നടന്നത് പോലീസിന്റെ നരനായാട്ട്;പിണറായി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് സി.പി.ഐ മുഖപത്രം
November 26, 2016 12:16 pm
കോഴിക്കോട്:പിണറായി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് സി.പി.ഐ മുഖപത്രം .സര്‍ക്കാരില്‍ നിന്നും ജനങ്ങള്‍ പ്രതീക്ഷിക്കുന്നത് ഇതല്ല എന്നു സി.പി.ഐ മുഖപത്രം . നിലമ്പൂരിലെ,,,
അവഗണിക്കപ്പെട്ട സമൂഹത്തിനുവേണ്ടി ഉന്നത വിദ്യാഭ്യാസം കഴിഞ്ഞ അജിത മാവോയിസ്റ്റായി; ഒരു കേസ് പോലും ചാര്‍ജ്ജ് ചെയ്യപ്പെടാതിരുന്നിട്ടും വെടി വച്ചു കൊന്നു..ദുരൂഹത മാത്രം ബാക്കി.
November 26, 2016 11:52 am
നിലമ്പൂര്‍ :മാവോസ്റ്റുകളുടെ കൊലപാതകം അതി ദുരൂഹമായി തുടരുമ്പോള്‍ തന്നെ ഏറ്റുമുട്ടലിന്റെ ചിത്രം -കാരണം പുറത്തുവിടാതെ പോലീസ് . നിലമ്പൂര്‍ കരുളായി,,,
കാഴ്ച്ച വൈകല്യമുള്ള ഗായികയ്ക്ക് വരനെ വേണം; മലയാളത്തിന്റെ പ്രിയ ഗായികയ്ക്ക് വിവാഹമായത് ഇങ്ങനെ
November 26, 2016 10:56 am
കോട്ടയം: പ്രശ്‌സത പിന്നണി ഗായിക വിജയലക്ഷമി വിവാഹിതയാകുന്നു. തൃശ്ശൂര്‍ കുന്നത്തങ്ങാടി സ്വദേശി സന്തോഷാണ് വരന്‍. മാര്‍ച്ച് 29ന് രാവിലെ 9നും,,,
നോട്ട് നിരോധനം: കേരളത്തിലെ മാധ്യമ മേഖല തകർച്ചയിലേയ്ക്ക്; 18 ദിവസം കൊണ്ടു നഷ്ടം 50 കോടി
November 26, 2016 10:24 am
സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്തെ മാധ്യമങ്ങളുടെ പരസ്യവരുമാനത്തിൽ 18 ദിവസം കൊണ്ടുണ്ടായത് 50 കോടി രൂപയുടെ നഷ്ടം. മനോരമയ്ക്കും, മാത്രുഭൂമിയ്ക്കും,,,
പോലീസ് ഭാഷ്യം കള്ളമെന്ന് സൂചന; മാവോയിസ്റ്റ് ഏറ്റമുുട്ടലില്‍ അടിമുടി ദുരൂഹത
November 26, 2016 9:29 am
കോഴിക്കോട് : മാവോയിസ്റ്റ് പോലീസ് ഏറ്റുമുട്ടലില്‍ പോലീസ് ഭാഷ്യത്തില്‍ അടിമുടി ദുരൂഹത. കരുളായി വനത്തിലെ കട്ന്നക്കാപ്പില്‍ ഏറ്റുമുട്ടല്‍ നടന്നു രണ്ടുദിവസം,,,
കാവ്യയുടെ വിവാഹമോചനവും വിവാഹവും .. നിശാലിന്റെ കുടുംബത്തിന്റെ ആരോപണങ്ങളും പ്രസക്തം
November 26, 2016 3:03 am
കൊച്ചി: സോഷ്യല്‍ മീഡിയ പലതവണ കാവ്യാമാധന്‍ ദീലീപ് വിവാഹം നടത്തിയെങ്കിലും അതിനെതിരെ ശക്തമായ പ്രതിഷേധമായിരുന്നു ഇരുവരും ഉയര്‍ത്തിയത്. ഇത്തരം വാര്‍ത്തകള്‍,,,
നിലമ്പൂര്‍ വനത്തിലെ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ ചിത്രങ്ങള്‍ പുറത്ത്
November 26, 2016 2:44 am
നിലമ്പൂര്‍: നിലമ്പൂര്‍ വനത്തിനുള്ളില്‍ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ ചിത്രങ്ങള്‍ പുറത്ത്. കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് കുപ്പുസ്വാമി (ദേവരാജ്), കാവേരി,,,